സോഷ്യല്‍ മീഡിയയില്‍ ദിവസവും അനവധി വീഡിയോകളാണ് നമ്മുടെ കാഴ്ചവട്ടത്ത് വരുന്നത്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടുക എന്ന ഏക ലക്ഷ്യത്തോടെ ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന കണ്ടന്റുകളും അല്ലാതെ സ്വാഭാവികമായി വരുന്നവയും ഉണ്ടായിരിക്കും.
പല വീഡിയോകളും നമുക്ക് ആസ്വദിക്കാനും, ചിരിക്കാനും സന്തോഷിക്കാനുമെല്ലാം ഉപകരിക്കുന്നതാണെങ്കില്‍ ചിലത് നമ്മെ ഏറെ അസ്വസ്ഥതപ്പെടുത്തുകയോ നമ്മളില്‍ ആശങ്കയോ വെറുപ്പോ സൃഷ്ടിക്കുന്നതോ എല്ലാമാകാറുണ്ട്.
ഭക്ഷണത്തോട് അനാദരവ് കാണിക്കുന്നതും,...
കാർ മോഷ്ടാക്കളെന്ന് പൊലീസ് മുദ്രകുത്തിയ കുടുംബത്തിന് കോടതിയിൽ നീതി. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളടക്കമുള്ള കുടുംബത്തിന് ചരിത്രത്തിലെ വലിയ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. അമേരിക്കൻ പൊലീസിന് വലിയ നാണക്കേടായ സംഭവത്തിൽ 1.9 മില്യൺ ( ഇന്ത്യൻ കറൻസിയിൽ 15 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. കാർ മോഷ്ടാക്കളെന്ന് മുദ്രകുത്തി പൊലീസ് 18...
എംഎ യൂസഫലിയ്ക്ക് ആദരസൂചകമായി പ്രഖ്യാപിച്ച അന്‍പത് ഹൃദയശസ്ത്രക്രിയകളില്‍ ആദ്യ പത്തെണ്ണം പൂര്‍ത്തിയായി. സംഘര്‍ഷമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷ മേഖലകളിലെ കുട്ടികള്‍ക്കൊപ്പം ഈജിപ്റ്റിലെ കുരുന്നുകളും ആദ്യമാസം സങ്കീര്‍ണ വൈദ്യസഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും.
കുട്ടികളുടെ തുടര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകളാണ് ഉദ്യമത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയത്. യൂസഫലിയുടെ മരുമകന് ഡോ...
ഓരോ വ്യക്തികൾക്കും തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടാവും. എന്നാൽ, നെബ്രാസ്കയിൽ നിന്നുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസം കൂടിയായി അത് മാറി. ജോണി ഡേവിസ് എന്ന 44 -കാരിയുടെ ജീവിതത്തിലാണ് ഈ ദുരന്തം സംഭവിച്ചത്.
അവളുടെ 48 -കാരനായ വരൻ പള്ളിയിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ തളർന്നു...
സാന്‍ഫ്രാന്‍സിസ്കോ: മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്ക്. മനുഷ്യ മസ്തിഷ്കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും...
എങ്ങനെയാണ് നൈട്രജൻ ഗ്യാസ് മനുഷ്യനെ കൊല്ലുന്നത്? എന്താണ് ഇതിന് പിന്നിലെ ശാസ്ത്രം?... ലോകത്ത് തന്നെ ആദ്യമായി നൈട്രജൻ ഗ്യാസ് ശ്വസിപ്പിച്ച് ഒരു കുറ്റവാളിക്ക് വധശിക്ഷ നല്കിയ സാഹചര്യത്തില്‍ ഏവരും ചോദിക്കുന്ന ചോദ്യങ്ങളാണിത്.
സംഘടനകളായും, വ്യക്തികളായും പല പ്രതിഷേധങ്ങളും ഇപ്പോഴും നൈട്രജൻ ഗ്യാസ് വധശിക്ഷയ്ക്കെതിരെ നടക്കുകയാണ്. എന്തുകൊണ്ടാണ് ഇതില്‍ ഇത്ര പ്രതിഷേധിക്കാൻ എന്ന് ചിന്തിക്കുന്നവരും കാണും. പൊതുവില്‍...
അലബാമ: യു.എസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. 1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതർ അവകാശപ്പെടുന്നത്.
വധശിക്ഷ നടപ്പാക്കുന്ന...
പാക് ക്രിക്കറ്റർ ശുഐബ് മാലിക്കിന് വിവാഹാശംസയുമായി മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആശംസ നേർന്നത്. 'ശുഐബ് മാലിക്കിന് ആശംസകൾ. ഈ പങ്കാളിക്കൊപ്പം ജീവിതകാലം മുഴുവൻ സന്തോഷവാനായിരിക്കാൻ ദൈവം സഹായിക്കട്ടെ'- എന്നായിരുന്നു അഫ്രീദി പറഞ്ഞത്.
2024 ജനുവരി19 നായിരുന്നു പാക് ക്രിക്കറ്റർ ശുഐബ് മാലിക്കിന്റെയും നടി സന ജാവേദിന്റെ...
നിസാരമെന്ന് നാം ചിന്തിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും, അസുഖങ്ങളുമെല്ലാം പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് നമ്മെ നയിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്, അല്ലേ? ചിലപ്പോഴെങ്കിലും അതിഭയങ്കര പ്രതസിന്ധിയിലേക്ക് വരെ ഇങ്ങനെ എത്താം. അത്തരത്തിലൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
അപൂര്‍വമായതിനാല്‍ തന്നെ ഈ സംഭവം വാര്‍ത്താകോളങ്ങളിലെല്ലാം ഇടം നേടിയിരിക്കുകയാണ്. ഇങ്ങനെയാണിത് കൂടുതല്‍ പേര് ഇപ്പോള്‍ അറിഞ്ഞുവരുന്നതും.
നിസാരമായൊരു പരുക്ക്. അത് ഒടുവില്‍ കാല് മുറിച്ചുമാറ്റേണ്ടുന്ന...
തെൽ അവീവ്: ഗസ്സയിൽ ഒരു ദിവസത്തിനിടെ 24 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് ഇസ്രായേൽ ഭാഗത്ത് കനത്ത നഷ്ടമുണ്ടായത്. മധ്യഗസ്സയിൽ റോക്കറ്റ് നിയന്ത്രിത ഗ്രനേഡ് (ആർപിജി) ടാങ്കിൽ പതിച്ച് 21 പേർ കൊല്ലപ്പെട്ടതാണ് ഏറ്റവും വലിയ ആൾനഷ്ടം. ഇതോടൊപ്പം സൈനികർ ഉണ്ടായിരുന്ന കെട്ടിടത്തിനകത്ത് സ്ഥാപിച്ച മൈനുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ആൾനഷ്ടം ഇസ്രായേൽ...