World

ഇന്തോനേഷ്യ വീണ്ടും സുനാമി ഭീതിയില്‍; മരണം 373; 1016 പേര്‍ക്ക് പരിക്കേറ്റു

ജക്കാര്‍ത്ത(www.mediavisionnews.in): ഇന്തോനേഷ്യന്‍ തീരത്ത‌് വന്‍നാശം വിതച്ച സുനാമിയില്‍ മരണസംഖ്യ 373 ആയി. 1016 പേര്‍ക്ക‌് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട‌്. സമുദ്രത്തിലെ അനാക‌് ക്രാക്കത്താവു അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നാണ‌് സുനാമി രൂപപ്പെട്ടത‌്. അഗ്നിപര്‍വത സ്ഫോടനം അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും സുനാമി സാധ്യതയുണ്ടെന്ന‌ും ചൊവ്വാഴ‌്ച വരെ ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ ഏജന്‍സി വക്താവ‌് സുതോപോ പര്‍വോ അറിയിച്ചു. കൃത്യമായ...

ഇന്തൊനീഷ്യയെ തകര്‍ത്ത് സുനാമി; 170 പേര്‍ മരിച്ചു, 700ല്‍ അധികം പേര്‍ക്ക് പരുക്ക്; കെട്ടിടങ്ങള്‍ നിലംപൊത്തി

ഇന്തൊനീഷ്യ(www.mediavisionnews.in): ഇന്തൊനീഷ്യയില്‍ വീശിയടിച്ച സുനാമിയില്‍ 170 മരണം. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സൂനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 720ല്‍ അധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു. സൂനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ്...

മലയാളി യുവാവിനെ കാണാനില്ല; സഹായാഭ്യര്‍ത്ഥനയുമായി സഹോദരന്‍

അബുദാബി(www.mediavisionnews.in): അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കളുടെ പരാതി. ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഹാരിസിനെ ഡിസംബര്‍ എട്ടിന് അല്‍ ശംക പ്രദേശത്ത് വെച്ചാണ് അവസാനം കണ്ടത്. ഡിസംബര്‍ എട്ടിന് സഹോദരനെ...

മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്തു

ജെറുസലേം (www.mediavisionnews.in): ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയില്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് താല്‍ക്കാലികമായി റദ്ദ് ചെയ്തു. മുസ്ലീം വിരുദ്ധ പരാമര്‍ശം അടങ്ങിയ കുറിപ്പ് പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് യെയിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായത്. ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രണ്ട് ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ മരണത്തിന് പ്രതികാരം...

ഭർത്താവിനെ കാണാനെത്തിയ യുവതിയും മകനും സൗദിയിൽ അപകടത്തിൽ മരിച്ചു

ജിദ്ദ(www.mediavisionnews.in) : മലപ്പുറം സ്വദേശിനിയായ യുവതിയും മകനും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. വേങ്ങര കോട്ടുമല സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30) മകന്‍ മുഹമ്മദ് ഷാൻ (10) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇസ്ഹാഖിനെയും ഇളയ കുട്ടിയെയും ഖുൻഫുദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപാണ്  ഷഹറബാനുവും കുട്ടികളും ഇസ്ഹാഖിനെ കാണാന്‍ സൗദിയിലെത്തിയത്. ഞായറാഴ്ച രാവിലെ...

കുടുംബവഴക്കിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയ മലയാളി യുവാവ് സൗദിയില്‍ ആത്മഹത്യചെയ്തു

ജിദ്ദ(www.mediavisionnews.in): ഭാര്യയുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. അടൂർ പഴകുളം ആലുംമൂട് സരോവരത്തിൽ ശശിയുടെ മകൻ ശ്രീജിത് ആചാരി(30)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലെ സുലൈമാനിയയിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സായ ആലപ്പുഴ സ്വദേശി...

വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്; ജനങ്ങള്‍ക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

അബുദാബി (www.mediavisionnews.in):വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കാഷ് റിട്ടേണുകള്‍ എന്നിവ നല്‍കും എന്ന തരത്തില്‍ വെബ്‌സൈറ്റുകളില്‍ കാണുന്ന പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനെന്ന വ്യാജേനെയോ, ബാങ്ക് തന്നെ...

വലിച്ചുവാരികെട്ടിയ ബാഗേജുകൾക്ക് ഷാർജ വിമാനത്താവളത്തിൽ വിലക്ക്

ഷാർജ (www.mediavisionnews.in): ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകൾക്കു കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ശരിയായി പായ്ക്ക് ചെയ്യാത്ത ബാഗേജുകൾ അനുവദിക്കില്ല. ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. നിശ്ചിതരൂപമില്ലാതെ വലിച്ചുവാരികെട്ടിയ ബാഗേജുകളുമായി ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ ഇനി അനുവദിക്കില്ല. ഇവ ചരക്കുനീക്ക സംവിധാനം തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടി. 75...

പ്രവാസികള്‍ രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവ്

വാഷിങ്ടണ്‍(www.mediavisionnews.in): വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക് പുറത്തുവിട്ട കണക്കുകള്‍. ലോകത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി. എണ്ണായിരം കോടി ഡോളര്‍ (5.71 ലക്ഷം കോടിയോളം ഇന്ത്യന്‍ രൂപ) ആണ് ഈ വര്‍ഷം വിദേശത്തുള്ള ഇന്ത്യക്കാര്‍...

കാസറഗോട്ടെ അണ്ടർ ആം ക്രിക്കറ്റിന് കരുത്ത് പകരാൻ KUCA ജി.സി.സി ഫൗണ്ടേഷൻ നിലവിൽ വന്നു

കാസര്‍കോട്(www.mediavisionnews.in):: കാസറഗോഡ് അണ്ടർ ആം ക്രിക്കറ്റ് അസോസിയേഷന്റെ (KUCA) ജി.സി.സി ഫൗണ്ടേഷൻ നിലവിൽ വന്നു. പ്രസിഡണ്ടായി ഉപ്പള സ്വദേശി സത്താർ മുസോടിയേയും (യു.എ.ഇ), സെക്രട്ടറിയായി ഉപ്പള സ്വദേശി ലത്തീഫ് കസായിയെയും (സൗദി അറേബ്യ), ട്രഷറർ ആയി മഞ്ച്വശ്വരം സ്വദേശി അമീറിനേയും (ഖത്തർ) തിരഞ്ഞെടുത്തു. അണ്ടർ ആം ക്രിക്കറ്റ് ഗൾഫിലും വ്യാപിച്ച സഹചര്യത്തിൽ ക്രിക്കറ്റ് മേഖലയിലെ നിരവധി അംഗങ്ങളെ...
- Advertisement -spot_img

Latest News

ഗള്‍ഫ് മേഖലയിലെ 27 അമേരിക്കൻ സെെനിക താവളങ്ങൾ ആക്രമിച്ചെന്ന് ഇസ്‌ലാമിക്‌ റവല്യൂഷണറി ഗാർഡ് കോർപ്സ്

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ 27 യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡിന്റെ അവകാശവാദം. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി...
- Advertisement -spot_img