ദുബൈ (www.mediavisionnews.in): ഭാര്യയുടെ പാസ്‌പോര്‍ട്ട് വിമാനത്താവളത്തില്‍ വെച്ച് കീറിമുറിച്ചു. പരാതിയുമായി പ്രവാസിയായ മലയാളി യുവാവ്. മംഗലാപുരത്ത് നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയാണ് മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്‌പോര്‍ട്ട് രണ്ടായി കീറിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒയായി ജോലി ചെയ്യുന്ന കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമാണ് ഇതിനെതിരെ പരാതിപ്പെട്ടത്.
ഹാഷിമിന്റെ ഭാര്യയും...
ദുബായ് (www.mediavisionnews.in) : മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമവും കായിക മത്സരങ്ങളും അതിവിപുലമായ പരിപാടികളോടെ ഖിസൈസിലുള്ള അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. പരിപാടിയോടൊപ്പം നാട്ടിൽ നിന്നെത്തിയ പ്രമുഖ വ്യക്തികളെ ആദരിച്ചു.
മംഗൽപാടി പഞ്ചായത്തിലെ ടീമുകളെ ഉൾപ്പെടുത്തി നടത്തിയ സോക്കർ ലീഗിൽ, അയ്യൂർ യുണൈറ്റഡ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കരുത്തരായ ടി...
അബുദാബി(www.mediavisionnews.in): യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി. പത്ത് മണിയോടെ നേരിയ തോതില്‍ തുടങ്ങിയ മഴ ശക്തിപ്രാപിച്ചു. മിക്ക നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കാര്യമായ മഴ ലഭിച്ചു. അമ്പത് കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റുമുണ്ടായി. അന്തരീക്ഷഊഷ്മാവ് പലയിടങ്ങളിലും ഇരുപത് ഡിഗ്രി വരെയായി കുറഞ്ഞിരുന്നു
ജനങ്ങള്‍...
സൗദി (www.mediavisionnews.in) : ഓണ്‍ലൈന്‍ വഴി നേരിട്ട് ഉംറ വിസ അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ് ഉംറ മന്ത്രാലയം തുടങ്ങി. തീര്‍ത്ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ നേരിട്ട് ഉംറ വിസ ലഭ്യമാക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന മഖാം പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കുക. തീര്‍ത്ഥാടനത്തിന്റെ ഭാഗമായ മക്ക,...
യുഎഇ (www.mediavisionnews.in) : യുഎഇയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ ഇടയിൽ ആത്മഹത്യാ പ്രവണത കൂടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം വിവിധ അപകടങ്ങളിൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആയിരിക്കേ ആത്മഹത്യ ചെയ്തത് 51 പേരാണ്. രണ്ടുവർഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാൾ ആത്മഹത്യ വർധിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യചെയ്ത ഇന്ത്യൻ പ്രവാസികളുടെ എണ്ണം എടുത്താൽ മുന്നിൽ നിൽക്കുന്നത് മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം....
വാഷിങ്ടണ്‍ (www.mediavisionnews.in): അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. റെക്കോര്‍ഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും കാനഡയിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. എട്ടുപേര്‍ ഇതുവരെ മരിച്ചു. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. മിനിപൊലിസ്-സെന്റ്‌പോള്‍ മേഖലയില്‍ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കും.
ഉത്തര ധ്രുവത്തില്‍നിന്നുള്ള ഏറ്റവും തണുത്ത കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പ്രതിഭാസത്തെ പോളാര്‍...
ദുബായ് (www.mediavisionnews.in) : കാസറഗോഡ് ജില്ലയിലെ പ്രമുഖ ഫുടബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലബ് ബേരിക്കൻസ് സംഘടിപ്പിക്കുന്ന കാസറഗോഡ് ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സീസൺ മാർച്ച് 22 ന് ദുബായിൽ നടക്കും. ഇതിന്റെ ലോഗോ ടൈറ്റിൽ പ്രകാശനം ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി റാഫിഹ് ഫില്ലി സമീർ സീമാറും...
ദുബൈ (www.mediavisionnews.in) : ഹ്രസ്വ സന്തര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ സിനിമാ നടനും മഞ്ചേശരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സി.ബി. തോമസിനെ പ്രമുഖ പ്രവസായിയും കണ്ണൂര്‍ വിമാനത്താവളം ഡയറക്ടറുമായ ഖാദര്‍ തെരുവത്ത് ദുബൈ റെഡിസണ്‍ ഹോട്ടലില്‍ വെച്ച് സ്വീകരിച്ചു. മജീദ് തെരുവത്ത്, അഷ്‌റഫ് കര്‍ല, നൗഷാദ് കന്യപ്പാടി എന്നിവര്‍ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...
ദുബൈ (www.mediavisionnews.in) : മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന ഗ്രാന്റ് മീറ്റ് 2019 ഫെബ്രവരി 1 വെള്ളിയാഴ്ച ദുബൈ അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. കുടുംബ സംഗമം, സോക്കർ ലീഗ്, കുരുന്നുകൂട്ടം, മുതലായ വ്യത്യസ്ത മത്സരങ്ങളോട് കൂടെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ അറിയിച്ചു.
നാട്ടിൽ നിന്നും നിരവധി നേതാക്കളാണ് സംഗമത്തിൽ സംബന്ധിക്കാൻ എത്തുന്നത്....
അബുദാബി (www.mediavisionnews.in) : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി മണ്ഡലത്തിലെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ മൂലം ചികിത്സയ്ക്ക് പ്രയാസം നേരിടുന്നവർക്ക് നൽകിവരുന്ന കാരുണ്യ ഹസ്തം ശിഫായത്ത് റഹ്‌മ പുതിയ രൂപത്തിൽ പുന:രാരംഭിച്ചു. നാട്ടിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖാന്തരം വരുന്ന അപേക്ഷകൾ പരിഗണിച്ച്, പ്രതിമാസം ...
ടെൽഅവീവ്: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്....