ധാക്ക: അഭിപ്രായം പറയുന്ന ആൾക്കാരെ പരിഹസിക്കാനായി ഫേസ്ബുക്കിലെ ഹാഹ ഇമോജി(സ്മൈലി) ഉപയോഗിക്കുവർക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ബംഗ്ളാദേശിലെ പ്രമുഖ മുസ്ലീം പുരോഹിതയും ഫേസ്ബുക്കിലും യുട്യൂബിലും മൂന്ന് ദശലക്ഷത്തിലധികം ഫോളവേഴ്സും ഉള്ള അഹ്‌മദുള്ളയാണ് കഴിഞ്ഞദിവസം ഫത്‌വയുമായി രംഗത്തെത്തിയത്.
ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെ ഫത്‌വ പുറപ്പെടുവിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വീഡിയോയിൽ ആളുകളെ പരിഹസിക്കാൻ ഹാഹ...
ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന 37കാരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കക്കാരിയായ 37കാരിയുടെ അവകാശവാദത്തെ തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന സ്ഥിരീകരണം എത്തിയത്. ഗിന്നസ് റെക്കോര്‍ഡ് ആണെന്ന അവകാശവാദത്തോടെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം വാര്‍ത്ത നല്‍കിയത്. എന്നാല്‍ യുവതി താമസിക്കുന്ന ഗൌടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം...
ഭാര്യ കേസി ബെന്നറ്റ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം സന്തോഷവാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ച് ഉസൈന്‍ ബോള്‍ട്ട്. ആദ്യമായാണ് തന്റെ മക്കളുടെ ഫോട്ടോ ബോള്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഫാദേഴ്‌സ് ഡേ ദിനത്തിലാണ് ബോള്‍ട്ട് കുടുംബചിത്രം ആരാധകരുമായി പങ്കുവെച്ചത്.
ചിത്രത്തിനേക്കാള്‍ കുട്ടികളുടെ പേരിലെ കൗതുകമാണ് ആരാധകരെ ശ്രദ്ധ നേടിയിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ട് എന്നും സെയിന്റ് ലിയോ ബോള്‍ട്ടെന്നുമാണ് പേരിട്ടിരിക്കുന്നത്....
ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രിഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. മുറികളുള്‍പ്പടെയുളള കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നേരത്തേ ഫാക്ടറിയില്‍ നിര്‍മിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന...
വിളകള്‍ നശിപ്പിച്ചതിന് എലികളെ കോടതി കയറ്റുന്നത് സങ്കല്‍പ്പിക്കാനാവുമോ? ഇല്ല. എന്നാല്‍, മധ്യകാലഘട്ടത്തിലെ യൂറോപ്പില്‍ അത്തരം സംഭവങ്ങള്‍ നടന്നിരുന്നു. എലികള്‍ കോടതി കയറുക മാത്രമല്ല, അവയ്ക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകരെയും വെച്ചിരുന്നു. നിയമചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ അത്തരമൊരു സംഭവമാണ് ഇനി പറയുന്നത്.
ഫ്രാന്‍സിലെ ഒരു ചെറിയ ഗ്രാമമാണ് ഓട്ടൂണ്‍. 1508-ല്‍ ഗ്രാമം ഒരു വലിയ പ്രശ്നത്തെ നേരിട്ടു....
ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം വീണ്ടും ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രാഈല്‍. മെയ് മാസത്തില്‍ 11 ദിവസം നീണ്ടുനിന്ന ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.
ഫലസ്തീനിലെ ചില ഗ്രൂപ്പുകള്‍ തീപിടുത്തമുണ്ടാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ബലൂണുകള്‍ തെക്കന്‍ ഇസ്രാഈലിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് ഇസ്രാഈല്‍ സേന ആക്രമണം നടത്തിയത്.
ഗാസയുടെ ഭാഗത്തുനിന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍...
ബുഡാപെസ്റ്റ്: യൂറോ കപ്പ് നിലവിലെ ചാമ്പ്യന്മാരായ പോർചുഗൽ ക്യാപ്ടൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടൂർണമെന്റ് സ്പോൺസർമാരായ കൊക്ക കോളയുടെ ബോട്ടിലുകൾ എടുത്ത് മാറ്റി പകരം വെള്ളകുപ്പികൾ വച്ചു. യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹംഗറിയെ നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിന് ഇടയിലായിരുന്നു സംഭവം. കൊക്ക കോളയുടെ ബോട്ടിലുകൾ എടുത്തു മാറ്റിയ റൊണാൾഡോ തൊട്ടടുത്ത് ഇരുന്ന വെള്ളത്തിന്റെ...
ഐസോൾ∙ ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ എന്നറിയപ്പെടുന്ന സിയോണ ചാന(76) അന്തരിച്ചു. 39 ഭാര്യമാറും 94 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് സിയോണയുടെ കുടുംബം. മിസോറം മുഖ്യമന്ത്രിയാണ് സിയോണയുടെ മരണം ട്വിറ്റിറിലൂടെ ലോകത്തെ അറിയിച്ചത്. സിണോയയുടെ ‘വലിയ കുടുംബം’ വിനോദസഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടമാക്കി ഭക്തവാന്ഗ് ഗ്രാമത്തെയും മിസോറമിനെയും മാറ്റിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വാർധക്യസഹജമായ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...