World

നിബന്ധനകളോടെ ദുബൈയില്‍ പള്ളികള്‍ തുറക്കാനൊരുങ്ങുന്നു

കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ അടച്ചിട്ട പള്ളികള്‍ ദുബൈ തുറക്കാനൊരുങ്ങുന്നു. എന്നു മുതല്‍ പള്ളികള്‍ തുറക്കും എന്ന കാര്യം ഇസ്‌ലാമിക്‌ അഫയേര്‍സ് ആന്‍റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് (ഐ.എ.സി.എ.ഡി) പറയുന്നില്ല. അതേസമയം വിശദമായ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതലുകളും പള്ളികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളികള്‍ തുറന്നാലും സ്ത്രീകളുടെ പ്രാര്‍ത്ഥനാ ഇടം അടഞ്ഞുതന്നെ കിടക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും(12 വയസില്‍...

ദുബായില്‍ കൊവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ദുബായ്: കൊവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി. കൊവിഡ് പോസിറ്റീവായി ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലോ ചെറിയ രീതിയില്‍ മാത്രം ലക്ഷണങ്ങള്‍ പ്രകടപ്പിച്ചാലോ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകാതെ ആശുപത്രി വിടാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ കൊവിഡ് പോസിറ്റീവായവര്‍ നിര്‍ബന്ധമായും...

യുഎഇയില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വ്വീസ് തുടങ്ങി; പ്രതീക്ഷയോടെ പ്രവാസി മലയാളികള്‍‍

ദുബായ്: ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയതോടെ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ പ്രതീക്ഷയില്‍. ചാര്‍ട്ടര്‍ വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കി വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വ്വീസ് തുടങ്ങി. മൂന്ന് ദിവസങ്ങള്‍ക്കിടെ ഒമ്പത് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ 1568 പേരെ ഇന്ത്യയിലെത്തിച്ചതായി യുഎഇയിലെ ഇന്ത്യന്‍...

പാര്‍സല്‍ വാങ്ങാന്‍ എത്തിയ യുവതിയോട് മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ ! അടിവസ്ത്രം ഊരി മാസ്‌ക്കാക്കി മാറ്റി യുവതി; രസകരമായ വീഡിയോ വൈറലാകുന്നു

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതാണ്.എന്നാല്‍ പലരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നു. ഇത് അപകടകരമായ പ്രവണതയാണ്. ഉക്രെയിനിലെ ഒരു ”നോവ പോഷ്റ്റ” പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല.തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍...

മദീനയിലെ മസ്‌ജിദുന്നബവി നാളെ തുറക്കും, സുബ്ഹി നിസ്‌കാരത്തോടെ വിശ്വാസികൾക്ക് പ്രവേശിക്കാം

മദീന: മദീനയിലെ പ്രവാചക പള്ളിയായ മസ്‌ജിദുന്നബവി വിശ്വാസികൾക്കായി തുറക്കാൻ തീരുമാനം. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരമാണ് മസ്‌ജിദുന്നബവി തുറക്കുന്നത്. സഊദിയിൽ കൊവിഡ് വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യു ഘട്ടം ഘട്ടമായി അവസാനിപ്പിക്കുന്നതിന് ഭാഗമായാണ് മദീനയിലെ മസ്‌ജിദുന്നബവി വിശ്വാസികൾക്ക് മുമ്പാകെ തുറക്കുന്നത്. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ്...

ബഹ്‌റൈനിൽ 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബഹ്‌റൈനിൽ പുതുതായി 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇവരിൽ 183 പേർ പ്രവാസികളാണ്. സമ്പർക്കത്തിലൂടെയാണ് ബാക്കിയുള്ള 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 72 പേർക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു. നിലവിൽ 4846 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്.ഇവരിൽ ഒമ്പത് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന്...

ഈ രണ്ടു ചിത്രങ്ങളിലും ഒരേ പെണ്‍കുട്ടികളാണ്, അതിശയിപ്പിക്കുന്ന മാറ്റത്തിനു പിന്നില്‍

ഒരു ഫോട്ടോയെടുത്ത് അതു സമൂഹമാധ്യമത്തില്‍ പങ്കുവെക്കും മുമ്പ് എഡിറ്റ് ചെയ്ത് പരമാവധി മനോഹരമാക്കുന്നവരാണ് മിക്കയാളുകളും. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്ന കാലഘട്ടത്തില്‍ തന്നെയാണ് ഇത്തരത്തില്‍ കുറവുകളെ പരമാവധി നീക്കം ചെയ്ത് 'പെര്‍ഫെക്റ്റ്'  എന്നു പറയപ്പെടുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഫോട്ടോഷോപ്പിന്റെയും എഡിറ്റിങ്ങിന്റെയുമൊക്കെ മറ്റൊരു തലം കാണിച്ചുതരുന്ന രണ്ട് പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.  ചൈനയില്‍ നിന്നുള്ള...

സൗദിയില്‍ പള്ളികള്‍ തുറക്കുന്നു; അണുനശീകരണം നടത്തുന്നത് 90,000-ലേറെ പള്ളികളില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിനിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ 90000ത്തിലേറെ പള്ളികളിലാണ് അണു നശീകരണം നടത്തുന്നത്. ഞായറാഴ്ച പള്ളികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേ സമയം മക്കയിലെ പള്ളികള്‍ അടച്ചിടും. സൗദിയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറക്കുന്നത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് പുതിയ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150 ആയി

കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന്‌ മരണം സംഭവിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയർന്നു. കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി ഷാനിദ് , തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയിൽ ഉമർ എന്നിവരാണ്...

നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ദുബൈ സാധാരണ നിലയിലേക്ക്

ദുബൈ: നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ ദുബൈ സാധാരണ നിലയിലേക്ക്. ഓഫീസുകളേറെയും തുറന്നു പ്രവര്‍ത്തിച്ചു. രാത്രി പതിനൊന്നു മണിവരെ പുറത്തിറങ്ങാനും അനുമതിയുണ്ട്. ജനജീവിതം സാധാരണ നിലയിലേക്ക് മാറിയതതോടെ നാളുകള്‍ക്ക് ശേഷം ദുബൈ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.പകുതി ജീവനക്കാരുമായി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദുബൈ സാമ്പത്തിക വകുപ്പ് അനുമതി നല്‍കിയതോടെ ഓഫീസുകളുടെ പ്രവര്‍ത്തനവും പഴയപടിയായി. ഓഫീസുകള്‍ക്കകത്തും സാമൂഹിക...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img