ലോകപ്രശസ്ത ഡ്രാമ സീരീസാണ് ബ്രേക്കിങ്ങ് ബാഡ്. പ്രൊഫസർ വാൾട്ടർ വൈറ്റിനും ജെസ്സി പിങ്ക്‌മാനും കേരളത്തിൽ പോലും ആരാധകരുണ്ട്. സീരീസിൽ വാൾട്ടർ വൈറ്റിൻ്റെ കഥാപാത്രം അണിയുന്ന വെളുത്ത അടിവസ്ത്രം ഓർമയുണ്ടാവുമല്ലോ? ആ അടിവസ്ത്രം സ്വന്തമാക്കാൻ ഇപ്പോൾ ആരാധകർക്ക് സാധിക്കും.
ബ്രേക്കിംഗ് ബാഡിലെ മറ്റ് പല വസ്തുക്കൾക്കുമൊപ്പം പ്രോപ്സ്റ്റോർ ഓക്ഷൻ എന്ന ഓൺലൈൻ ലേല സൈറ്റ് ഈ അടിവസ്ത്രവും...
അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല. പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു...ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്ക് ദൈവത്തിന്റെ അടയാളം എന്നർത്ഥം വരുന്ന 'അയ' എന്ന് ആശുപത്രി അധികൃതർ പേരുമിട്ടു.
ദുരിതങ്ങളുടെ നടുവിലേക്ക് പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്ന് വ്യക്തമായതോടെയാണ്...
ഇസ്താംബുൾ: തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.3 തീവ്രതയിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. തുർക്കിയിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ...
സിറിയയിലെ സെൻട്രൽ ഡമാസ്‌കസിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് മരണം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് സിറിയൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയയുടെ സഖ്യ കക്ഷിയായ ഇറാൻ സ്ഥാപിച്ച സുരക്ഷ സമുച്ചയൻ സമീപമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സിറിയയിൽ മാത്രം 5800-ലധികം ജീവനുകൾ നഷ്ടമാക്കിയ ഭൂകമ്പത്തിന്റെ അലയൊലികളിൽ നിന്ന് സിറിയ...
ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
കുഞ്ഞ് ജനിച്ച്...
അങ്കാറ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 ദിവസങ്ങൾക്ക് ശേഷം 45 കാരനെ രക്ഷപ്പെടുത്തി. 278 മണിക്കൂറുകൾക്ക് ശേഷമാണ് സിറിയൻ അതിർത്തിക്കടുത്തുള്ള തെക്കൻ പ്രവിശ്യയായ ഹതായിലായിരുന്നു ഹകൻ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇവിടെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന...
ഗർഭനിരോധന ഉറകളുടെ വിൽപ്പന താലിബാൻ നിരോധിച്ചു. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് വിൽപ്പന താലിബാൻ നിരോധിച്ചത്. കാബൂൾ, ബാൽഖ് പ്രവിശ്യകളിലാണ് ഗർഭനിരോധന ഉറകൾ വിൽക്കുന്നത് താലിബാൻ നിരോധിച്ചിരിക്കുന്നത്. ഈ പ്രവിശ്യകളിലെ ഫാർമസികളിൽ ഗർഭനിരോധന ഉറകൾ വിൽക്കാനോ സ്റ്റോക്ക് ചെയ്ത് വയ്ക്കാനോ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്ന ഗുളികകളോ കോണ്ടമോ...
കണ്ണിന് എന്തെങ്കിലും വിധത്തിലുള്ള ചെറിയ പ്രശ്നങ്ങളോ, കാഴ്ചാതകരാറുകളോ നേരിടുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് സ്ക്രീൻ സമയം കൂടുതലെടുക്കുന്ന ഇന്ന് അധികപേര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാമുണ്ട്. അതിനാല്‍ തന്നെ ധാരാളം പേര്‍ കണ്ണട, കോണ്ടാക്ട് ലെൻസ് എന്നിവയെ ആശ്രയിക്കുന്നുമുണ്ട്.
ഇവരെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണിനി പങ്കുവയ്ക്കുന്നത്. കോണ്ടാക്ട് ലെൻസ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നൊരു യുവാവിന് സംഭവിച്ച അപകടമാണ് സംഗതി.
യുഎഇയില്‍ വന്‍...
വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടി അറിയാൻ മൃഗങ്ങൾക്ക് കഴിവുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. ഈ വിശ്വാസം ശരിയാണെന്ന് തെളിയിക്കുകയാണ് തുർക്കിയിൽനിന്നും സിറിയയിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ. കഴിഞ്ഞ ആഴ്ചയാണ് ഏറ്റവും വിനാശകാരിയായി എത്തിയ തീവ്രതയേറിയ ഭൂചലനം തുർക്കിയെയും സിറിയയെയും പിടിച്ചുലച്ചത്. ദുരന്തം കെട്ടടങ്ങിയെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന തുർക്കിയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്....
കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....