ഹോങ്കോങ്: വിദേശസഞ്ചാരികൾക്കായി മെഗാ ഓഫറുമായി ഹോങ്കോങ്. അഞ്ചു ലക്ഷം സൗജന്യ വിമാന ടിക്കറ്റ് എന്ന വമ്പന്‍ ഓഫറാണ് ഹോങ്കോങ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. 'ഹെല്ലോ ഹോങ്കോങ്' എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
കോവിഡിനുശേഷം സഞ്ചാരികളുടെ എണ്ണം കുറഞ്ഞതാണ് പുതിയ പദ്ധതികളെക്കുറിച്ച് ചിന്തിക്കാൻ ഹോങ്കോങ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത രാജ്യക്കാർക്കായാണ് അഞ്ചു ലക്ഷം വിമാന ടിക്കറ്റുകൾ...
ദുബായ് : പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മുഷറഫ്. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. പാകിസ്ഥാൻ സർക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡൻ്റ് ആയിരുന്ന മുഷറഫ് ആറു വർഷത്തിലേറെയായി...
പാക് ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയും മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയും വിവാഹിതരായി. കറാച്ചിയില്‍ നടന്ന ചടങ്ങില്‍ നിലവിലെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു.
കറാച്ചിയിലെ സകരിയ പള്ളിയില്‍വെച്ചായിരുന്നു നിക്കാഹ്. അതിനുശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹസത്കാരവും നടത്തി. ബാബര്‍ അസിമിനെ കൂടാതെ പാക് ടീമിലെ ഷഹീന്റെ...
ഓരോ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്നവർക്കും അവരവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. പുറമേനിന്ന് കാഴ്ചക്കാരായി നോക്കുമ്പോൾ അവയിൽ പലതും വിചിത്രമായി അനുഭവപ്പെടാം എങ്കിലും ആ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. അവരുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്. തെക്കേ അമേരിക്കയിലെ യാനോമാമി ഗോത്രവിഭാഗങ്ങൾക്കിടയിൽ അത്തരത്തിലൊരു വിചിത്രമായ ശവസംസ്കാര ചടങ്ങുണ്ട്, എൻഡോകാനിബാലിസം എന്നാണ് ഇത്...
കാബൂൾ : കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് താലിബാൻ. കേന്ദ്ര ബഡ്ജറ്റിൽ അഫ്ഗാനിസ്ഥാന് ഇന്ത്യ പ്രഖ്യാപിച്ച 200 കോടി രൂപയുടെ സഹായ പാക്കേജിനെ താലിബാൻ അഭിനന്ദിച്ചു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ സഹായ ഹസ്തം നീട്ടുന്നതെന്ന് ഖാമ...
ജനിതകമായ കാരണങ്ങൾ കൊണ്ടും അച്ഛന്‍റെയും അമ്മയുടെയുമെല്ലാം ശാരീരികവും മാനസികവുമായ കാരണങ്ങൾ മൂലവും ജനിക്കുന്ന കുഞ്ഞുങ്ങളിൽ പല സവിശേഷതകളും കാണപ്പെടാറുണ്ട്. ഇക്കൂട്ടത്തിലുൾപ്പെടുന്നൊരു സവിശേഷതയാണ് തൂക്കം കൂടിയ കുഞ്ഞുങ്ങൾ.
'മാക്രോസോമിയ' എന്നാണ് മെഡിക്കലി ഈ അവസ്ഥയെ വിളിക്കുന്നത്. പ്രസവസമയത്ത് നാല് കിലോയിലധികം ഭാരം വരുന്ന കുഞ്ഞുങ്ങളെയാണ് മാക്രോസോമിക് ആയി കണക്കാക്കുന്നത്.
അമ്മയുടെ പ്രായക്കൂടുതൽ (35 വയസിന് മുകളിൽ വരുന്ന കേസുകൾ),...
പലവിധത്തിലുമുള്ള പ്രകൃതിദുരന്തങ്ങളില്‍ പെട്ട് വര്‍ഷാര്‍ഷം ജീവൻ നഷ്ടമാകുന്നവര്‍ എത്രയാണ്! പലപ്പോഴും ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് തന്നെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നാശം വിതറിക്കൊണ്ട് കടന്നുപോയിട്ടുണ്ടാകും.
കേരളത്തിലാണെങ്കില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായ പ്രളയവും, ഓഖി പോലുള്ള പ്രതിഭാസങ്ങളും, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമെല്ലാം എത്ര ജീവനുകള്‍ കവരുകയും എത്ര മനുഷ്യരുടെ കിടപ്പാടവും സമ്പാദ്യവും ഉപജീവനമാര്‍ഗങ്ങളും തകര്‍ത്തുവെന്ന് നാം കണ്ടു.
പ്രതിരോധിക്കാൻ...
മനുഷ്യന്‍റെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും 'അന്ത'മില്ലാത്തതാണ്. ചിലര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏത് അറ്റം വരെയും പോകും. അത്തരത്തിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ യുകെ സ്വദേശിയായ ഒരു മനുഷ്യൻ ചെയ്തത് എന്താണെന്ന് അറിയാമോ? തനിക്കുള്ള മുഴുവൻ സ്വത്തും വിറ്റ് ഉപയോഗ ശൂന്യമായി കിടന്ന ഒരു വാട്ടർ ടാങ്ക് വിലയ്ക്ക് വാങ്ങി. വാട്ടർ ടാങ്ക് എന്ന് പറഞ്ഞാൽ...
ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റര്‍ വഹാബ് റിയാസിനെ പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് താരത്തിന് കായിക മന്ത്രാലയത്തിന്റെ താത്കാലിക ചുമതല ഏല്‍പ്പിക്കുന്നത്. മോശം ഫോമിലായതിനാല്‍ ഏറെ നാളായി പാക് ടീമില്‍ നിന്ന് പുറത്താണ് റിയാസ്.
നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ പാകിസ്താനില്‍ തിരിച്ചെത്തിയ ശേഷം സത്യപ്രതിജ്ഞ...
കൂട്ടുകാരുമൊന്നിച്ച് ഒളിച്ചുകളിച്ച പതിനഞ്ചുകാരന്‍ എത്തപ്പെട്ടത് മറ്റൊരു രാജ്യത്ത്. പതിനഞ്ച് വയസുകാരനായ ബംഗ്ലാദേശ് സ്വദേശി ഫാഹിമിനാണ് കളി കാര്യമായി ഭവിച്ചത്. ഒളിച്ച് കളിക്കുന്നതിനിടെ ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കുടുങ്ങിയ ഫാഹിം ബംഗ്ലാദേശില്‍നിന്ന് മലേഷ്യയില്‍ എത്തിപ്പെടുകയായിരുന്നു.
കണ്ടെയ്‌നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കുട്ടി കണ്ടയ്‌നറിലിരുന്നത് എന്നതാണ് അത്ഭുതം. കണ്ടെയ്‌നറിനകത്ത് നിന്ന്...
ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി...