Monday, April 29, 2024

World

ഗോള്‍ഡന്‍ ഹാര്‍ട്ട്; ആദ്യ പത്ത് കുട്ടികള്‍ക്കുള്ള ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി

എംഎ യൂസഫലിയ്ക്ക് ആദരസൂചകമായി പ്രഖ്യാപിച്ച അന്‍പത് ഹൃദയശസ്ത്രക്രിയകളില്‍ ആദ്യ പത്തെണ്ണം പൂര്‍ത്തിയായി. സംഘര്‍ഷമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷ മേഖലകളിലെ കുട്ടികള്‍ക്കൊപ്പം ഈജിപ്റ്റിലെ കുരുന്നുകളും ആദ്യമാസം സങ്കീര്‍ണ വൈദ്യസഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും. കുട്ടികളുടെ തുടര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകളാണ് ഉദ്യമത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയത്. യൂസഫലിയുടെ മരുമകന്‍ ഡോ...

വിവാഹം കഴിഞ്ഞ് തൊ‌ട്ടുപിന്നാലെ വരന് ഹൃദയസ്തംഭനം, 17 വർഷത്തെ പ്രണയം, തകർന്ന് യുവതി

ഓരോ വ്യക്തികൾക്കും തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടാവും. എന്നാൽ, നെബ്രാസ്കയിൽ നിന്നുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസം കൂടിയായി അത് മാറി. ജോണി ഡേവിസ് എന്ന 44 -കാരിയുടെ ജീവിതത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. അവളുടെ 48 -കാരനായ വരൻ പള്ളിയിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ തളർന്നു...

മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് സ്ഥാപിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്; പരീക്ഷണം വിജയം

സാന്‍ഫ്രാന്‍സിസ്‌കോ: മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും...

‘പിടഞ്ഞുപിടഞ്ഞ് മരിച്ചു’; നൈട്രജൻ ഗ്യാസ് എങ്ങനെയാണ് മനുഷ്യനെ കൊല്ലുന്നത്?

എങ്ങനെയാണ് നൈട്രജൻ ഗ്യാസ് മനുഷ്യനെ കൊല്ലുന്നത്? എന്താണ് ഇതിന് പിന്നിലെ ശാസ്ത്രം?... ലോകത്ത് തന്നെ ആദ്യമായി നൈട്രജൻ ഗ്യാസ് ശ്വസിപ്പിച്ച് ഒരു കുറ്റവാളിക്ക് വധശിക്ഷ നല്‍കിയ സാഹചര്യത്തില്‍ ഏവരും ചോദിക്കുന്ന ചോദ്യങ്ങളാണിത്. സംഘടനകളായും, വ്യക്തികളായും പല പ്രതിഷേധങ്ങളും ഇപ്പോഴും നൈട്രജൻ ഗ്യാസ് വധശിക്ഷയ്ക്കെതിരെ നടക്കുകയാണ്. എന്തുകൊണ്ടാണ് ഇതില്‍ ഇത്ര പ്രതിഷേധിക്കാൻ എന്ന് ചിന്തിക്കുന്നവരും കാണും. പൊതുവില്‍...

യു.എസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

അലബാമ: യു.എസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. 1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതർ അവകാശപ്പെടുന്നത്. വധശിക്ഷ നടപ്പാക്കുന്ന...

ശുഐബ് മാലിക്കിന്റെ മൂന്നാം വിവാഹം; ഷാഹിദ് അഫ്രീദിയുടെ ആശംസ വൈറലാവുന്നു- വിഡിയോ

പാക് ക്രിക്കറ്റർ ശുഐബ് മാലിക്കിന് വിവാഹാശംസയുമായി മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആശംസ നേർന്നത്. 'ശുഐബ് മാലിക്കിന് ആശംസകൾ. ഈ പങ്കാളിക്കൊപ്പം ജീവിതകാലം മുഴുവൻ സന്തോഷവാനായിരിക്കാൻ ദൈവം സഹായിക്കട്ടെ'- എന്നായിരുന്നു അഫ്രീദി പറഞ്ഞത്. 2024 ജനുവരി19 നായിരുന്നു പാക് ക്രിക്കറ്റർ ശുഐബ് മാലിക്കിന്റെയും നടി സന ജാവേദിന്റെ...

ചൂണ്ടയുടെ നാര് തട്ടി കാല്‍ മുറിഞ്ഞു; ഇതുവരെ വേണ്ടിവന്നത് 55 സര്‍ജറി, കാല്‍ മുറിച്ചോളൂവെന്ന് അപേക്ഷ…

നിസാരമെന്ന് നാം ചിന്തിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും, അസുഖങ്ങളുമെല്ലാം പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് നമ്മെ നയിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്, അല്ലേ? ചിലപ്പോഴെങ്കിലും അതിഭയങ്കര പ്രതസിന്ധിയിലേക്ക് വരെ ഇങ്ങനെ എത്താം. അത്തരത്തിലൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അപൂര്‍വമായതിനാല്‍ തന്നെ ഈ സംഭവം വാര്‍ത്താകോളങ്ങളിലെല്ലാം ഇടം നേടിയിരിക്കുകയാണ്. ഇങ്ങനെയാണിത് കൂടുതല്‍ പേര്‍ ഇപ്പോള്‍ അറിഞ്ഞുവരുന്നതും. നിസാരമായൊരു പരുക്ക്. അത് ഒടുവില്‍ കാല്‍ മുറിച്ചുമാറ്റേണ്ടുന്ന...

ഗാസയിൽ ഇസ്രയേൽ സൈന്യത്തിന് കനത്ത തിരിച്ചടി, ഹമാസ് നടത്തിയ ആക്രമണത്തില്‍ 21 സൈനികൾ കൊല്ലപ്പെട്ടു

തെൽ അവീവ്: ഗസ്സയിൽ ഒരു ദിവസത്തിനിടെ 24 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് ഇസ്രായേൽ ഭാഗത്ത് കനത്ത നഷ്ടമുണ്ടായത്. മധ്യഗസ്സയിൽ റോക്കറ്റ് നിയന്ത്രിത ഗ്രനേഡ് (ആർപിജി) ടാങ്കിൽ പതിച്ച് 21 പേർ കൊല്ലപ്പെട്ടതാണ് ഏറ്റവും വലിയ ആൾനഷ്ടം. ഇതോടൊപ്പം സൈനികർ ഉണ്ടായിരുന്ന കെട്ടിടത്തിനകത്ത് സ്ഥാപിച്ച മൈനുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ആൾനഷ്ടം ഇസ്രായേൽ...

സാനിയ- ഷൊയ്ബ് വിവാഹ മോചനം ‘ഖുൽഅ്’ വഴി; എന്താണ് ഖുല്‍അ?

പാക് ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിര്‍സ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുൽഅ്’വഴിയാണ് സാനിയ വിവാഹ...

മിഠായി കഴിച്ച കുട്ടി ആശുപത്രിയില്‍, വാങ്ങി നല്‍കിയത് അമ്മ; പരിശോധനയില്‍ കണ്ടത് കഞ്ചാവ് !

മിഠായിയാണെന്ന് കരുതി കഞ്ചാവ് കഴിച്ച ആറുവയസ്സുകാരൻ ആശുപത്രിയിലായി. സംഭവം നടന്നത് യുഎസ്സിലാണ്. സ്കി‍റ്റിൽസാണ് എന്ന് കരുതിയാണ് കുട്ടി ഉയർന്ന അളവിൽ കഞ്ചാവ് കഴിച്ചത്. കുട്ടിക്ക് ഇത് വാങ്ങി നൽകിയതാവട്ടെ അവന്റെ അമ്മയും. സം​ഗതി അമ്മയ്ക്ക് അബദ്ധം പറ്റിയതാണെന്നാണ് റിപ്പോർട്ടുകൾ. കാതറിൻ ബട്ടറൈറ്റും അവരുടെ കുടുംബവും നോർത്ത് കരോലിനയിലെ ഒരു റെസ്റ്റോറന്റിൽ ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതാണ്. അതിനിടയിലാണ്...
- Advertisement -spot_img

Latest News

‘രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ’; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിനിരിക്കെ മലയാളി താരം സഞ്ജു സാംസണിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ താരം സുരേഷ് റെയ്‌ന. ടി20 ലോകകപ്പില്‍ സഞ്ജു തീര്‍ച്ചയായും...
- Advertisement -spot_img