World

കുവൈത്തിൽ 717 പേർക്ക് കൂടി കോവിഡ്; 10 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 717 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 923 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം31848 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 20205 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ79 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച...

ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചോ? സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നു

ന്യൂഡൽഹി: (www.mediavisionnews.in) പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത വിവരം. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബീൻ ഷെയ്ഖിനും കോവിഡെന്ന് ഇന്റലിജൻസ്...

യുഎഇയില്‍ ഹോട്ടലുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി

അബുദാബി (www.mediavisionnews.in): യുഎഇയില്‍ ഹോട്ടലുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി പുറത്തിറക്കി. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയിരിക്കണം. പിന്നീടുള്ള ഓരോ 15 ദിവസത്തിലും ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ നടത്തുകയും വേണം. ഹോട്ടലുകള്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും തെര്‍മല്‍ ക്യാമറകളും സജ്ജീകരിക്കണം. ഓരോ പ്രവൃത്തി...

അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു; ഭാര്യയും ചികിത്സയില്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമിനും ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ദാവൂദിന്റെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഡോംഗ്രിയില്‍ ജനിച്ച ദാവൂദ് ഇബ്‌റാഹീം കസ്‌കര്‍ എന്ന ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ഈ തീവ്രവാദി നിലവില്‍ കറാച്ചിയില്‍ ആണ് താമസം. 1993ല്‍ നടന്ന മുംബൈ സ്‌ഫോടനക്കേസില്‍...

പ്രവാസികൾക്ക് ആശ്വസിക്കാം, മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നായി 38000 ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും, ഇതിനായി 337 വിമാനങ്ങൾ സർവീസ് നടത്തും

ന്യൂഡൽഹി: (www.mediavisionnews.in) കൊവിഡ് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ 38000 ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിൻെറ ഭാഗമായി 31 രാജ്യങ്ങളിൽ നിന്നായി 337 വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തുക. അമേരിക്കയിൽ നിന്ന് 54, കാനഡയിൽ നിന്ന് 24, ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 11 എന്നിങ്ങനെയാണ് വിമാന സർവീസുകൾ...

സഊദിയിൽ നിന്നും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുങ്ങുന്നു, നഴ്‌സുമാരുടെ വിമാനം ഞായറാഴ്ച, ജിദ്ദ കെഎംസിസി വിമാനം ഉടൻ

റിയാദ്: സഊദിയിൽ കുടുങ്ങിയവരിൽ അടിയന്തിരമായി നാട്ടിൽ പോകേണ്ടവർക്കായി കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുങ്ങുന്നു. റിയാദ് കെഎംസിസിയുടെ ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് വൈകീട്ട് പുറപ്പെടുമ്പോൾ നഴ്‌സുമാർക്ക് മാത്രമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ വിമാനം ഞായറാഴ്ചയും പുറപ്പെടും. ഉടൻ തന്നെ വിമാനം സജ്ജീകരിക്കാനുള്ള ജിദ്ദ കെഎംസിസി യുടെ ശ്രമവും ഊർജ്ജിതമാണ്.  കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ചാര്‍ട്ടേഡ് വിമാന...

ഒമാനിൽ റോഡപകടം; നാല് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

മസ്‍കത്ത്: ഒമാനിലെ തുമെറീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ  മൂന്നു ഒമാൻ സ്വദേശികളും ഒരു വിദേശിയും മരണപെട്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. തുമെറീത്ത്-കേറ്റ്‌ബിറ്റ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരുക്കുകളോടെ മറ്റൊരു സ്വദേശിയെ തുമറീത്ത്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാസ്ക്ക് ധരിക്കാത്ത വിദേശികളെ ഇനി നാടു കടത്തും

ദമ്മാം (www.mediavisionnews.in): മാസ്‌ക് ധരിക്കാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനം ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സൗദിയിൽ നിയമം കടുപ്പിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതിരിന്നാല്‍ ആദ്യ ഘട്ടത്തില്‍ ആയിരം റിയാല്‍ പിഴ ഒടുക്കേണ്ടി വരും. വീണ്ടും ആവര്‍ത്തിച്ചാല്‍ നാടുകടത്തുകയും പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിനു ആജീവാനന്ത വിലക്കേര്‍പ്പെടുത്തകയും ചെയ്യും. സാമുഹ്യ അകലം...

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം പറന്നു

റാസല്‍ഖൈമ: (www.mediavisionnews.in) അനിശ്​ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ 159 യാത്രക്കാരുമായി കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനം റാസല്‍ഖൈമയില്‍ നിന്ന് ബുധനാഴ്ച്ച വൈകുന്നേരം 6.30ന് പറന്നുയര്‍ന്നു. ചൊവ്വാഴ്ച്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് ‘സാങ്കേതികത്വത്തി​​െൻറ’ പേരില്‍ 36 മണിക്കൂര്‍ വൈകി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. അതേസമയം, കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 19 യാത്രക്കാർക്ക്​ നാട്ടിലേക്ക്​...

24 കോടി രൂപയും അസ്സൈന് സ്വന്തം; സമ്മാനം ലഭിച്ചത് ഒറ്റയ്ക്കെടുത്ത ടിക്കറ്റില്‍

ദുബായ്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരിക്കല്‍ കൂടി ഭാഗ്യം മലയാളിയെ കടാക്ഷിച്ചു. 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിനായി ഇന്ന് നടന്ന 216-ാം സീരിസ് നറുക്കെടുപ്പിലൂടെ മലയാളിയായ അസൈന്‍ മുഴിപ്പുറത്ത് കോടീശ്വരനായി മാറി. അജ്മാനില്‍ താമസിക്കുന്ന അദ്ദേഹം കഴിഞ്ഞ മേയ് 14നാണ് 139411 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്തത്. ഒറ്റയ്ക്കെടുത്ത ടിക്കറ്റായതിനാല്‍ സമ്മാനം ലഭിക്കുന്ന 24...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img