World

കാമുകന്‍റെ വീടിന് പുലര്‍ച്ചെ രണ്ടുമണിക്കെത്തി തീയിട്ട് കാമുകി

ടെക്സാസ്: കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് വീടിന് തീയിട്ട് യുവതി. യു.എസിലെ ടെക്സാസില്‍ സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. കാമുകന്‍റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത് എന്നാണ് വിവരം. വിഡിയോകോളിനു തൊട്ടുപിന്നാലെ പുലർച്ചെ രണ്ടു മണിയോടെ പുരുഷ...

ഒരു ഡോസിന് 35 ലക്ഷം ഡോളര്‍; ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഇതാണ്; ഇത് ഉപയോഗിക്കുന്നത് ഈ രോഗത്തിന്.!

ഹീമോഫീലിയ (Hemophilia) ചികിത്സിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നിന് യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഒരു ഡോസിന്റെ വില 28,58 കോടി ($3.5 million) രൂപ. ഇത്  ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രക്തസ്രാവ രോഗമായ ഹീമോഫീലിയ ബാധിച്ചവർക്ക് 'ഹെംജെനിക്‌സ്' (Hemgenix) ഒരു തവണ മാത്രമേ നൽകൂ. ' വില പ്രതീക്ഷിച്ചതിലും അൽപ്പം...

ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’?

ദാമ്പത്യവുമായും പ്രണയബന്ധവുമായെല്ലാം ബന്ധപ്പെട്ട് പലതരത്തിലുമുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും നാം കാണാറുണ്ട്. പലപ്പോഴും ബന്ധങ്ങളിലെ വിള്ളലുകള്‍ ആകം കുടുംബത്തെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറാറുമുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍, സാമ്പത്തികകാര്യങ്ങള്‍ എന്നിങ്ങനെ സുപ്രധാനമായ പലതും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം വലിയ രീതിയില്‍ ബാധിക്കപ്പെടാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീ ഭര്‍ത്താവിനെ സാമ്പത്തികമായി...

സ്യൂട്ട് കേസിലൊളിച്ച് അപ്രതീക്ഷിത അതിഥി; കണ്ടെത്തിയത് വിമാനത്താവളത്തിലെ എക്സ് റേ പരിശോധനയില്‍

എക്സ് റേ പരിശോധനയില്‍ ലഗേജിനുള്ളില്‍ കണ്ടെത്തിയത് അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി എയര്‍പോര്‍ട്ടിലെ സുരക്ഷാ വിഭാഗം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്യൂട്ട് കേസിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയത്. യാത്രക്കാരന്‍റെ ലഗേജ് എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം സുരക്ഷാ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയെയാണ് എക്സ് റേ പരിശോധനയില്‍...

ആകെയുള്ളത് തെരുവിലെ ഇത്തിരിയിടം, അവിടം നായകൾക്ക് കൂടി പങ്കുവച്ച് മനുഷ്യൻ

ഇന്ത്യയിൽ ആയിരക്കണക്കിന് ആളുകൾ ഭക്ഷണമോ പാർപ്പിടമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ, അതിനിടയിലും മറ്റ് ജീവികളോട് കരുണ കാണിക്കാൻ മറക്കാത്ത മനുഷ്യരുണ്ട്. അതുപോലെ ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. നിരവധി ആളുകളെയാണ് ഈ ചിത്രം സ്പർശിച്ചിരിക്കുന്നത്. 'മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രം' എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ്...

പ്രായത്തിലൊന്നും ഒരു കാര്യവുമില്ല, സ്നേഹത്തിലാണ് കാര്യം; 19 -കാരി ഭാര്യയും 70 -കാരൻ ഭർത്താവും പറയുന്നു

പാകിസ്ഥാനിലെ തികച്ചും വ്യത്യസ്തരായ ദമ്പതികളുടെ അഭിമുഖം എടുക്കുന്നയാളാണ് യൂട്യൂബറായ സെയ്ദ് ബാസിത്ത് അലി. മിക്കവാറും ബാസിത്ത് അലിയുടെ അഭിമുഖങ്ങൾ വലിയ പ്രായവ്യത്യാസം ഉള്ള ദമ്പതികളുമായിട്ടായിരുന്നു. അതുപോലെ വിവിധ ജോലി ചെയ്യുന്നവർ, സമൂഹം ഒരിക്കലും ഒരുമിച്ച് ജീവിക്കും എന്ന് പ്രതീക്ഷിക്കാത്തവർ ഒക്കെയായി ബാസിത്ത് അലി അഭിമുഖം നടത്താറുണ്ട്. അടുത്തിടെ അതുപോലെ ഒരു ദമ്പതികളെ ബാസിത്ത് അലി സന്ദർശിക്കുകയുണ്ടായി....

ഇന്നലെ മാത്രം രണ്ട് ലക്ഷത്തോളം കേസുകൾ; ലോകത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ…

കോവിഡ് 19 വ്യാപനത്തിന് ലോകത്താകമാനം ശമനം സംഭവിച്ചിരിക്കുകയാണ്. രാജ്യങ്ങൾ യാത്രാ വിലക്കുകൾ ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതേസമയം ചൈനയുൾപ്പെടെ ഏതാനും രാജ്യങ്ങൾ ലോക്ഡൗൺ ഇപ്പോഴും നടപ്പാക്കിക്കൊണ്ട് സീറോ കോവിഡ് എന്ന ലക്ഷ്യത്തിലേക്കാണ്. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന വേൾഡോമീറ്റർ വെബ്സൈറ്റിലെ ഡാറ്റ പ്രകാരം ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 64,06,70,387 ആണ്....

800 കോടി മനുഷ്യർ പാർക്കുന്ന ലോകം; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ലോകജനസംഖ്യ

ന്യൂഡൽഹി: 800 കോടി പിന്നിട്ട് ലോകജനസംഖ്യ. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരമാണ് മാനുഷിക വിഭവശേഷിയിൽ ലോകം ഇന്ന് സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ജനസംഖ്യയിൽ ചൈനയെയും പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. എട്ടു ബില്യൻ ദിനം എന്നാണ് ഈ ദിവസത്തെ യു.എൻ വിശേഷിപ്പിച്ചത്. അഭൂതപൂർവമായ വളർച്ചയാണിതെന്ന് യു.എൻ...

എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു – വീഡിയോ

ഡാളസ്: ശനിയാഴ്ച ഡാളസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു.  ഭീകരമായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആറ് പേരെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്നതായും...

ലഹരിക്കായി തവളയെ നക്കുന്നു; അങ്ങനെ ചെയ്യരുതെന്ന് അധികൃതർ; മുന്നറിയിപ്പ്

അമേരിക്കയിലെ ദേശീയോദ്യാനങ്ങളുടെ ചുമതലയുള്ള യുഎസ് നാഷനൽ പാർക് സർവീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ട്വീറ്റ് ഇപ്പോൾ  ചർച്ചയാണ്. വളരെ വിചിത്രമായ ഒരു നിർദേശമാണ് ജനങ്ങളോട് അവർ പങ്കുവച്ചത്. ലഹരിക്കായി ഒരു പ്രത്യേകയിനം തവളയെ ആളുകൾ നക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ചെയ്യരുതെന്നുമായിരുന്നു നിർദേശം. സൊണോറൻ ഡെസേർട്ട് ടോഡ് എന്ന പേരിലും അറിയപ്പെടുന്ന കൊളറാഡോ റിവർ...
- Advertisement -spot_img

Latest News

ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്...
- Advertisement -spot_img