World

സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് പ്രതിരോധത്തിനായി 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയതിലാണ് ലോകാരോഗ്യ സംഘടന സൗദിക്ക് നന്ദി അറിയിച്ചത്. ‘ കൊറോണ വൈറസ് പ്രതിരോധത്തിനായി 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയ സൗദി ഭരണാധികാരിക്കും സൗദി ജനങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ബാക്കിയുള്ള ജി...

സൗദിയില്‍ ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും

കോവിഡ് കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച 3 മണി മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ റിയാദ്, മക്ക, മദീന എന്നീ മേഖലകളില്‍ മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീലടക്കമുള്ള പ്രത്യേക പാസ് സംവിധാനം പ്രാബല്യത്തില്‍ ഉള്ളത്. ഇതര ഭാഗങ്ങളില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റേയോ സ്ഥാപനത്തിന്റേയോ മാത്രം സീല്‍ പതിച്ചതും ചേംബര്‍ ചെയ്തതുമായ പാസാണ്...

ബ​ഹ്റൈനി​ൽ കോ​വി​ഡ്​ സ്ഥിരീകരിച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 260 ആയി

ബ​ഹ്റൈനി​ൽ കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 260 ആയി. നിലവിൽ 1011 പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്. ആരോഗ്യ മന്ത്രാലയം നൽകിയ പുതിയ കണക്കുകൾ പ്രകാരം 125 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 135 ഇന്ത്യക്കാർ രോഗബാധിതരാണെന്ന് മുമ്പ് തന്നെ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മുക്കാൽ ലക്ഷത്തിലധികം രോഗ പരിശോധനകൾ നടന്നു കഴിഞ്ഞു. ലേബർ ക്യാമ്പുകളിലും താമസ...

വർഗീയ വിദ്വേഷ പോസ്​റ്റിടുന്നവർ രാജ്യം വിട്ടു പോകേണ്ടി വരും; ഓർമപ്പെടുത്തലുമായി അറബ്​ പ്രമുഖർ

ദുബൈ: വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഇടപെടലുകൾക്കെതിരെ ശബ്​ദമുയർത്തി അറബ്​ ലോകത്തെ ബുദ്ധിജീവികളും സാംസ്​കാരിക പ്രമുഖരും. കോവിടിന്റെ പശ്​ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ വെറുപ്പും പകയും പരത്തുന്ന പോസ്​റ്റുകളിടുന്നവർക്ക്​ മുന്നറിയിപ്പ്​ നൽകി ലോക പ്രശസ്​ത എഴുത്തുകാരിയും യു.എ.ഇയിലെ രാജകുടുംബാംഗവുമായ ശൈഖ ഹിന്ദ്​ ബിൻത്​ ഫൈസൽ അൽ ഖാസിമി ട്വീറ്റ്​ ചെയ്​തു. വംശീയതയും വിവേചനവും പ്രകടപ്പിക്കുന്നതിനെ യു.എ.ഇ...

ഗള്‍ഫ് രാജ്യങ്ങളിലേക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാൻ സംവിധാനമായി

തിരുവനന്തപുരം (www.mediavisionnews.in): പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള  രോഗങ്ങൾ, മരുന്നുകൾ എന്നിവ നിശ്ചയിക്കുക.  മരുന്നുകൾ അയയ്ക്കാൻ പ്രവാസിയുടെ ബന്ധുക്കൾ കസ്റ്റംസ് ഡ്രഗ് ഇൻസ്പെക്ടറുടെ എൻ.ഒ.സി. വാങ്ങണം.  എൻ.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ...

കൊവിഡ്-19:വുഹാനില്‍ ചൈന പുതുക്കിയ മരണസംഖ്യ പുറത്തുവിട്ടു

വുഹാന്‍ (www.mediavisionnews.in): കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ചൈന മരണസംഖ്യ രണ്ടാമതും പുറത്തുവിട്ട് ചൈന. പുതിയ റിപ്പോര്‍ട്ടില്‍ 50 ശതമാനം വര്‍ധനവാണുണ്ടായത്. വുഹാനില്‍ 2579 മരണങ്ങളാണ് ഉണ്ടായതെന്നാണ് ചൈന ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീട് പുതുക്കിയ കണക്കില്‍ 3899 പേര്‍ മരിച്ചെന്ന് ചൈന വ്യക്തമാക്കി. കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ച്...

കൊവിഡ്-19: തറാവീഹ്, പെരുന്നാൾ നിസ്‌കാരങ്ങൾ വീടുകളിൽ വെച്ച് നടത്തണമെന്ന് സഊദി ഗ്രാൻഡ് മുഫ്‌തി

റിയാദ് (www.mediavisionnews.in): കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ തറാവീഹ്, പെരുന്നാൾ നിസ്‌കാരങ്ങൾ വീടുകളിൽ വെച്ച് നടത്തണമെന്ന് സഊദി ഗ്രാൻഡ് മുഫ്‌തി വ്യക്തമാക്കി. റമദാൻ തുടങ്ങാൻ ഒരാഴ്ച്ച ബാക്കി നിൽക്കെയാണ് സഊദി ഗ്രാൻഡ് മുഫ്‌തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് വ്യാപന ഭാഗമായി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഈ വർഷം റമദാനിൽ പള്ളികളിൽ...

പ്രവാസികള്‍ക്കായി നടപടികള്‍ ഊര്‍ജ്ജിതമാക്കി എംബസി; പ്രതീക്ഷയോടെ ഇന്ത്യന്‍ പ്രവാസി സമൂഹം

ദമാം: (www.mediavisionnews.in) ഇന്ത്യന്‍ എംബസി സൗദിയില്‍ പ്രയാസനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രവാസി സമൂഹം പ്രതീക്ഷയില്‍. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നുള്ള പരാതികളെ തുടര്‍ന്നാണ് എംബസിയുടെ ശക്തമായ ഇടപെടല്‍.   കിഴക്കന്‍ പ്രവിശ്യയിലെ ദമാം കേന്ദ്രമാക്കി മുഖ്യധാരാ സംഘടനകളും നോര്‍ക്കയും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച്...

41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം : പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മോസ്കോ : 41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. 2019 മെയ് 5നു മോസ്കോ വിമാനത്താവളത്തിൽ ഇടിമിന്നലേറ്റ് തകര്‍ന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. തീപിടിച്ച് അഗ്നി ഗോളമായി മാറിയ വിമാനം ഇടിച്ചിറങ്ങി നിരങ്ങി നീങ്ങി നിൽക്കുന്നതും മുൻവശത്തെ അടിയന്തര വാതിലിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാൻ...

പ്രവാസികളെ നാട്ടിലെത്തിക്കൽ പദ്ധതിയുമായി കേന്ദ്രം,കേരളത്തിന് അനുകൂല നിലപാട്

ദുബായ് (www.mediavisionnews.in) : കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. യുഎഇയിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക. ഇവർക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. വന്നിറങ്ങുന്ന പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. മൂന്നു രീതിയിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷെഡ്യൂള്‍ഡ്...
- Advertisement -spot_img

Latest News

വീണ്ടും സെമി ശാപം; പ്രോട്ടിയാസിനെ വീഴ്ത്തി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍

കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...
- Advertisement -spot_img