ഉമ്മുല്‍ഖുവൈന്‍: വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു.
ആംബുലന്‍സ്, പാരാമെഡിക്കല്‍...
കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.
വ്യാഴാഴ്ച്ച വൈക്കീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വന്നത്. വിദേശികൾക്ക് പ്രവേശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യോഗത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല.
ന്യൂയോര്‍ക്ക്: വെറും 35 ഡോളറിന് വില്‍പനക്കെത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളര്‍ (ഏകദേശം 36,417,700 രൂപ). സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയിലാണ് ചെറിയ കളിമണ്‍പിഞ്ഞാണം 2,500 രൂപയ്ക്ക് വില്‍പനക്കെത്തിച്ചത്. വില്‍പനക്കെത്തിച്ച സന്ദര്‍ഭത്തിലാണ് പഴയ കളിമണ്‍പാത്രം പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് അപൂര്‍വനിര്‍മിതിയാണെന്ന കാര്യം വ്യക്തമായത്.
കണക്ടികട്ട് സ്വദേശിയായ വ്യക്തിയുടെ പക്കലാണ് നിലവില്‍...
സൗദി അറേബ്യയിലെ ചില മേഖലകളില്‍ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റും തണുപ്പും കൂടാനുള്ള സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവചിച്ചു.
Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’
രാജ്യത്തിന്‍റെ വടക്ക്, മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കന്‍ സൗദിയിലെ...
മസ്‌കറ്റ്: ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 11ന് (വ്യാഴാഴ്ച) രാജ്യത്തെ മുഴുവന്‍ പൊതു,സ്വകാര്യ മേഖലകള്‍ക്കും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.
Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’
ദുബൈ: ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട് ഇരുമ്പ് വേലിയില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിന്റെ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഉമ്മു സുഖീമില്‍ വെച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ആകെ 32 പേരാണ് ബസിലുണ്ടായിരുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ട്രാഫിക്ര പട്രോള്‍ സംഘവും...
ഷാര്‍ജ: സിപിഎമ്മിന്റെ പ്രവാസി സംഘടനാ നേതാവ് മാധവന്‍ നായര്‍(മാധവന്‍ പാടി) കൊവിഡ് ബാധിച്ച് നിര്യാതനായി. 62 വയസ്സായിരുന്നു. കാസര്‍കോട് പാടി സ്വദേശിയായ മാധവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാനേജിങ് കമ്മറ്റി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ ഷാര്‍ജയിലെ പ്രവാസി സംഘടനയായ മാസ് ഷാര്‍ജയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം മറ്റ് നിരവധി സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 1984 മുതല്‍ പ്രവാസ ലോകത്ത്...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ മാര്‍ച്ച് മൂന്നിന് നടന്ന 225-ാം സീരീസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന 42കാരനായ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയാണ് ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടിയത്.
2005 മുതല്‍ യുഎഇയില്‍ താമസിക്കുന്ന ശിവമൂര്‍ത്തി കഴിഞ്ഞ നാലുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കടുക്കുന്നുണ്ട്....
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...