ദുബൈ (www.mediavisionnews.in) : ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര യാത്രക്കാര്‍ എത്തുന്ന വിമാനത്താവളം എന്ന സ്ഥാനം ദുബൈ നിലനിര്‍ത്തി. 2019ല്‍ 8.64 കോടി യാത്രക്കാരെ സ്വാഗതം ചെയ്തുവെന്നു സി ഇ ഒ പോള്‍ ഗ്രിഫിത് വ്യക്തമാക്കി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഈ നേട്ടം.
രണ്ടാം സ്ഥാനത്ത് ലണ്ടന്‍ ഹീത്രോ വിമാനത്താവളമാണ്. 2019ല്‍ താത്കാലികമായി റണ്‍വേ അടക്കല്‍,...
സാവോപോളോ (www.mediavisionnews.in) : ഗര്‍ഭച്ഛിദ്രത്തിനു സമ്മതിക്കാതിരുന്ന ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. ആറാഴ്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു കൊലപാതകം. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസായെയാണ് കൊലപ്പെടുത്തിയത്.
ഡിസംബര്‍ 22ന് രാത്രി ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ...
ബെയ്ജിങ്: (www.mediavisionnews.in) കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയില്‍ ഭയാനകമാംവിധം കൂടുന്നു. ബുധനാഴ്ച മാത്രം 73 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 563 ആയി. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണംകൂടി കണക്കിലെടുത്താന്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം 28,000 കടന്നു.
ജപ്പാനിലെ...
ദുബൈ(www.mediavisionnews.in) :എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന വിമാനങ്ങളിലാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഇളവിന്‍റെ ആനുകൂല്യം ലഭിക്കുക. അടുത്തമാസം 25നകം യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ദുബൈ-കോഴിക്കോട് എ.ഐ 938 വിമാനത്തിലും...
സൗദി: (www.mediavisionnews.in) സൗദിയിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് കടുത്ത ശിക്ഷയെന്ന് സകാത്ത് ആൻഡ് ഇൻകം ടാക്സ് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പാരിതോഷികം ലഭിക്കും. അതോറിറ്റി ജീവനക്കാർക്കോ ബന്ധുക്കൾക്കോ പാരിതോഷികത്തിന് അർഹതയുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു.
സകാത്ത്, നികുതി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷയും സംബന്ധിച്ച വിവരങ്ങളാണ്...
ദുബായ്: (www.mediavisionnews.in) യുഎഇയിലെ പുതിയ കോടീശ്വരനായി പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞ്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയാണ് കേരളത്തിൽ നിന്നുള്ള മുഹമ്മദ് സലാഹ് എന്ന പതിനൊന്നു മാസക്കാരൻ കോടീശ്വരനായത്. ഒരു മില്യൺ ഡോളറാണ് (ഏഴുകോടിയിലധികം) രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലെ അക്കൗൗണ്ടന്റായ റമീസ് റഹ്മാനാണ് മകനായ...
ബെയ്ജിങ്: (www.mediavisionnews.in) കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു.
ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും ജപ്പാനിലും കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ...
മസ്കറ്റ് : (www.mediavisionnews.in) യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെ ഒമാൻ എയർ 700 ലധികം സർവിസുകൾ റദ്ദാക്കുന്നു. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ആണ് ഒമാൻ എയർ ഇന്റെ ഈ നടപടി. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞുവെന്ന് ...
ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ...