കൊവിഡ് വന്നതോടെ മാസ്കില്ലാതെ എവിടെയും പോകാൻ സാധിക്കില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല എന്ന കാരണത്താൽ പിഴ ഈടാക്കുകയും ചെയ്യും. ഇപ്പോൾ പലരും മാസ്കിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ഇനി അഥവാ, മാസ്കെടുക്കാൻ മറന്നു പോയാൽ നമ്മളെന്ത് ചെയ്യും? ഉടൻ തന്നെ അടുത്തുള്ള കടയിൽ പോയി മാസ്ക് വാങ്ങി വെയ്ക്കും. ദക്ഷിണാഫ്രിക്കയിലെ ഒരു യുവതിക്കും...
അഹമ്മദാബാദില്‍ 23 കാരി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.ആയിഷ ആരിഫ് ഖാന്‍ എന്ന യുവതിയാണ് നദിയില്‍ ചാടിയത്. മരിക്കുന്നതിന് മുമ്ബ് ആയിഷ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാന്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ്...
നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം.
വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. നൈജീരിയയിൽ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ...
ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കിൽ വിമാനടിക്കറ്റും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അടക്കം വലിയ ചെലവാണ് വരുന്നത്.
ഇതോടൊപ്പം നാട്ടിലെത്തിയാൽ നടത്തേണ്ടുന്ന തുടർച്ചയായ നിർബന്ധിത ടെസ്റ്റുകൾ വേറേയും. ലക്ഷങ്ങളാണ് ഓരോ യാത്രയിലും...
റിയാദ്: വിദേശ തൊഴിലാളികളുടെ റെസിഡൻറ് പെർമിറ്റായ ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കാൻ അഞ്ച് ഗവൺമെൻറ് വകുപ്പുകളെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോർ ഡാറ്റ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ...
സമൂഹത്തിൽ വ്യാപകമായ അന്ധവിശ്വാസങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വളരെ അപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് രാജ്കോട്ട് ജില്ലയിലെ രാമോദ് ഗ്രാമത്തിൽ. വിഗ്യാൻ ജാഥ എന്ന എൻ ജി ഒ അവതരിപ്പിച്ച പരിപാടിയിൽ നവദമ്പതികളെ വിവാഹം കഴിപ്പിച്ച് അടുത്തുള്ള സെമിത്തേരിയിൽ കൊണ്ടു വരികയായിരുന്നു.
പ്രതീകാത്മകമായി നടന്ന വിവാഹ ചടങ്ങിൽ ഡിജെയും പ്രേതങ്ങളുടെ ശബ്ദങ്ങളും ഉണ്ടായിരുന്നു....
റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനങ്ങളുടെ വിസ്‍തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം ബാധകമാക്കുന്നത്.
30 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്‍തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും സ്വദേശിവത്കരണം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്. റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും...
ഒലിവർ മക്മാനസ് എന്ന യുവാവ് ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം ഒരു വിഭവം കൂടി. ആദ്യം ഒലിവർ കരുതിയത് കൊക്കകോള ആയിരിക്കുമെന്നാണ്. എന്നാൽ കുപ്പിയിൽ ഉണ്ടായിരുന്നത് കൊക്കകോള ആയിരുന്നില്ല. മറിച്ച് ഒരു കുപ്പി മൂത്രമായിരുന്നു.
ഞായറാഴ്ചയായിരുന്നു യുകെ സ്വദേശിയായ ഒലിവർ ഭക്ഷണം ഓർഡർ ചെയ്തത്. ഹലോഫ്രഷിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഒലിവറിന് മൂത്രവും ലഭിച്ചത്. തനിക്കുണ്ടായ ഈ...
2017 മെയ് 14 -ന് ജയിലിലടച്ചപ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു കെൽസി ലവ്. പിന്നീട് ജയിലിൽ തന്റെ സെല്ലിനകത്ത് വച്ച് അവൾക്ക് പ്രസവ വേദന വന്നപ്പോൾ ആരും അവളെ സഹായിക്കാൻ വന്നില്ല. 40 മിനിറ്റോളം അവൾ നിലവിളിച്ചു, കണ്ണുനീരൊഴുക്കി. തന്റെ കുഞ്ഞ് പുറത്തുവരുന്നു, ആരെങ്കിലും ഒന്ന് സഹായിക്കുമോ? എന്ന് ചോദിച്ച് തണുത്തുറഞ്ഞ നിലത്ത് നഗ്നയായി...
തൂക്കിലേറ്റുന്നതിന് അൽപസമയം മുൻപ് ഹൃദയസ്തംഭനം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി ഇറാനിയൻ ഭരണകൂടം. ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹ്റ ഇസ്മയിലി എന്ന യുവതിയാണ് തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ഹൃദയസ്തംഭനം മൂലം മരിച്ചത്. സഹ്‌റയ്ക്കൊപ്പം തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മറ്റ് 16 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. എന്നാൽ ശരിയത്ത് നിയമം...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....