World

യുഎഇയില്‍ നാളെ മൂന്ന് മണിക്കൂര്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും

അബുദാബി (www.mediavisionnews.in) : ജൂണ്‍ 21 ഞായറാഴ്ച മൂന്ന് മണിക്കൂറോളം യുഎഇയില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബിയിലെ  അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പ്രതിനിധി മുഹമ്മദ് ഷൗക്കത്ത് ഔദ പറഞ്ഞു. അതേസമയം സുഡാന്‍, യെമന്‍,  സൗദി അറേബ്യ എന്നീ...

23 മുതല്‍ വിദേശയാത്ര ആവാം; നിബന്ധനകള്‍ പുറത്തുവിട്ട് യു.എ.ഇ

ഈ മാസം 23 മുതല്‍ വിദേശ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്ര നടത്താം. എന്നിരുന്നാലും എല്ലാവര്‍ക്കും യാത്രാനുമതി നല്‍കില്ല. എല്ലായിടത്തേക്കും യാത്ര ചെയ്യാനുമാകില്ല. വിവിധ രാജ്യങ്ങളെ മൂന്നായി തിരിച്ചാണ് നിബന്ധന കൊണ്ടുവന്നിട്ടുള്ളത്. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സ്വദേശികള്‍ക്കും വിദേശികള്‍ക്കും പോകാം....

സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഏറ്റവും കൂടുതൽ റിയാദിൽ. 24 മണിക്കൂറിനിടെ 4919 പേരിലാണ് രാജ്യത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ കൂടുതലും റിയാദിലാണ്, 2371 പേർ. ഇതോടെ രാജ്യത്തുള്ള ആകെ വൈറസ് ബാധിതരുടെ എണ്ണം 141234 ആയി. ഇന്ന് 39 പേർ കൂടി മരിച്ചു. രാജ്യത്ത് കൊവിഡ് മൂലം ആകെ മരിച്ചവരുടെ...

കോവിഡിനുള്ള ‘അദ്ഭുത മരുന്ന്’ കണ്ടെത്തി; മരണനിരക്ക് കുറയ്ക്കും, വിലയും കുറവ്

ലണ്ടന്‍: കൊവിഡ് രോഗം വിട്ടുമാറാൻ ഡെക്ക്‌സാമെത്താസോൺ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ദർ. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിയാണ് പരീക്ഷണം നടത്തിയത്. രോഗികളിൽ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ അറിയിക്കുന്നത്. 2,104 രോഗികളിലാണ് ഇതുവരെ മരുന്ന് പരീക്ഷിച്ചത്. വായിലൂടെയോ ഐ.വി വഴിയോ ആണ് മരുന്ന് നല്‍കിയത്. തുടർന്ന് ഓക്‌സിജന്‍...

കൊവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് 41 മരണം, ആകെ മരണസംഖ്യ ആയിരം കവിഞ്ഞു

റിയാദ്: (www.mediavisionnews.in)  സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 41 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1052 ആയി. ജിദ്ദയിലാണ് ചൊവ്വാഴ്ചയും കൂടുതലാളുകൾ മരിച്ചത്, 21 പേർ. മക്ക, റിയാദ്, ഹുഫൂഫ്, ഖത്വീഫ്, മദീന, ദമ്മാം, ഖോബാർ, തബൂക്ക്, ബീഷ, അൽമുബറസ്, അൽബാഹ, ജീസാൻ എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്. രാജ്യത്താകെ 4267 പേർക്ക്...

സൗദിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ; മാർഗനിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടര്‍ ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്കും സംഘടനകൾക്കുമുള്ള മാർഗനിർദേശങ്ങൾ സൗദി ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. വന്ദേ ഭാരത് മിഷൻ പദ്ധതിക്ക് പുറമെ ചാർട്ടേഡ് വിമാനങ്ങൾ കൂടി അനുവദിക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം നിഷ്കർഷിച്ച നിയമാവലി ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികൾക്കും സന്നദ്ധ സംഘടനകൾക്കുമാണ് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതി...

നിയന്ത്രണങ്ങള്‍ നീങ്ങുന്നു; ആഞ്ഞൂറോളം പള്ളികള്‍ തുറന്ന് ഖത്തര്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് അനുവദിച്ചു തുടങ്ങി. നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളായാണ് പിന്‍വലിക്കുക. ഒന്നാംഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം അനുവദിച്ചു. പള്ളികളും നിയന്ത്രിതമായി തുറന്നു. വിവിധയിടങ്ങളിലായി ആഞ്ഞൂറോളം പള്ളികളാണ് മൂന്നു മാസത്തിനു ശേഷം തുറന്നത്. തിങ്കളാഴ്ച പ്രഭാത നമസ്‌കാരത്തോടെയാണ് പള്ളികളില്‍ വിശ്വാസികള്‍ എത്തിയത്. പള്ളികള്‍ തുറന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്....

​24 ദിവസത്തിന്​ ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

വെല്ലിങ്​ടൺ: ഒരുമാസമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്യാതിരുന്ന ന്യൂസിലാൻഡിൽ പുതുതായി രണ്ടുപേർക്ക്​ രോഗം സ്​ഥിരീകരിച്ചു. യു​.കെയിൽ നിന്ന്​ മടങ്ങിയെത്തിയ രണ്ടുപേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.  24 ദിവസത്തോളം പുതുതായി കോവിഡ്​ റിപ്പോർട്ട്​ ചെയ്യാതിരുന്ന സാഹചര്യത്തിൽ രാജ്യം കോവിഡ്​ മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്​ച രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. അതിർത്തികൾ മാത്രമാണ്​ അടച്ചിട്ടിരുന്നത്​.  വിദേശത്തുനിന്ന്​ കൂടുതൽ പേർ രാജ്യത്തേക്ക്​...

പിടിമുറുക്കി കൊവിഡ്; സൗദി അറേബ്യയില്‍ മരണസംഖ്യ 1000 കടന്നു, 4507 പേര്‍ക്ക് കൂടി രോഗം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലമുള്ള മരണം 1000 കടന്നു. തിങ്കളാഴ്ച 39 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1011 ആയി. തിങ്കളാഴ്ചയും ജിദ്ദയിലാണ് കൂടുതലാളുകള്‍ മരിച്ചത്, 17പേരാണ് ഇവിടെ മരിച്ചത്. മക്ക, റിയാദ്, മദീന, ദമ്മാം, തബൂക്ക്, ത്വാഇഫ്, ഹുഫൂഫ്, ഖത്വീഫ്, അല്‍മുബറസ്, ഹഫര്‍ അല്‍ബാത്വിന്‍, ബേയ്ഷ് എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്....

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാതായി

ഇസ്‌ലാമാബാദ് (www.mediavisionnews.in) : രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാതായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായതെന്നവ് എ.എന്‍.ഐറിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാതായത്. ഈ മാസം...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img