World

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ചൈന; തെരുവ് വിളക്കുകള്‍ക്ക് പകരം കൃത്രിമ ചന്ദ്രനെ തൂക്കിയിടാന്‍ ഒരുങ്ങുന്നു

ചൈന (www.mediavisionnews.in):നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരമായി പ്രകാശം പരത്താന്‍ കൃത്രിമ ചന്ദ്രനെ തൂക്കി ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ചൈന. 2020 ഓടെ കൃത്രിമ ചന്ദ്രന്‍ ആകാശത്ത് നിന്ന് വെളിച്ചം പരത്തുമെന്ന് ചൈന അറിയിച്ചു. കൃത്രിമ ചന്ദ്രനെ സിച്ചുവാന്‍ പ്രവിശ്യയിലെ ചെംഗുഡു നഗരത്തിന് മുകളില്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് പീപ്പിള്‍സ് ഡെയ്‌ലി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ലോകത്ത് തന്നെ ആദ്യമായാണ് മനുഷ്യ നിര്‍മിത...

ലുലു ഫിനാൻഷ്യൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപ നൽകി

അബുദാബി (www.mediavisionnews.in):മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഫിനാഷ്യൽ ഗ്രൂപ്പ് ഏഴു കോടി രൂപ സംഭാവന നൽകി. അബുദാബിയിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഫിനാഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആബിദ് അഹമ്മദ് ഈ തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ലോകത്തെമ്പാടുമായി ഇരുന്നൂറിൽ പരം ശാഖകളുള്ള എക്‌സ്‌ചേഞ്ച് കമ്പനിയാണ് ലുലു ഫിനാൻഷ്യൽ. കേരളത്തിൽ വെള്ളപ്പൊക്ക സമയത്ത്...

യുഎഇയുടെ സ്നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുത്: പിണറായി വിജയന്‍

അബുദാബി(www.mediavisionnews.in): യുഎഇയുടെ സ്നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത ബാധിതരെ സ്വമേധയാ സഹായിക്കാന്‍ വിദേശരാജ്യങ്ങളെത്തിയാല്‍ സഹായം സ്വീകരിക്കാമെന്ന ചട്ടം നിലനില്‍ക്കെ കേരളത്തിനു പാടില്ലെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് എന്തുകൊണ്ടാണെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അബുദാബിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, പ്രളയം തകര്‍ത്ത കേരളത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറെന്ന്...

യുഎഇയില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി(www.mediavisionnews.in): യുഎഇയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ചെറിയതോതില്‍ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം വരും ദിവസങ്ങളിലും അപ്രതീക്ഷിതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. https://twitter.com/NCMS_media/status/1052843419662516224 കാലാവസ്ഥാ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ അതത് സമയങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും...

യുഎഇയിൽ വീസ പുതുക്കൽ ഇനി ഈസി..അറിഞ്ഞിരിക്കേണ്ടത്

അബുദാബി(www.mediavisionnews.in): സന്ദർശക, ടൂറിസ്റ്റ് വീസയിൽ യുഎഇയിലെത്തിയവർക്ക് രാജ്യം വിടാതെ വീസ പുതുക്കാവുന്ന സംവിധാനം ഞായറാഴ്ച മുതൽ നിലവിൽ വരും. ഇതുൾപെടെ യുഎഇ വീസാ നിയമത്തിൽ വരുത്തിയ സമഗ്ര മാറ്റങ്ങളാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരിക. ഒരു മാസത്തെ സന്ദർശക വീസയിലോ ടൂറിസ്റ്റ് വീസയിലോ എത്തിയവർക്ക് കാലാവധിക്ക് ശേഷം മറ്റൊരു വീസയെടുക്കുന്നതിന് രാജ്യം വിടേണ്ടതില്ലെന്നാണ് പ്രധാന നേട്ടം....

യുഎഇയില്‍ പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷ

ദുബൈ (www.mediavisionnews.in):യുഎഇയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇതിനോടകം പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാര്‍ എത്രയും വേഗം മുന്നോട്ടുവന്ന് താമസം നിയമവിധേയമാക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു. പൊതുമാപ്പ്...

നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരാന്‍ ഇനി പുതിയ നടപടിക്രമം

അബുദാബി(www.mediavisionnews.in): നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരാന്‍ ഇ-അപ്രൂവല്‍ നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കും ഇത് ബാധകമാണ്. മരുന്നുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.mohap.gov.ae) വഴി പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം. ഫോം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ. നിയന്ത്രണമില്ലാത്ത മരുന്നുകള്‍ മൂന്ന് മാസം...

ഖത്തർ ലോകകപ്പിനു വേണ്ടി മരിച്ചു വീഴുന്നത് ആയിരങ്ങൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഖത്തർ (www.mediavisionnews.in): 2022ലെ ലോകകപ്പിനു വേണ്ടി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കനത്ത ചൂടുള്ള കാലാവസ്ഥയുള്ള ഖത്തറിൽ ശീതീകരണ ശേഷിയുള്ള സ്റ്റേഡിയങ്ങൾ അടക്കം ഒരുക്കിയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നത്. എന്നാൽ ലോകകപ്പിനു വേണ്ടി ഒരുങ്ങുന്ന ഖത്തറിന്റെ മറ്റൊരു ഞെട്ടിക്കുന്ന വശം അടുത്തിടെ നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ നേതൃത്വം വെളിപ്പെടുത്തുകയുണ്ടായി. ആയിരക്കണക്കിനാളുകളാണ് ഖത്തറിലെ...

നിയമങ്ങള്‍ കര്‍ശനമാക്കി സൗദി ഭരണകൂടം

റിയാദ്(www.mediavisionnews.in):സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പരിഷ്കരണത്തെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിഗ്നല്‍ കട്ടിനും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതിനും 3,000 മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ. വിദ്യാര്‍ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന വേളയില്‍ സ്കൂള്‍ ബസിനെ മറികടക്കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും. വാഹനാപകടത്തെ തുടർന്ന് മരണം സംഭവിച്ചാല്‍ നാല് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ചുമത്തും....

കസേരയില്‍ ഹീലിയം ബലൂണ്‍ കെട്ടി യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറന്നു; പിന്നെ സംഭവിച്ചത്

ബഹറിന്‍ (www.mediavisionnews.in): ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന ഒരു അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കസേരയില്‍ സ്വയം ബന്ധിച്ച ശേഷം ബലൂണുകളുടെ സഹായത്തോടെ വളരെ ഉയരത്തില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം. ചില പ്രാദേശിക മാധ്യമങ്ങളും ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. കസേരയില്‍...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img