ആപ്പിൾ ആരാധകരുടെ മനം കീഴടക്കാൻ ഐഫോൺ 15 സീരീസ് ഈ മാസം പുറത്തിറക്കാനിരിക്കെ ഹാൻഡ്സെറ്റുകളുടെ കൂടുതൽ സവിശേഷതകൾ പുറത്ത്. ഇത്തവണ ഐഫോൺ 15 പ്രോയിൽ ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രത്യേക ഫീച്ചറാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ചാർജ് ചെയ്യാനായി 150W ചാർജിംഗ് കേബിൾ ഉൾപ്പെടുത്തുമെന്നാണ് പുതിയ റിപ്പോർട്ട്. 70cm നീളം, USB-4 Gen...
ദില്ലി: ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു. ഒരു കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ. യൂറോപ്യൻ യൂണിയൻ ഉത്തരവിന് പിന്നാലെ ഫോണിൽ ലൈറ്റ്നിംഗ് പോർട്ടിന് പകരം യുഎസ്ബി സി പോർട്ട് ഉൾക്കൊള്ളിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു.
ഭൂചലനം മുൻകൂട്ടി അറിഞ്ഞ്...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...