ലോകത്തിലെ ആയിരത്തോളം വരുന്ന പന മരങ്ങളിന്ന് വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. അതായത് ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185 ഓളം പനവർഗ്ഗങ്ങൾ വംശനാശത്തിലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രദേശവാസികളുടെ സഹായത്തോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍...
ഗര്‍ഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ത്രീയ്ക്ക് വധശിക്ഷ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 2020 ഒക്ടോബറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ടെയ്ലര്‍ റെനെ പാര്‍ക്കര്‍ എന്ന 29 വയസുള്ള യുവതിയാണ് 21 വയസ് പ്രായമുള്ള റീഗന്‍ മീഷേല്‍ സിമോണിനെ കൊലപ്പെടുത്തി ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്തത്. ഗര്‍ഭപാത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞ്...
മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്റെ രൂപീകരണം ആദ്യമായി ശാസ്ത്രജ്ഞർ വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. ഗവേഷണത്തിൽ അതിന്റെ ഘടകങ്ങളിൽ നിന്ന് SARS-CoV-2 ന്റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ച് മൊത്തത്തിലുള്ള ധാരണ നൽകുന്നു.
വൈറൽ അസംബ്ലി മനസ്സിലാക്കുന്നത് എല്ലായ്പ്പോഴും ചികിത്സാ തന്ത്രങ്ങളിലേക്ക് നയിക്കുന്ന...
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 174 കടന്നു. സംഭവത്തിൽ ചുരുങ്ങിയത് നൂറു പേർക്കെങ്കിലും പരിക്കേറ്റിരിക്കുകയാണ്. മലംഗിലെ കിഴക്കൻ നഗരത്തിലുള്ള കാൻജുറുഹാൻ സ്‌റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയാണ് ലോകദുരന്തങ്ങളിലൊന്ന് സംഭവിച്ചത്.
അരേമ എഫ്.സിയും പെർസേബയ സുരബായയും തമ്മിലുള്ള മത്സരത്തിലാണ് അത്യാഹിതം നടന്നത്. അരേമ എഫ്.സി 3-2 ന്...
കെയ്‌റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാള്‍ രണ്ടാമത്...
ജനീവ: കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
''നമ്മള്‍ വിജയം കാണാനാകുന്ന സ്ഥിതിയിലാണ്. ഇതാണ് കൂടുതൽ കഠിനമായി ഓടേണ്ട സമയം. വിജയസ്ഥാനത്തെത്താൻ ഒരുമിച്ച് പരിശ്രമിക്കാം.'' കൊവിഡ് തുടങ്ങിയതിന് ശേഷം...
ലണ്ടൻ: ദിവസം ഒരു സെൽഫിയെങ്കിലും എടുക്കാത്തവർ ഇന്ന് ചുരുക്കമായിരിക്കും. അതിന് സമയമോ സ്ഥലമോ ഒന്നും തടസമേയല്ല. എന്നാൽ അത്തരത്തിലൊരു സെൽഫിയെടുത്ത യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കടലിൽ ബോട്ടിൽ സഞ്ചരിക്കുന്ന യുവാവ് കൈയിൽ പിടയ്ക്കുന്ന മീനിനൊപ്പമാണ് സെൽഫിയെടുത്തത്. അയാൾ പല ഭാഗത്ത് നിന്നും പല രീതിയിൽ ഫോട്ടോയെടുത്തു. എന്നാൽ തൊട്ടടുത്ത നിമിഷം അയാൾപോലും...
സിഡ്നി: ഉപയോക്താക്കളുടെ ബ്രൗസിങ് ടിക് ടോകിന് രഹസ്യമായി നീരിക്ഷിക്കാൻ കഴിയുമെന്ന് ദി ഡെയിലി മെയിൽ. നേരത്തെ ഇൻസ്റ്റഗ്രാമിനെതിരെയും ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നിരുന്നു. ഇന്‍ ആപ്പ് ബ്രൌസര്‍.കോം (InAppBrowser.com) വഴി ആരോപണങ്ങളിലെ കഴമ്പ് പരിശോധിക്കാമെന്നാണ് ദി വെർജ് പറയുന്നത്. ഇൻസ്റ്റഗ്രാമും ടിക്‌ടോകും ഉപയോക്താക്കളുടെ വെബ് പ്രവർത്തനങ്ങള്‍ പിന്തുടരുന്നത് ജാവാസ്‌ക്രിപ്റ്റ് ഉപയോഗിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുൻപൊക്കെ ഏതെങ്കിലും സോഷ്യൽ...
വിവാഹത്തിന്റെ സമയത്ത് ചിലപ്പോൾ നാട്ടുകാരും, ചില പരദൂഷണം ബന്ധുക്കളും ഒക്കെ ചേർന്ന് പലതരം കുശുകുശുക്കലും നടത്താറുണ്ട്. എന്നാലും വിവാഹത്തെ ചൊല്ലി ആരെങ്കിലും ബെറ്റ് വയ്ക്കുമോ? നമ്മുടെ ബന്ധുക്കൾ ചിലപ്പോഴൊക്കെ നമ്മെ പിന്തുണക്കുന്നവരായിരിക്കും. ചിലർ നമ്മെ വിമർശിക്കുന്നവരായിരിക്കും. എന്നാൽ, ഒരു യുവതി തന്റെ വിവാഹത്തിന് മുമ്പ് തന്നെ തന്റെ വീട്ടുകാർ തന്നെ കുറിച്ച് വച്ചിരിക്കുന്ന ബെറ്റ്...
ഒരു വ്യക്തിയുടെ പരിമിതികള്‍ ആരാണ് നിശ്ചയിക്കുന്നത്? ഉയരം, നിറം, ശരീര ഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ച് കാണുന്ന അല്ലെങ്കില്‍ വില കുറച്ച് കാണുന്ന ഒരു പ്രവണത ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ഈ പ്രവണതയുണ്ട്. ഇത് കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്.
ടുണീഷ്യയില്‍ അടുത്തിടെ ഒരു...
ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...