ക്ലാഷ്മോര്‍: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടിച്ച് കീറി കൊന്ന് വളര്‍ത്തുനായ. അയര്‍ലന്‍ഡിലെ ക്ലാഷ്മോറിലാണ് സംഭവം. ഉറക്കി കിടത്തിയ കുഞ്ഞ് നിലവിളിക്കുന്നതായി സംശയം തോന്നി നോക്കിയ ബന്ധുവാണ് പെണ്‍കുഞ്ഞിന്‍റെ തലയ്ക്ക് കടിച്ച് കുടയുന്ന വളര്‍ത്തുനായയെ കണ്ടത്. മിയ കോണല്‍ എന്ന മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ടെറിയര്‍ വിഭാഗത്തിലുള്ള നായ കടിച്ചുകീറി കൊന്നത്....
ലഖ്‌നൗ: അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍വെച്ച് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഉടമയ്‌ക്കൊപ്പം ലിഫ്റ്റില്‍ കയറിയ വളര്‍ത്തുനായയാണ് ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കാലില്‍ കടിച്ചത്. നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെപേര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഗാസിയാബാദിലെ ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെ...
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...