World

ശവപ്പെട്ടിയില്‍ നിന്ന് ഞരക്കം; പെട്ടി തുറന്നപ്പോള്‍ കണ്ണുതുറന്ന് യുവതി

മരിച്ചെന്നു കരുതി സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതിനിടെ യുവതിക്ക് പുനര്‍ജന്മം. സംസ്‌കാരത്തിനായി ശവപ്പെട്ടി എടുക്കുമ്പോഴാണ് പെട്ടിക്കകത്ത് നിന്ന് ഞരക്കം കേട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പെട്ടി തുറന്നു നോക്കിയപ്പോള്‍ യുവതിക്ക് ജീവനുണ്ടെന്ന് മനസ്സിലാകുകയായിരുന്നു. പെറുവിലാണ് സംഭവം. റോസ ഇസബെല്‍ സെസ്‌പെഡസ് സെല്ലാക്ക എന്ന യുവതിക്കാണ് പുനര്‍ജന്മം ലഭിച്ചത്. വാഹനപകടത്തെ തുടര്‍ന്ന് റോസ മരിച്ചെന്നാണ് ബന്ധുക്കള്‍ കരുതിയത്. തുടര്‍ന്ന് സംസ്‌കാരത്തിനായുള്ള...

പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മരിച്ചയാളിൽ മൃഗങ്ങളിൽ കാണുന്ന വൈറസ് കണ്ടെത്തി

പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മാധ്യമശ്രദ്ധ നേടിയ ഡേവിഡ് ബെന്നറ്റ് ഈ മാസം മാർച്ചിലാണ് മരിച്ചത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിൽ മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിൻ്റെ ശരീരത്തിൽ കണ്ടെത്തിയെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇതാണോ അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായത് എന്നതിൽ വ്യക്തതയില്ല. മേരിലൻഡ് സർവകലാശായിലെ ഡോക്ടർമാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയിൽ ഇങ്ങനെ...

‘കത്തുന്ന’ കൊമ്പുമായി കാള, മനുഷ്യനെ വലിച്ചെറിഞ്ഞു, വൈറലായി വീഡിയോ

ഏതെങ്കിലും മൃ​ഗങ്ങളുമായി മൽപ്പിടിത്തം നടത്തുന്നത് അത്ര നല്ല കാര്യമൊന്നുമല്ല അല്ലേ? എന്നാൽ, പല രാജ്യങ്ങളിലും പല നാടുകളിലും മൃ​ഗങ്ങളുമായി ചേർന്നുള്ള പല ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ നടക്കാറുണ്ട്. അതിന്റെ പേരിൽ ചിലപ്പോഴൊക്കെ എന്തെങ്കിലും അപകടവും ഉണ്ടാകാറുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ (video) ഇത്തരം ചില ചടങ്ങുകൾ എത്രമാത്രം അപകടം...

ലിം​ഗം വീർത്ത് ശക്തമായ വേദന, ഡോക്ടർ പരിശോധിച്ചപ്പോൾ കണ്ടത്

ഓരോ ദിവസങ്ങൾ കഴിയുന്തോറും ലിം​ഗം വലുതായി വരുന്നത് 24 കാരനായ ജോൺ ശ്രദ്ധിച്ചു. ലിം​ഗം വീർക്കുകയും സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ പോവുകയും ആയിരുന്നു. 'ലിം​ഗം ഓരോ ദിവസം കഴിയുന്തോറും വലുതാകുന്നത് അനുഭവപ്പെട്ടു. ആശപത്രിയിൽ‌ എത്തിയപ്പോൾ ഇരട്ടി വലിപ്പമായി...'- ജോൺ പറഞ്ഞു.  ഹാരിസ് ഹെൽത്ത് സിസ്റ്റം ബെൻ ടൗബ് ഹോസ്പിറ്റൽ ജനറൽ എമർജൻസി...

സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് ബലമായി കൊവിഡ് പരിശോധന: വിഡിയോ വൈറൽ

ചൈനയിൽ കൊറോണ വൈറസിനേക്കാൾ ആളുകൾക്ക് ഭയം ലോക്ക്ഡൗണിനെയാണ്. രോഗ വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായി ഉൾപ്പെടെ മറ്റ് ഇടങ്ങളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ അരങ്ങേറുന്നത്. ഇതിനിടെ ആളുകളെ ബലം പ്രയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യ പ്രവർത്തകർ...

ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ഒറ്റപ്രസവത്തില്‍ ജനിച്ച 9 കണ്‍മണികള്‍; മനോഹര നിമിഷമെന്ന് മാതാപിതാക്കള്‍

ഒറ്റപ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളൊക്കെ സാധാരണയായി ജനിയ്ക്കാറുണ്ടെങ്കിലും അപ്പോഴും കൗതുകം തന്നെയാണ്. എന്നാല്‍ ഒരു പ്രസവത്തില്‍ ജനിച്ച ഒന്‍പതുകുട്ടികളും ആദ്യ പിറന്നാള്‍ ആഘോഷിച്ചതാണ് സോഷ്യല്‍ ലോകത്ത് കൗതുകം പകരുന്നത്. 26 കാരിയായ ഹലീമ സിസ്സെ കഴിഞ്ഞ വര്‍ഷം 2021 മെയ് 4 നാണ് ഒന്‍പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇപ്പോഴിതാ, അവരുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ്...

‘എങ്ങനെ നടുവൊടിക്കാം’; യുവാവിന്റെ നട്ടെല്ലില്‍ 2 കമ്പിയും 6 സ്ക്രൂവും; വിഡിയോ

കാറുകളിൽ അഭ്യാസം കാണിക്കുന്നവർക്കു ഒരു പാഠമാണ് ഈ യുവാവിന്റെ പ്രകടനം. കൃത്യമായ മുന്നൊരുക്കങ്ങളും പരിശീലനവുമില്ലാതെ സ്റ്റണ്ട് ചെയ്യാൻ ഇറങ്ങിയാൽ ഇതായിരിക്കും അനുഭവം. പിക്ക്അപ്പ് ട്രക്ക് ഉയർത്തി ചാടിച്ച് നടുവിന് പരുക്കു പറ്റിയ യുവാവ് പങ്കുവച്ച് വിഡിയോയും കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ട്രക്കിൽ സ്റ്റണ്ട് ചെയ്തുകൊണ്ട് എങ്ങനെ നടുവൊടിക്കാം എന്നാണ് യുവാവ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വാഹനത്തിന്റെ...

ബഹിരാകാശത്ത് വെച്ച് നനഞ്ഞ തുണി പിഴിഞ്ഞാൽ എന്ത് സംഭവിക്കും; ഇതൊരു കൗതുക കാഴ്ച്ച…

സോഷ്യൽ മീഡിയയിലൂടെ നിരവധി കൗതുക കാഴ്ചകളാണ് നമുക്ക് മുന്നിലേക്ക് എത്തുന്നത്. കൗതുകവും ആശ്ചര്യവും തോന്നുന്ന നിരവധി വീഡിയോകൾ. ലോകത്തിന്റെ പലഭാഗത്ത് നിന്ന് മാത്രമല്ല അങ്ങ് ബഹിരാകാശ കാഴ്ചകളും നമ്മെ തേടി എത്താറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു ബഹിരാകാശ കാഴ്ചയാണ് ഇപ്പോൾ ചർച്ച വിഷയം. നമുക്ക് അറിയാം ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷമാണ് ബഹിരാകാശത്ത്....

ഓൺലൈനിലൂടെ സെക്കന്റ് ഹാൻഡായി വാങ്ങിയ അലമാരയിൽ ഒളിപ്പിച്ച നിലയിൽ ഒരുകോടിയിലധികം രൂപ!

ഓൺലൈനിലൂടെ സെക്കന്റ് ഹാൻഡായി അടുക്കളയിലേക്കുള്ള അലമാരകൾ ഓർഡർ ചെയ്ത ജർമ്മനി(Germany)യിൽ നിന്നുള്ള ഒരു മനുഷ്യൻ അന്തംവിട്ടിരിക്കയാണ്. കാരണം വേറൊന്നുമല്ല, അതിനകത്ത് നിന്നും ഇയാൾക്ക് കിട്ടിയത് 1.2 കോടി രൂപ. സോഷ്യൽ ഹൗസിംഗ് വർക്കറായ തോമസ് ഹെല്ലർ(Thomas Heller), eBay-യിലാണ് കിച്ചൺ കാബിനറ്റ് ഓർഡർ ചെയ്‍തത്. പ്രായമായ ഒരു ദമ്പതികളുടെ വീട്ടിൽ നിന്നാണ് അടുക്കള ഷെൽഫുകൾ...

ട്വിറ്റർ സ്വന്തമാക്കി, അടുത്തത് കൊക്കകോളയെന്ന് ഇലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ  ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ ശതകോടീശ്വരനായ മസ്കിന്റെ അടുത്ത ലക്ഷ്യം  കൊക്കകോളയാണ് (Coca-Cola). അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി...
- Advertisement -spot_img

Latest News

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ...
- Advertisement -spot_img