Thursday, May 16, 2024

World

മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കന്‍ ബോക്സര്‍ക്കെതിരെ മൈക്ക് ടൈസണെ ഇറക്കി മെസി ഫാന്‍സ്.!

ന്യൂയോര്‍ക്ക്: അര്‍ജന്‍റീനയുടെ ഫുട്ബോള്‍ താരം ലെയണല്‍ മെസിക്കെതിരെ മെക്സിക്കന്‍ ബോക്സിംഗ് താരം നടത്തിയ ഭീഷണിയില്‍, മെസിക്ക് പിന്തുണയുമായി മുന്‍ ബോക്സിംഗ് താരം മൈക്ക് ടൈസണിനെ വച്ച് പ്രതിരോധം തീര്‍ത്ത് ആരാധകര്‍.  ഫുട്ബോൾ ഇതിഹാസത്തിനെതിരെ കാനെലോ അൽവാരസ് നടത്തിയ ഭീഷണിയിലാണ്   ടൈസനെ വച്ച് അര്‍ജന്‍റീനന്‍ ആരാധകര്‍ കിടിലന്‍ മറുപടിയുമായി രംഗത്ത് എത്തിയത്. ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ...

മൊറോക്കോയ്ക്ക് മുന്നില്‍ അടിപതറി രാജ്യം; ബെല്‍ജിയത്തില്‍ കലാപമുണ്ടാക്കി ഫുട്ബോള്‍ ആരാധകര്‍

ലോകകപ്പ് ഫുട്ബോളില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയുടെ മുന്നില്‍ ബെല്‍ജിയം അടിയറവ് പറഞ്ഞതിന് പിന്നാലെ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സിലെ തെരുവുകളില്‍ കലാപം. ബെല്‍ജിയത്തിന്‍റെ പരാജയത്തില്‍ ക്ഷുഭിതരായ ആരാധകരാണ് ബ്രസല്‍സിലെ തെരുവുകളില്‍ കലാപക്കൊടി നാട്ടിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ജല പീരങ്കിയും കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചിരിക്കുകയാണ് ബെല്‍ജിയം പൊലീസ്. ബെല്‍ജിയം ആരാധകര്‍ നിരവധി ഇടങ്ങളില്‍ തീയിട്ടതിന് പുറമേ...

കോവിഡ് ലോക്ക്ഡൗണിനിടെ തീപ്പിടിത്തത്തിൽ പത്ത് മരണം; നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ പ്രതിഷേധവുമായി ജനം തെരുവിൽ

സിൻചിയാങ്: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ പ്രതിഷേധം. സിൻചിയാങ് പ്രവിശ്യയിലാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. വൻ തീപ്പിടുത്തത്തെത്തുടർന്ന് പത്ത് പേർ മരിക്കാനിടയായതിനെ തുടർന്നാണ് ജനക്കൂട്ടം ഹസ്മത്ത്-സ്യൂട്ട് ഗാർഡുകൾക്ക് നേരെ ആക്രോശിച്ച് രം​ഗത്തിറങ്ങിയത്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഉയരുന്നതിനിടെയാണ് തീപ്പിടിത്തവും പ്രതിഷേധവും. വ്യാഴാഴ്‌ച രാത്രി സിൻചിയാങ്ങിലെ ഉറുംകിയിലെ ഒരു ബഹുനില...

റോബോട്ടുകൾക്ക് ആളുകളെ കൊല്ലാനുള്ള അവകാശം നൽകാൻ ഒരുങ്ങി സാൻഫ്രാൻസിസ്കോ പൊലീസ്

റോബോട്ടിക്സ് എൻജിനീയറിങ് അതിവേഗത്തിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിനോടകം തന്നെ നിരവധി മേഖലകളിൽ മനുഷ്യൻറെ അധ്വാനത്തെ ലഘൂകരിക്കാൻ റോബോട്ടുകളുടെ സഹായം നടപ്പിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെ കുറിച്ചും സാധനങ്ങൾ അടുക്കി വയ്ക്കുന്ന റോബോട്ടുകളെ കുറിച്ചും മനുഷ്യൻറെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും സഹായിക്കുന്ന റോബോട്ടുകളെ കുറിച്ചും ഒക്കെ നമുക്കറിയാം. എന്നാൽ, ഇതിൽ...

ആക്രമിക്കുന്നതിന് മുമ്പ് ഇരയ്‍ക്ക് മുന്നിൽ പാമ്പിന്റെ ഹിപ്‍നോട്ടിസം തന്ത്രം; വൈറലായി വീഡിയോ

ഓരോ ജീവികളും  അതിജീവനത്തിനായി നിരവധി കാര്യങ്ങൾ അവയുടെ ശരീരത്തിൽ തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ മാത്രമേ അവയിൽ പലതും നമുക്ക് കണ്ടെത്താൻ കഴിയൂ. ഇത്തരത്തിൽ കാണുമ്പോൾ കൗതുകം നിറയ്ക്കുന്ന ജീവജാലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. സമീപകാലത്ത് ചിത്രീകരിക്കപ്പെട്ട സമാനമായ ഒരു വീഡിയോ ട്വിറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ഇരയെ പിടികൂടുന്നതിന്...

ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു; ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതിന് കാരണം കണ്ടെത്തി

ബീജിങ്: 12 ദിവസമായി നിർത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന ചൈനയിലെ ആട്ടിൻ കൂട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഇടം നേടിയിരുന്നത്. വടക്കൻ ചൈനയിലെ മംഗോളിയ റീജിയണിലാണ് ഈ കൗതുക സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്ലിയാണ് വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ പുറത്ത് വന്നിത് പിന്നാലെ...

കാമുകന്‍റെ വീടിന് പുലര്‍ച്ചെ രണ്ടുമണിക്കെത്തി തീയിട്ട് കാമുകി

ടെക്സാസ്: കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് വീടിന് തീയിട്ട് യുവതി. യു.എസിലെ ടെക്സാസില്‍ സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. കാമുകന്‍റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത് എന്നാണ് വിവരം. വിഡിയോകോളിനു തൊട്ടുപിന്നാലെ പുലർച്ചെ രണ്ടു മണിയോടെ പുരുഷ...

ഒരു ഡോസിന് 35 ലക്ഷം ഡോളര്‍; ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഇതാണ്; ഇത് ഉപയോഗിക്കുന്നത് ഈ രോഗത്തിന്.!

ഹീമോഫീലിയ (Hemophilia) ചികിത്സിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നിന് യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഒരു ഡോസിന്റെ വില 28,58 കോടി ($3.5 million) രൂപ. ഇത്  ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രക്തസ്രാവ രോഗമായ ഹീമോഫീലിയ ബാധിച്ചവർക്ക് 'ഹെംജെനിക്‌സ്' (Hemgenix) ഒരു തവണ മാത്രമേ നൽകൂ. ' വില പ്രതീക്ഷിച്ചതിലും അൽപ്പം...

ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’?

ദാമ്പത്യവുമായും പ്രണയബന്ധവുമായെല്ലാം ബന്ധപ്പെട്ട് പലതരത്തിലുമുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും നാം കാണാറുണ്ട്. പലപ്പോഴും ബന്ധങ്ങളിലെ വിള്ളലുകള്‍ ആകം കുടുംബത്തെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറാറുമുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍, സാമ്പത്തികകാര്യങ്ങള്‍ എന്നിങ്ങനെ സുപ്രധാനമായ പലതും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം വലിയ രീതിയില്‍ ബാധിക്കപ്പെടാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീ ഭര്‍ത്താവിനെ സാമ്പത്തികമായി...

സ്യൂട്ട് കേസിലൊളിച്ച് അപ്രതീക്ഷിത അതിഥി; കണ്ടെത്തിയത് വിമാനത്താവളത്തിലെ എക്സ് റേ പരിശോധനയില്‍

എക്സ് റേ പരിശോധനയില്‍ ലഗേജിനുള്ളില്‍ കണ്ടെത്തിയത് അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി എയര്‍പോര്‍ട്ടിലെ സുരക്ഷാ വിഭാഗം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്യൂട്ട് കേസിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയത്. യാത്രക്കാരന്‍റെ ലഗേജ് എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം സുരക്ഷാ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയെയാണ് എക്സ് റേ പരിശോധനയില്‍...
- Advertisement -spot_img

Latest News

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

അസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിനാ കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തല്‍. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി അസ്ട്രസെനക്ക വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ...
- Advertisement -spot_img