LDF

വോട്ട് വിഹിതം ഉയർത്തി യുഡിഎഫ്, നേരിയ വർധനയുമായി എൻഡിഎ, കുത്തനെ ഇടിഞ്ഞ് എൽഡിഎഫ്; കണക്ക് ഇങ്ങനെ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ വോട്ട് വിഹിതം വർധിപ്പിച്ച് യുഡിഎഫ്. മുന്നണിയുടെ വോട്ട് 2021-ലെ 39.47 ശതമാനത്തിൽനിന്ന് 7.09% വർധിച്ച് 46.5 ശതമാനമായി. അതേസമയം, വൻ തിരിച്ചടി നേരിട്ട എൽഡിഎഫിന്റെ വോട്ട് വിഹിതം 37.6 ശതമാനമായി കുറഞ്ഞു. 2021-ലെ 45.43-ൽനിന്ന് 7.68 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് സീറ്റ് നേടിയ എൻഡിഎ വോട്ട് വിഹിതം 14.2 ശതമാനമാക്കി...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി; ബി.ജെ.പിയെ കാസര്‍ഗോഡ് കൈവിടുന്നു

കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി കേന്ദ്രങ്ങളില്‍ നിരാശയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇടിത്തീയായി. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. ഉപതെരഞ്ഞെടുപ്പ് നടന്ന 20 വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് ഒമ്പത് സീറ്റ് നേടി. എന്നാല്‍ സിറ്റിങ്...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img