World

അരി കിലോയ്ക്ക് 448 ലങ്കൻ രൂപ! പാൽ ലിറ്ററിന് 263! ശ്രീലങ്കയിൽ കലാപവുമായി ജനം തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത...

ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കൊവിഡ്

ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 4,00,741 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ദിവസക്കണക്കാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു. ചൈനയിലെ...

മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണില്‍; വീണ്ടും കോവിഡ് ഭീതിയില്‍ ചൈന, കടുത്ത നിയന്ത്രണങ്ങള്‍

ബെയ്ജിങ്: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലധികം വരും ഇത്. ചൈനയുടെ 'സീറോ-കോവിഡ്'...

റഷ്യന്‍ ചാനലിലെ ലൈവ് വാര്‍ത്താ പരിപാടിക്കിടെ യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുമായി യുവതി; നന്ദി പറഞ്ഞ് സെലന്‍സ്‌കി; വീഡിയോ

മോസ്‌കോ: റഷ്യയുടെ സ്‌റ്റേറ്റ് ടെലിവിഷന്‍ ചാനലിലെ ലൈവ് വാര്‍ത്താ പരിപാടിക്കിടെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച് ചാനല്‍ ജീവനക്കാരി കൂടിയായ ആന്റി-വാര്‍ പ്രൊട്ടസ്റ്റര്‍. മരിന ഒവ്‌സ്യാനിക്കോവ എന്ന യുവതിയാണ് ‘ചാനല്‍ വണി’ന്റെ ലൈവ് പരിപാടിക്കിടെ വാര്‍ത്താ അവതാരകക്ക് പിന്നില്‍ പ്രത്യക്ഷപ്പെട്ട് യുദ്ധത്തിനെതിരായ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ”യുദ്ധം വേണ്ട. യുദ്ധം അവസാനിപ്പിക്കൂ. പ്രൊപ്പഗാണ്ടയില്‍ വിശ്വസിക്കരുത്. അവര്‍ ഇവിടെ നിങ്ങളോട് കള്ളം...

രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; ചൈനയിൽ വീണ്ടും പിടിമുറുക്കി കോവിഡ്

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ചെവ്വാഴ്ച് 5,280 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന ക്കണക്കാണിതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു. ആരോഗ്യ കമ്മീഷന്റെ ഡാറ്റയനുസരിച്ച് വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷമാണ് വീണ്ടും ഇത്തരത്തിൽ കോവിഡ് കേസുകൾ കൂടുന്നത്. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ...

ഇതെന്ത് ജീവി? പച്ചനിറത്തിൽ നിറയെ രോ​മം, വിചിത്രമായ രൂപത്തിലൊരു പാമ്പ്, വീഡിയോ വൈറൽ

അസാധാരണ രൂപത്തിലുള്ള, നിറയെ രോമമുള്ള ഒരു പച്ചനിറത്തിലുള്ള പാമ്പിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നു. തായ്‌ലൻഡിലെ ഒരു ചതുപ്പിലാണ് ഇതിനെ കണ്ടത്. അതിന്റെ രോമങ്ങളും അത് ചലിക്കുന്നതിന് ഒപ്പം ചലിക്കുകയാണ്. യാഹൂ ഓസ്‌ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 26 -ന് സഖോൺ നഖോൺ പ്രവിശ്യയിലെ തന്റെ വീടിന് സമീപം വൃത്തിഹീനമായ വെള്ളത്തിലാണ് രണ്ട് അടി നീളമുള്ള...

പുരുഷന്‍മാര്‍ക്ക് ലൈംഗിക ഉത്തേജനമുണ്ടാകും; പെണ്‍കുട്ടികള്‍ പോണിടെയില്‍ കെട്ടുന്നത് നിരോധിച്ച് ജാപ്പനീസ് സ്‌കൂളുകള്‍

പുരുഷന്‍മാരെ ലൈംഗിക മായി ഉത്തേജിപ്പിക്കുമെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകള്‍. പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുമ്പോള്‍ പെണ്‍കുട്ടികളുടെ കഴുത്ത് കാണാന്‍ കഴിയും. ഇത് പുരുഷ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉത്തേജിപ്പിക്കും എന്നുമാണ് സ്‌കൂളുകളുടെ കണ്ടെത്തല്‍. 2020ല്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് ഫുക്കോക്കയില്‍ പത്തില്‍...

ചൈനയിൽ വീണ്ടും വൻ കൊവിഡ് വ‍ർധന, നഗരങ്ങളിൽ ലോക്ക്ഡൗൺ, സ്കൂളുകളടച്ചു

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 3400 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ ചൈന വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ...

ഒറ്റ ദിവസം ശ്രീലങ്കയില്‍ പെട്രോളിന് 77 രൂപയും, ഡീസലിന് 55 രൂപയും കൂടി

കൊളംബോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ (Sri Lanka) പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് (Ceylon Petroleum) വില വര്‍ദ്ധനവ് നടത്തിയത്. ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് (LKR - Sri Lankan Rupees)  ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ്...

പുടിൻ്റെ പട്ടാളത്തെ നേരിടാൻ വാലി എത്തി; ഒരു ദിവസം 40 കൊലപാതകങ്ങൾ, 3 കിലോമീറ്റർ അകലെയുള്ള ലക്ഷ്യവും ഈ സ്‌നെെപ്പർക്ക് നിസാരം, ആരാണ് വാലി?

കീവ് : റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയിന് കരുത്താകാൻ ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പർമാരിൽ ഒരാളായ വാലിയും. യുക്രെയിൻ യുദ്ധഭൂമിയിലേയ്ക്ക് എത്തിയ ഈ കനേഡിയൻ സ്‌നെെപ്പർ നിസാരക്കാരല്ള. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്‌നെെപ്പറായാണ് വാലിയെ കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ, താലിബാനെതിരെ പോരാടിയ നാല് സ്നൈപ്പർമാരിൽ ഒരാളായ വാലി ഇറാഖിൽ ഐസിസിനെതിരെ നടത്തിയ പോരാട്ടത്തിൻ്റെ പേരിലും...
- Advertisement -spot_img

Latest News

‘എന്റെ വിരലുകൾ എണ്ണിക്കോളൂ’! കത്തിക്കയറിയ പ്രചാരണങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ

താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...
- Advertisement -spot_img