ദോഹ (www.mediavisionnews.in): ഖത്തറില്‍ വാട്സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി. ഖത്തറില്‍ 2017 ന്റെ തുടക്കം മുതലാണ് വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകള്‍ ലഭ്യമാകാതായി തുടങ്ങിയത്. പിന്നീട് മെസേജുകളും വീഡിയോകളും ഫോട്ടോകളും അയക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ.
വാട്‌സ് ആപ്പിന് പുറമെ ഫേസ്ടൈം, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയവയും ഖത്തറില്‍ ലഭ്യമായിരുന്നില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...
ജിദ്ദ(www.mediavisionnews.in): റമദാൻ അവസാന പത്ത് ദിവസത്തിലേക്ക് പ്രവേശിച്ചതോടെ തീർഥാടകരുടെ ഒഴുക്ക് വർധിക്കുന്നത് കണക്കിലെടുത്ത് മക്കയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കി.തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഹറം പള്ളികളിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മക്കയിൽ കൂടുതൽ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിശുദ്ധ റമദാൻ ഏറ്റവും പുണ്യമേറിയ ദിവസങ്ങളിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. അവസാനത്തെ പത്ത് ദിനങ്ങൾക്ക് പ്രത്യേകതകൾ...
റിയാദ്(www.mediavisionnews.in): പതിനേഴാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ഇരുവരും മോദിക്ക് ആശംസാ സന്ദേശങ്ങളയച്ചു.
സൗദിയിലെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും സല്‍മാന്‍...
ഖത്തര്‍ (www.mediavisionnews.in): 2022ൽ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെ സഹ ആതിഥേയത്വത്തിന് ഉള്‍പ്പെടുത്താനുള്ള നടപടി പ്രായോഗികമല്ലെന്ന് വ്യക്തമായതിനാലാണ് ഫിഫ തീരുമാനം മാറ്റിയത്. ലോകകപ്പിനായുള്ള...
ജിദ്ദ(www.mediavisionnews.in): സൗദി അറേബ്യയിലെ മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ ഭരണകൂടം തൂക്കിക്കൊല്ലാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദം മുതലായ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി, അലി അല്‍ ഒമരി എന്നിവര്‍ക്ക് വധശിക്ഷ വിധിക്കാനൊരുങ്ങുകയാണ് സൗദിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി ഭരണകൂടത്തിലേയും, അറസ്റ്റില്‍ കഴിയുന്നവരുടെ ബന്ധുക്കളേയും ഉദ്ധരിച്ചാണ്...
മസ്‌കത്ത്(www.mediavisionnews.in) : കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്....
റിയാദ്(www.mediavisionnews.in): മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയെയും ജിദ്ദയെയും ലക്ഷ്യം വെച്ച് വന്ന രണ്ട് ബാലസ്റ്റിക് മിസൈലുകള് സൗദി വ്യോമസേന വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. മക്കയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ടെയ്ഫാനില്‍ വെച്ചാണ് മിസേയില്‍ തകര്‍ത്തതെന്ന് സൗദി അറേബ്യന്‍ വാര്‍ത്ത ചാനലായ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യെമനിലെ...
കറാച്ചി (www.mediavisionnews.in): പാക് ബാറ്റ്‌സ്മാന്‍ ആസിഫ് അലിയുടെ മകള്‍ നൂര്‍ ഫാത്തിമ (2 വയസ്) ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്ന നൂര്‍ അമേരിക്കയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാക് ടീം അംഗമായ ആസിഫ് അലി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
മകള്‍ ക്യാന്‍സര്‍ രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നും...
ഇറാന്‍ (www.mediavisionnews.in): ഇറാനെ ആക്രമിച്ച് മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള നീക്കമാണ് അമേരിക്ക ഇപ്പോള്‍ നടത്തി വരുന്നത്. ഉപരോധമെന്ന കെണി ഒരുക്കി ഇറാനിലെ എട്ടു കോടിയിലധികം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കി ആക്രമിക്കുക എന്നതാണ് തന്ത്രം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് പ്രകോപനത്തിന് കാരണമെന്നാണ് അമേരിക്കന്‍ വാദം. എന്നാല്‍ ഇത് വസ്തുതക്ക് നിരക്കുന്നതല്ല.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ...
ദുബായ് (www.mediavisionnews.in): ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് ഓറിയോക്കെതിരെ യുഎഇയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ബിസ്‌കറ്റില്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം. ബിസ്‌ക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ പേരുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍...