ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ മകളുടെ മറ്റാർക്കും പാടില്ല എന്ന് ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ പേര് നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ അതും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ജു ഏ എന്നാണ് ഉത്തര കൊറിയൻ നേതാവിന്റെ മകളുടെ പേര്. ഒമ്പതോ പത്തോ ആണ് ജു...
കഞ്ചാവ് ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കി ട്വിറ്റര്‍. യുഎസിലെ കഞ്ചാവ് വിതരണക്കാര്‍ക്ക് ഇനി മുതല്‍ ട്വിറ്റര്‍ വഴി അവരുടെ ഉല്‍പന്നങ്ങളും ബ്രാന്‍ഡും പരസ്യം ചെയ്യാനാം. ഇതോടെ കഞ്ചാവിന് പരസ്യാനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍മീഡിയയായി ട്വിറ്റര്‍ മാറി.
ലൈസന്‍സുള്ള കാലത്തോളം കഞ്ചാവ് കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ നല്‍കാന്‍ അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. എന്നാല്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നം...
പെഗസസിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി. വ്യാജ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചെന്ന് ഹൊഹേ മേധവി വ്യക്തമാക്കി. മുപ്പതിലധികം സുപ്രധാന തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നാണ് വെളിപ്പെടുത്തൽ. ‘ദ ഗാർഡിയൻ’ ആണ് ഹൊഹേ മേധാവി ടാൾ ഹനന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.
ഒരു കൂട്ടം മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നത്. ക്ലയന്റ് എന്ന...
ശ്രീലങ്കയ്ക്ക് വഴിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. രാജ്യത്ത് പണപ്പെരുപ്പം ത്വരിതഗതിയിലാകാൻ സാധ്യതയുണ്ട്. രാജ്യം ഈ മാസം 170 ബില്യൺ രൂപയുടെ പുതിയ നികുതി ചുമത്തും.
അവശ്യവസ്തുക്കളുടെ ഉൾപ്പെടെയുള്ള വില ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. ദിനം പ്രതിയെന്നോണം ഭക്ഷ്യ വസ്തുക്കളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഫെബ്രുവരി 1 മുതൽ 15 വരെ...
ബീജിംഗ് : ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ആ വിവരം അറിയിക്കാതെ കാമുകിക്കൊപ്പം പങ്കുവച്ച യുവാവിന് മുട്ടൻ പണി കൊടുത്ത് ഭാര്യ. ചൈനക്കാരനായ ഷൗവിനാണ് 10 മില്യൺ യുവാൻ (ഏകദേശം 12.13 കോടി രൂപ) വിലമതിക്കുന്ന ലോട്ടറി അടിച്ചത്. ഈ വിവരം ഭാര്യയെ അറിയിക്കാതെ ഷൗ മുൻഭാര്യയ്ക്ക് ഫ്ളാറ്റ് വാങ്ങാനാണ് ആദ്യം ചെലവാക്കിയത്. ഇതിന് പുറമേ സഹോദരിക്കും...
ലൈം ഗിക ബന്ധത്തില്‍ പുരുഷനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം എന്തെന്നറിയാമോ? ലൈം ഗിക ബന്ധത്തില്‍ തന്റെ പങ്കാളി സംതൃപ്തയായി എന്നറിയുന്നതാണത്രേ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്.
ഇത് പറയുന്നത് ആരെന്നല്ലേ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. അതു പറയാന്‍ ഇവര്‍ ആരെന്ന ചോദ്യം ഉയരുക സ്വാഭാവികം. പതിനായിരത്തിയൊമ്ബത് പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ട യുവതിയാണ്...
സോഷ്യല്‍ മീഡിയ എന്നാല്‍ വിനോദം എന്നതിലുപരി നമുക്ക് പുതിയ വിവരങ്ങളും അറിവുകളുമെല്ലാം ശേഖരിക്കാൻ കൂടി അനുയോജ്യമായ ഇടമാണ്. പലപ്പോഴും വ്യാജവാര്‍ത്തകളും വിവരങ്ങളുമെല്ലാം നമ്മെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെങ്കിലും രസകരമായതോ വ്യത്യസ്തമായതോ അല്ലെങ്കില്‍ വളരെ വിലപ്പെട്ടതോ ആയ പല അറിവുകളും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഭിക്കാം.
ഇപ്പോഴിതാ കര്‍ഷകരെ സംബന്ധിച്ചോ കൃഷിയോട് താല്‍പര്യമുള്ളവരെ സംബന്ധിച്ചോ കൗതുകം തോന്നിപ്പിക്കുന്നൊരു ഫോട്ടോ ആണ്...
കാണാന്‍ കഴിയാത്തൊരു വീടിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഈ വീട് അനുഭവിക്കാനേ കഴിയൂ.... അമേരിക്കയിലെ ജോഷ്വ ട്രീയിലെ അദൃശ്യ വീടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടിയ നെറ്റ്ഫ്‌ളിക്‌സ് വീഡിയോയിലൂടെ ഏറെ പ്രശസ്തമായ ഇന്‍വിസിബിള്‍ ഹൗസ് സ്വന്തമാക്കാനുള്ള അവസരമുണ്ട്.
സിനിമാ നിര്‍മാതാവും വീടിന്റെ നിലവിലെ ഉടമസ്ഥനുമായ ക്രിസ് ഹാന്‍ലിയാണ് വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 18 മില്യണ്‍ യു.എസ് ഡോളറാണ് ഈ...
അങ്കാറ: ഒരു രാത്രികൊണ്ടാണ് തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് എല്ലാം നഷ്ടമായത്. നോവുന്ന കാഴ്ചകളും വാർത്തകളുമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഭൂകമ്പം സംഹാരതാണ്ഡവമാടിയ സിറിയയിൽ നിന്നും തുർക്കിയിൽ നിന്നും വരുന്നത്. ഭൂകമ്പത്തിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കാതെ ഒരുപാട് കുരുന്നുകൾക്ക് കാവലായ രണ്ടു നഴ്‌സുമാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭൂകമ്പത്തിൽ ആശുപത്രികെട്ടിടം കുലുങ്ങുമ്പോൾ നവജാത...
മലപ്പുറം: ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനിലെത്തി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയ ശിഹാബ് അവിടെനിന്ന് വിമാനത്തിലാണ് ഇറാനിലേക്ക് തിരിച്ചത്. അതേസമയം, ഇറാനിലും ശിഹാബിന് കാല്‍നടയായി സഞ്ചരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
യാത്രയ്ക്കിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാന്‍ പലപ്പോഴും...
കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....