Thursday, May 16, 2024

World

‘മരണത്തില്‍ വിലപിക്കരുത്, ആഘോഷിക്കുക’; ഇറാനില്‍ തൂക്കിലേറ്റിയ റഹ്നാവാദിന്റെ അവസാന വീഡിയോ പുറത്ത്

ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട 23-കാരന്‍ മജിദ്‌റെസ റഹ്നാവാദ് തന്റെ അന്ത്യാഭിലാഷമായി നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്നും ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നും മരണം ആഘോഷിക്കുകയാണ് വേണ്ടതെന്നും റഹ്നാവാദ് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്. മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ച തൂക്കിലേറ്റിയ...

കടലില്‍ നിന്നും മുക്കുവന് ലഭിച്ച വസ്തു ഭാര്യ അലക്കുകല്ലാക്കി; പിന്നീടാണ് അറിഞ്ഞത് അതിന്‍റെ പ്രധാന്യം.!

ലണ്ടന്‍: മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവം ലോകത്തെ നടുക്കിയ സംഭവമാണ്. എട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും എന്താണ് ഈ വിമാനത്തിന് സംഭവിച്ചത് എന്ന വ്യക്തമായ ഉത്തരം അജ്ഞാതമാണ്. ഒരു പുതിയ മാധ്യമ റിപ്പോർട്ട് പ്രകാരം ഇപ്പോള്‍ വിമാനത്തിന്‍റെ തകര്‍ച്ച സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. 2014 മാർച്ച് 8 ന്...

ഇറാനിയൻ ഫുട്‌ബോൾ താരം അമീർ നസ്ർ അസാദാനി വധശിക്ഷ; ഞെട്ടിച്ച വാര്‍ത്തയെന്ന് ഫിഫ്പ്രോ

ഇറാനില്‍ കഴിഞ്ഞ നാല് മാസമായി ശക്തമായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ലോകകപ്പ് വേദിയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാല്‍ ഇറാനിയന്‍ ഫുട്ബോള്‍ താരം അമീര്‍ നസ്‍ര്‍  അസാദാനി വധശിക്ഷയെ നേരിടുന്ന എന്ന വാര്‍ത്ത ഞെട്ടിക്കുന്നതും വേദനിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്തയെന്ന് ഫുട്ബോള്‍ കളിക്കാരുടെ യൂണിയനായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ അമീറിനോട് ഐക്യദാര്‍ഢ്യപ്പെടുകയും അദ്ദേഹത്തിന്‍റെ ശിക്ഷ ഒഴിവാക്കണമെന്ന്...

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്. നോര്‍ത്ത് കരോലിനയ്ക്ക് സമീപം 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് (94 ലക്ഷം രൂപ) ഈ ജീന്‍സ് വിറ്റു പോയതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഏതെങ്കിലും...

പോർച്ചുഗലിലെ ആദ്യ സീരിയൽ കില്ലറുടെ തല ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്തിന്?

ചിലപ്പോൾ എങ്കിലും ചില സംഭവങ്ങൾ കേൾക്കുമ്പോൾ ഇത് വെറും കെട്ടുകഥ ആയിരിക്കുമെന്ന് നമുക്ക് തോന്നാറുണ്ട്. പോർച്ചുഗലിലെ ഒരു സീരിയൽ കില്ലറുടെ 175 വർഷത്തിലധികം പഴക്കമുള്ള തല ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കാനാവുമോ? കേൾക്കുമ്പോൾ അല്പം അതിഭാവുകത്വം തോന്നുമെങ്കിലും സംഗതി സത്യമാണ്. പോർച്ചുഗലിലെ ഏറ്റവും ആദ്യത്തെ സീരിയൽ കില്ലറായി പലരും...

ഉറ്റവർ മരണപ്പെട്ടാൽ വിരല്‍ മുറിക്കേണ്ടി വരും; വിചിത്ര ആചാരങ്ങളുടെ നാട്ടിലേക്ക്

വിചിത്രമായ പല വിശ്വാസങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി ലോകത്ത് നടക്കുന്നുണ്ട്. നിയമം മൂലം ഇത്തരത്തിലുള്ള പല ആചാരങ്ങളും ഓരോ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും പലയിടങ്ങളിലും അതീവ രഹസ്യമായി ഇത്തരം ആചാരങ്ങൾ നടത്താറുണ്ട്. ഗോത്ര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആചാരങ്ങൾ ഒക്കെയും അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അത്രമാത്രം പ്രാധാന്യത്തോടെയാണ് ഇവയൊക്കെയും അവർ അനുഷ്ഠിച്ചു പോരുന്നത്. ഇന്തോനേഷ്യയിലെ ഡാനി...

വിവാഹത്തിനിടെ കൂട്ടത്തല്ല്, ഒരേ കുടുംബത്തിലെ ഒമ്പതുപേര്‍ ജയിലില്‍, 18 ലക്ഷം രൂപയുടെ നഷ്ടം

കല്യാണത്തിന് കൂട്ടത്തല്ലുണ്ടാകുന്നത് വാര്‍ത്തയാവാറുണ്ട്. കേരളത്തില്‍ നിന്നും അതുപോലുള്ള വാര്‍ത്തകള്‍ നാം കണ്ടിട്ടുമുണ്ട്. അതുപോലെ യുകെ -യില്‍ ഒരു വിവാഹത്തിന് അമ്പത് പേരാണ് തല്ലുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഒരേ കുടുംബത്തിലെ ഒമ്പത് പേരെ ജയിലിലടച്ചു. കൂട്ടത്തല്ലില്‍ 18 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. ചെഷയറിലെ ഡെയർസ്ബറി പാർക്ക് ഹോട്ടലിലാണ് വിവാഹം നടന്നത്. ഇവിടുത്തെ ചുവരുകൾ രക്തത്തിലും ചില്ലുകളാലും...

വിവാഹം വേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് ഈ രാജ്യത്തെ യുവാക്കള്‍; തീരുമാനത്തിന് പിന്നിലെ കാരണം…

വിവാഹാഘോഷങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിച്ചേ തീരൂ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ചിലര്‍ സന്തോഷത്തോടെ വിവാഹിതരാവും, ചിലര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിവാഹിതരാവും, ചിലരാവട്ടെ എത്ര നിര്‍ബന്ധം വന്നാലും അതിനെയെല്ലാം അതിജീവിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി യുവാക്കൾ ഒട്ടും വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്ത ഒരു രാജ്യം...

‘സോംബി വൈറസോ’ അതോ മയക്കുമരുന്നോ? തെരുവിൽ വിചിത്രമായി പെരുമാറുന്ന ആളുകൾ, വീഡിയോ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോംബി വൈറസിനെ കുറിച്ചുള്ള ചില വാർത്തകൾ പുറത്ത് വന്നത്. അതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം അത് വലിയ ചർച്ച തന്നെയായി. കൊറോണ വൈറസിൽ നിന്നും ഇനിയും പൂർണമായും മുക്തമായിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത് ആളുകളെ ഭീതിയിലാക്കുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെയാണ് 48,500 വര്‍ഷം പഴക്കമുള്ള, മാനവരാശിക്ക്...

‘കോവിഡ് മനുഷ്യനിർമിതം; വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്ന്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാൻ ലാബിലെ മുൻ ശാസ്ത്രജ്ഞൻ

ന്യൂഡൽഹി ∙ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെപ്പറ്റി പുതിയ വെളിപ്പെടുത്തൽ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ആൻഡ്രൂ ഹഫിന്റേതാണു വെളിപ്പെടുത്തൽ. മനുഷ്യനിർമിതമായ കൊറോണ വൈറസ് 2 വർഷം മുൻപ് വുഹാൻ ലാബിൽനിന്ന്...
- Advertisement -spot_img

Latest News

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

അസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിനാ കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തല്‍. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി അസ്ട്രസെനക്ക വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ...
- Advertisement -spot_img