Thursday, May 16, 2024

World

ജപ്പാനിൽ ആളുകളിപ്പോൾ മുടി മുറിക്കുമ്പോൾ സംസാരിക്കില്ല, കാരണം ഇതാണ്

സംസാരം ആരോഗ്യത്തിന് ഹാനികരമാണോ? തീർച്ചയായും ഹാനികരമല്ല. പക്ഷേ, പലപ്പോഴും അനാവശ്യമായതും അമിതമായതുമായ സംസാരങ്ങൾ നമ്മെ അലോസരപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള സംസാരങ്ങളെ ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും നമ്മൾ ഏതെങ്കിലും ഒക്കെ വ്യക്തികളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടും ഉണ്ടാകാം. എന്നാൽ, ഇത്തരത്തിലുള്ള അനാവശ്യമായ സംസാരങ്ങൾ കുറയ്ക്കുന്നതിന്റെ ആദ്യപടി എന്നോണം ജപ്പാനിലെ ഹെയർ സലൂണുകളിൽ 'സൈലൻറ് കട്ട്...

16,590 കോടി രൂപ ലോട്ടറിയടിച്ചു, മഹാഭാ​ഗ്യം നേടിയ ആൾ ഇനിയും കാണാമറയത്ത്…

16,590 കോടി രൂപ ലോട്ടറിയടിക്കുക, ഒന്ന് ആലോചിച്ച് നോക്കൂ. ഏതായാലും, കാലിഫോർണിയയിൽ ഒരാൾക്ക് ഇത്രയും വലിയ തുക ലോട്ടറി അടിച്ച് കഴിഞ്ഞു. എന്നാൽ, ആ വിജയി ആരാണ് എന്ന് ആർക്കും അറിയില്ല. ആരാണ് ആ ടിക്കറ്റ് വാങ്ങിയത് എന്ന് ഇപ്പോൾ എല്ലാവരും അന്വേഷിക്കുകയാണ്. റിപ്പോർട്ടുകൾ പറയുന്നത്, 45 യുഎസ് സംസ്ഥാനങ്ങളിലും യുഎസ് വിർജിൻ ഐലൻഡ്‌സിലും പ്യൂർട്ടോ...

എട്ടുവയസുകാരി മകളെ അമ്മ പുറംലോകം കാണാതെ അടച്ചിട്ടത് ഏഴ് വർഷം, കാരണം…

ഒരു എട്ടുവയസുകാരിയെ വർഷങ്ങളോളം പുറംലോകം കാണാതെ വീടിനകത്ത് ഒളിപ്പിച്ചതിന് അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ അന്വേഷണം നേരിടുകയാണ്. ജർമ്മനിയിൽ ആണ് സംഭവം. ഏഴ് വർഷത്തോളമാണ് അമ്മയും അവരുടെ മാതാപിതാക്കളും ചേർന്ന് അവളെ ആരും കാണാതെ ഒരിടത്ത് ഒളിപ്പിച്ചത്. സപ്തംബർ അവസാനത്തോടെ കുട്ടി മോചിപ്പിക്കപ്പെട്ടു, ഇപ്പോൾ ഫോസ്റ്റർ കെയറിലാണ്. അവൾക്ക് ഇപ്പോൾ പടികൾ കയറുന്നത് പോലെയുള്ള ഓരോ...

ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം! 800 കോടി ജനങ്ങൾ ഭൂമിക്ക് ഒരു ഭാരമോ?

യുഎൻ റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ്. 2022 നവംബർ 15 -ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്. ഈ വർഷവും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ചൈന തന്നെയായിരിക്കും. എന്നാൽ, അടുത്ത വർഷം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ...

ഭാഗ്യശാലിക്ക് പതിനാറായിരം കോടി; ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ആരായിരിക്കും പതിനാറായിരം കോടി രൂപയുടെ ആ മഹാ ഭാഗ്യശാലി. ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത് അങ്ങ് അമേരിക്കയിലാണെങ്കിലും ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് ലോട്ടറി നറുക്കെടുപ്പ് വിജയിയെ അറിയാനായി കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുളള പവർബോൾ ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്.  രണ്ട് ബില്യൺ ഡോളറാണ് സമ്മാനത്തുക(ഏകദേശം പതിനാറായിരം കോടി രൂപ). ഭാ​ഗ്യം പരീക്ഷിക്കാനായി വലിയ...

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്.  ഇസ്ലാമാബാദിന് സമീപം ഗുഞ്ചൻവാലി പ്രവിശ്യയിലാണ് അപ്രതീക്ഷിത ആക്രമണം. ഇസ്ലാമാബാദിലേക്കുള്ള  റാലിക്കിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ...

വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാലയ്ക്ക് പുറത്ത് ബുര്‍ഖ ഊരി; ചാട്ടവാറിനടിച്ച് താലിബാനികള്‍

മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ബുര്‍ഖ / ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം ബുര്‍ഖ ധരിക്കാതെ വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ സര്‍വകലാശാലയില്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടഞ്ഞതോടെ ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ...

ലോക്ഡൗണില്‍ രോഷാകുലരായി ചൈനാക്കാര്‍; പ്രതിഷേധ ഗാനമായി ബാപ്പി ലാഹിരിയുടെ ‘ജിമ്മി ജിമ്മി ആജാ’

കൊവിഡിന് ശേഷം ലോകം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ചൈന വീണ്ടും ലോക്ഡൗണില്‍ തന്നെയാണ്. കൊവിഡിന് പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കുന്നു. https://twitter.com/durgeshdwivedi/status/1587071512116617216?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1587071512116617216%7Ctwgr%5E062a6de60018e770524ca8413b6058152867a9ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fworld%2Fchina-lockdown-videos ദശലക്ഷക്കണക്കിനു പേരാണ് തടവില്‍ കഴിയുന്നതുപോലെ വീടുകളില്‍ കഴിയുന്നത്. പ്രശസ്ത ബോളിവുഡ് ഗായകന്‍ ബാപ്പി ലാഹിരിയുടെ ഹിറ്റ് ഗാനം ‘ജിമ്മി ജിമ്മി ആജാ’ എന്ന പാട്ടിലൂടെയാണ് ആളുകള്‍ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിക്കുന്നത്. ചൈനീസ് ടിക്ടോക്കായ...

അമ്പത്തിരണ്ടുകാരനായ അധ്യാപകനെ പ്രണയിച്ച് സ്വന്തമാക്കി ഇരുപതുകാരി; വീഡിയോ ശ്രദ്ധേയം

പ്രണയത്തെ കുറിച്ചും പ്രണയിക്കുന്നവരെ കുറിച്ചുമെല്ലാം കേള്‍ക്കാനും അറിയാനും വായിക്കാനും ഏവര്‍ക്കും താല്‍പര്യമാണ്. മത്സരാധിഷ്ഠിതമായ ഇന്നിന്‍റെ ലോകത്തെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള പ്രണയകഥകള്‍ മനസിന് ഏറെ സന്തോഷവും ശുഭപ്രതീക്ഷകളും പകരുന്നതാണ്. അതുപോലെ സന്തോഷം പകരുന്നൊരു പ്രണയകഥയാണിനി പങ്കുവയ്ക്കുന്നത്. പഠിപ്പിക്കുന്ന അധ്യാപകനെ പ്രണയിച്ച് വിവാഹം ചെയ്ത വിദ്യാര്‍ത്ഥി. അതും മുപ്പത്തിരണ്ട് വയസിന്‍റെ വ്യത്യാസം. പാക്കിസ്ഥാനില്‍ നിന്നുള്ള ഈ പ്രണയജോഡിയുടെ കഥ...

ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ

കാബൂൾ : ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുദ്ധത്തിൽ തകർന്ന രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ സൂചികയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൌരന്മാരുടെ...
- Advertisement -spot_img

Latest News

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ...
- Advertisement -spot_img