Sunday, September 8, 2024

Hajj

ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു. ഇത്...

ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്ക​ണം -ഇ​രു​ഹ​റം കാ​ര്യാ​ല​യം

മ​ക്ക: ക​അ്​​ബ​ക്കു​ചു​റ്റും ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം. റ​മ​ദാ​നി​ൽ​ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ ക്ര​മ​വും ക്ര​മീ​ക​ര​ണ​വും ഉ​റ​പ്പാ​ക്ക​ണം. പ്ര​ദ​ക്ഷി​ണ​ വേ​ള​യി​ൽ സ​മാ​ധാ​ന​വും ശാ​ന്ത​ത​യും പാ​ലി​ക്കു​ക. ഉ​ച്ച​ത്തി​ൽ ശ​ബ്​​ദ​മു​യ​ർ​ത്താ​തെ വി​ന​യാ​ന്വി​ത​രാ​യി പ്രാ​ർ​ഥ​ന ന​ട​ത്ത​ണം. ക​അ്​​ബ​യു​ടെ പ​വി​ത്ര​ത​യെ​യും അ​തി​​ന്റെ പ​ദ​വി​യെ​യും മാ​നി​ച്ചും ഹ​റ​മി​ലെ മ​ര്യാ​ദ​ക​ൾ പാ​ലി​ച്ചും ത്വ​വാ​ഫ്​...

കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്രാ ടിക്കറ്റ് നിരക്കിൽ ഇളവ്; 40,000 രൂപ കുറയ്ക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നല്‍കുമെന്ന് ഉറപ്പുനല്‍കി കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോടുള്ള വിവേചനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ്...

പ്രചരിക്കുന്നത് വ്യാജവാർത്ത; ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ്: ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മന്ത്രാലയം അറിയിച്ചു. ഇൗ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിലൂടെ നിഷേധക്കുറിപ്പ് ഇറക്കിയത്. ഹജ്ജ് രജിസ്ട്രേഷനുമായോ, പാക്കേജുകളുമായോ ഒൗദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും...

ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം

ദോഹ: ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം. ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളാണ് മതകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അപേക്ഷകന്‍ രണ്ട് ഡോസ് കോവിഡ് 19 വാക്സിന്‍ എടുത്തിരിക്കണം. 18 വയസ് പൂര്‍ത്തിയായ സ്വദേശികള്‍ക്ക് അപേക്ഷിക്കാം. പ്രവാസികള്‍ക്ക് 40 വയസ് പൂര്‍ത്തിയായിരിക്കണം. 10 വര്‍ഷമായി രാജ്യത്ത് താമസിക്കുന്നയാളാകണമെന്നും നിബന്ധനയുണ്ട്. ഫെബ്രുവരി...

കുവൈത്തില്‍ നിന്ന് പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാം

കുവൈത്തില്‍ നിന്ന് പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാമെന്ന് ഔഖാഫ് മന്ത്രാലയം. രാജ്യത്ത് ‍നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ജനുവരി 29 മുതല്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ( http://hajj-register.awqaf.gov.kw) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 28 ആണ് അവസാന തിയതി. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ...

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർ രണ്ടാം ഗഡു ഫീസ്​ ഞായറാഴ്​ചക്കകം അടക്കണം

ജിദ്ദ: ആഭ്യന്തര ഹജ്ജ്​ തീർഥാടകർ​ രണ്ടാം ഗഡു ഫീസ്​ ജനുവരി​ 29നകം (റജബ്​ ഏഴ്​ ഞായറാഴ്​ച) അടക്കണമെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഹജ്ജിന്​ ബുക് ചെയ്ത് ആദ്യഗഡു അടച്ചവർ രണ്ടാം ഗഡുവായ 40 ശതമാനമാണ് ഇപ്പോൾ അടക്കേണ്ടത്. ബുക്കിങും ഹജ്ജ് പെർമിറ്റ് ഇഷ്യൂവും ഉറപ്പാക്കുന്നതിന് പൗരന്മാരും താമസക്കാരും മൂന്ന് ഗഡുക്കളായി നിശ്ചിത...

ഈ വർഷം ഹജ്ജിന് 20 ലക്ഷം തീർത്ഥാടകർ, കൂടുതൽ വിദേശികൾക്ക് ഹജ്ജിനെത്താം

റിയാദ്: ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. മുൻവർഷങ്ങളിൽ കൊറോണ സാഹചര്യത്തെ തുടർന്ന് തീർത്ഥാടകരുടെ തീർത്തും വെട്ടിക്കുറച്ചിരുന്നു . അതിന് പിന്നാലെ കഴിഞ്ഞ വർഷം 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18...

‘പാകിസ്താൻ എനിക്ക് വിസ നിഷേധിച്ചിട്ടില്ല, പ്രശ്‌നമിതാണ്…’; വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

തന്റെ യാത്രയുടെ പുരോഗതി അറിയിച്ച് വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അദ്ദേഹം യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചു. തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ...

ത്വവാഫിനിടയിൽ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: തീർഥാടകർ കഅ്​ബ പ്രദക്ഷിണം (ത്വവാഫ്​) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ എങ്ങനെ നല്ല രീതിയിൽ ത്വവാഫ്​ ചെയ്യാമെന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്​. ഉംറയുടെ സ്തംഭങ്ങളിലൊന്നാണ് ത്വവാഫ്. അതിനാൽ തീർഥാടകൻ തനിക്കും മറ്റുള്ളവർക്കും പ്രയാസങ്ങൾ വരുത്താതെ ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തിരക്ക്​ കുറക്കാൻ...
- Advertisement -spot_img

Latest News

ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത്

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...
- Advertisement -spot_img