Indian Cricket Team

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നുപോയിരുന്നു, സ്വപ്നങ്ങൾ വരെ ഇല്ലാതെയായി, പക്ഷെ ദൈവത്തിനു മറ്റു പദ്ധതികൾ ഉണ്ടായിരുന്നു: സഞ്ജു സാംസൺ

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇന്ത്യ 255 റൺസ് നേടി. അടുപ്പിച്ച് മൂന്നാം മത്സരത്തിലും...

ഇന്ത്യ-പാക് മത്സരത്തിൽ ബിസിസിഐയുടെ നിലപാട് വ്യക്തമാക്കി രാജീവ് ശുക്ല

മുംബൈ: 2026 ടി20 ലോകകപ്പില്‍ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കുമോ എന്നുള്ള കാര്യം വൈകാതെ അറിയാന്‍ കഴിയും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയെന്നാണ് വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക തീരുമാനം വൈകാതെ വരും. ഉപാധികളോടെയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കുക. എസിസി വരുമാന വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്നാണ് പാകിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്....

ഏഷ്യ കപ്പ് ക്രിക്കറ്റ് ബഹിഷ്‍കരിക്കുമെന്ന് ഇന്ത്യ; കാരണം ഇതാണ്

ന്യൂഡൽഹി: പെഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഓപ്പറഷേൻ സിന്തൂറുമുടക്കമുള്ള സംഭവവികാസങ്ങൾ ക്രിക്കറ്റ് ലോകത്തെയും ഇളക്കി മറിക്കുന്നു. പാകിസ്താൻ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിലും കളിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായ ഈ വർഷം നടക്കുന്ന ഏഷ്യകപ്പിൽ നിന്നും പിന്മാറുന്നതായി ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ഈ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യയിൽ നടത്താനിരുന്ന...

കോഹ്‌ലിയും രോഹിത്തും അവഗണിച്ച പേസറുടെ കരിയര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഗൗതം ഗംഭീര്‍

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി പുതിയ ടീമിനെ തയ്യാറാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ടീം ഇന്ത്യ. 2024ലെ ഐസിസി ടി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ മുഖ്യപരിശീലകന്റെ കാലാവധി അവസാനിച്ചത്. രണ്ട് തവണ ലോകകപ്പ് നേടിയ ഗംഭീറിന് താരങ്ങളില്‍നിന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഗംഭീറിന്റെ ബാല്യകാല പരിശീലകന്‍...

സഹാറ മുതല്‍ ഡ്രീം ഇലവന്‍ വരെ; ഇന്ത്യന്‍ ടീം സ്പോണ്‍സര്‍മാര്‍ക്ക് സംഭവിച്ചത്?!

ക്രിക്കറ്റ് രക്തത്തിലോടുന്ന ഒരു തലമുറയ്ക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സിയെന്നത് എക്കാലവും വികാരമാണ്. ഓരോ കാലഘട്ടത്തിലെയും കളിപ്രേമികളോട് ചോദിച്ചാല്‍ ഇന്നുമവര്‍ പറയും, ഇന്ത്യന്‍ ടീം ഓരോ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ കളറും ഡിസൈനും സ്പോണ്‍സര്‍മാരുടെ പേരുമടക്കം. ഓരോ കാലഘട്ടത്തേയും അടയാളപ്പെടുത്തുന്ന ജേഴ്സികള്‍ക്കും പ്രത്യേകം പ്രത്യേകം ഫാന്‍ബേസ് തന്നെയുണ്ട്. ഓരോ താരങ്ങളുടെയും പല വ്യക്തിഗത നേട്ടങ്ങളും, ടീമിന്‍റെ പല...

ആവേശം ഉണർത്തി അഡിഡാസ്; ടീം ഇന്ത്യയുടെ ലോകകപ്പ് ജഴ്സി പുറത്ത്

ഡൽഹി: ഏകദിന ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ആരാധകരിൽ ആവേശമുണർത്തി അഡിഡാസ്. സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് ആവേശം നൽകാൻ 'ത്രീ കാ ഡ്രീം' എന്ന തീം സോങ്ങും അഡിഡാസ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ജഴ്സിയുമായി പോസ്റ്ററിൽ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ,...

വാഹനാപകടത്തിന് ശേഷം ആദ്യമായി ബാറ്റേന്തി ഋഷഭ് പന്ത്, ആർപ്പുവിളിച്ച് ആരാധകർ: വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. കഴിഞ്ഞ വർഷം അവസാനം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ഋഷഭ് ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജന്മനാടായ റൂർക്കിയിലേക്ക് പോകുന്നതിനിടെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ചാണ് ഋഷഭിൻ്റെ ആഡംബര...

2023 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ 20 അംഗ ചുരുക്കപ്പട്ടികയായി!

2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പാണ് ഇനി മുന്നിലുള്ള കിരീട പ്രതീക്ഷ. മുന്‍ ടൂര്‍ണമെന്റുകളില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ ഒരു തിരിച്ചുവരവിന് ഇന്ത്യ ശ്രമിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ 20 താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടെന്ന് വേണം മനസിലാക്കാന്‍. നായകന്‍ രോഹിത് ശര്‍മ്മ, ശിഖര്‍...

ടി20 പരിശീലകസ്ഥാനത്തു നിന്ന് ദ്രാവിഡ് പുറത്തേക്ക്, പുതിയ പരിശീലകനെ തേടി ബിസിസിഐ; മുന്‍ പേസര്‍ക്ക് സാധ്യത

മുംബൈ: ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടി20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന കാര്യം ബിസിസിഐയുടെ സജീവ പരിഗണനയിലാണെന്നും ജനുവരിയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.   ശ്രീലങ്കക്കെതിരെ...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img