Tuesday, September 2, 2025

Cricket news

സ്റ്റംപിൽ പുഷ്പാർച്ചന, പിച്ചിൽ പൂജ; ഐ.പി.എൽ മുന്നൊരുക്കത്തിന് തുടക്കമിട്ട് കൊൽക്കത്ത

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) 17-ാം എഡിഷന് മാർച്ച് 22ന് ഔദ്യോഗികമായി കൊടിയേറുകയാണ്. കുട്ടിക്രിക്കറ്റ് പൂരത്തിന്റെ പുതിയ സീസണിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആഭ്യന്തര-വിദേശതാരങ്ങളെല്ലാം എത്തിത്തുടങ്ങിയതോടെ 10 ഫ്രാഞ്ചൈസികളും പ്രീസീസൺ ക്യാംപുകള്‍ക്കു തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്. പുതിയ സീസണ്‍ മുന്നൊരുക്കങ്ങള്‍ക്കു തുടക്കമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആർ) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിരുന്നു. കൊൽക്കത്തയുടെ...

ചലഞ്ചേഴ്സ് ചാമ്പ്യൻസ്; വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്

ഡൽഹി: വനിതാ പ്രീമിയർ ലീ​ഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് സ്മൃതി മന്ദാനയും സംഘവും ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സ് 19.3...

ഞാൻ കണ്ടതാണ്, ലോകകപ്പ് ഫൈനൽ നടന്ന പിച്ചിൽ കൃത്രിമത്വം നടത്തിയത് രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും അറിവോടെ:കൈഫ്

ലഖ്നൗ: കഴിഞ്ഞവര്‍ഷം നവംബറില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയച്ചില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ കൃത്രിമത്വം നടത്തിയത് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെയെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ തളക്കുകയും...

ബൗണ്ടറി തടയാനായി ചാടി മറിഞ്ഞ് പന്ത് തടുത്തു; പക്ഷെ പിന്നീട് നടന്നത്

കാര്‍ട്ടാമ ഓവല്‍: യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിലെ അസാധാരണ ഫീല്‍ഡിങ് പ്രകടനം കണ്ട് കിളി പോയിരിക്കുകായണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ഫീല്‍ഡിങ് വീഡിയോ കണ്ടാണ് ആരാധകര്‍ അന്തം വിട്ടിരിക്കുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്‍റ്സ് സിസിയും ഡൊണൗസ്റ്റാഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. ആദ്യം ബാറ്റ് ചെയ്ത...

കാല്‍പ്പാദം തകര്‍ക്കുന്ന യോര്‍ക്കര്‍, 17കാരന്‍റെ ബൗളിംഗ് കണ്ട് അന്തം വിട്ട് ധോണി; പിന്നാലെ ചെന്നൈ ക്യാംപില്‍

ചെന്നൈ: ശ്രീലങ്കന്‍ സ്ലിങ് ബൗളറെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നെറ്റ് ബൗളറായി ടീം ക്യാംപിലേക്ക് ക്ഷണിച്ച് നായകന്‍ എം എസ് ധോണി. ശ്രീലങ്കന്‍ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗയുടെ ബൗളിംഗ് ശൈലിയില്‍ സൈഡ് ആം ആക്ഷനില്‍ പന്തെറിയുന്ന കുഗദാസ് മാതുലനെയാണ് ധോണി ഈ മാസം ആദ്യം തുടങ്ങിയ ചെന്നൈയുടെ പ്രീ സീസണ്‍ ക്യാംപിലേക്ക് നെറ്റ്...

ആരാധകരുടെ സ്വന്തം ‘ആര്‍സിബി’ പേര് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മത്സരം തുടങ്ങുന്നതിന് മുമ്പ് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആരാധകരുടെ സ്വന്തം ‘ആര്‍സിബി’ പേര് മാറ്റാന്‍ ഒരുങ്ങുന്നതായാണ് സൂചന. ‘റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍’ എന്ന പേര് ‘റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു’ എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. 2014ല്‍ ‘ബാംഗ്ലൂര്‍’ നഗരത്തിന്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ്...

മൂന്ന് മാസത്തിനിടെ നാലാമത്തെ മരണം; ക്രിക്കറ്റ് കളിക്കുന്നതിനിടെ 24കാരന്‍ ടെക്കി കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ 24കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.ഹൈദരാബാദില്‍ സോഫ്റ്റവെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കാശിറെഡ്ഡി സഞ്ജയ് ഭാര്‍ഗവ് ആണ് സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴ‍ഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഹൈദരാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ഗാട്ടുപള്ളിയിലെ കെ സി ആര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. വിശാഖപട്ടണം സ്വദേശിയായ സഞ്ജയ് കഴിഞ്ഞ ആറു മാസമായി...

ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വില കേട്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം, ഏകദിനലോകകപ്പ് നിരക്കിനേക്കാളും മൂന്നിരട്ടി!

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ഒരു ടിക്കറ്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. ഈ മത്സരമുള്‍പ്പെടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു ചില ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ മത്സരത്തിന്റെ ടിക്കറ്റ് ലഭ്യമാണെങ്കിലും വില കേട്ടാല്‍ കണ്ണുതള്ളും....

കരാറില്ലാത്ത ഇഷാൻ കിഷനും ശ്രേയസിനും നഷ്ടമാകുന്നത് കോടികൾ മാത്രമല്ല; ഈ സൗകര്യങ്ങളും ഇനി ഉപയോഗിക്കാനാവില്ല

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതോടെ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ലഭിച്ചിരുന്ന വാര്‍ഷിക പ്രതിഫലത്തിന് പുറമെ മറ്റ് ചില സൗകര്യങ്ങള്‍ കൂടി നഷ്ടമാവും. ശ്രേയസിന് ബിസിസിഐയുടെ ബി ഗ്രേഡ് കരാറും ഇഷാന്‍ കിഷന് സി ഗ്രേഡ് കരാറുമായിരുന്നു നിലവിലുണ്ടായിരുന്നത്. ബി ഗ്രേഡിലുള്ളവര്‍ക്ക് ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും വാര്‍ഷിക പ്രതിഫലമായി മൂന്ന് കോടി രൂപയും...

ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം, നിര്‍ണായക വിവരം പുറത്ത്

ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷം ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുകയാണ്. 2024ലെ ടി20 ലോകകപ്പിനുള്ള ടീമിനെ ഇതുവരെ ഒരു ടീമും പ്രഖ്യാപിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി മെയ് ഒന്നാണ്. സ്പോര്‍ട്സ് ടാക്കിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഐസിസി മെയ് 1 ആണ് ടീമിനെ പ്രഖ്യാപിക്കാനുള്ള...
- Advertisement -spot_img

Latest News

ഇനി ടോളിൽ ക്യൂ ഉണ്ടാകില്ല! ഇതാ ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലെയ്ൻ ഫ്രീ ടോളിംഗ് സംവിധാനം

ഇന്ത്യയിലെ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ നീണ്ട ക്യൂവും ബ്ലോക്കും ഇനി ചരിത്രമാകാൻ പോകുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തെ ആദ്യത്തെ...
- Advertisement -spot_img