15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന റൂയിലി നഗരം ചൈന അടച്ചു.
2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍...
ദുബൈ: ദുബൈയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ നിയമം കര്‍ശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ സ്ഥാപനങ്ങള്‍ക്കും മറ്റും പുതിയ മാര്‍ഗരേഖ അധികൃതര്‍ കൈമാറി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന.
സാധാരണ ഗതിയില്‍ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കില്‍ ആര്‍ക്കും സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് ദുബൈയിലെത്തുക എളുപ്പമാണ്. എന്നാല്‍ വിസാ...
ബീജിംഗ് (www.mediavisionnews.in): കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന് ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. വൈറസ് ലാബില്‍ നിര്‍മിച്ചതാണെന്നതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും വൈറോളജിസ്റ്റ് പറഞ്ഞു.
ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചെടുത്തതെന്നും ലി മെങ് പറയുന്നു.
കൊവിഡ് ലോകത്ത് പിടിമുറുക്കിയിട്ട് പത്ത്...
വാഷിംഗ്ടൺ: കൊവിഡ് എങ്ങനെയാണ് ശരീരകോശങ്ങളിൽ പിടിമുറുക്കുന്നതെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാക്കി ഗവേഷകർ. ശ്വാസകോശത്തിലെ കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് അമേരിക്കയിലെ ഗവേഷകരാണ്. ദ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്വാസകോശങ്ങളിലെ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് 96 മണിക്കൂറിന് ശേഷം ഉയർന്ന പവറുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ...
ദുബായ്: കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം. ദുബായില്‍ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്തയാണ് പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗ് പോലിസിനെ ഏല്‍പിച്ച് ആദരവ് നേടിയത്.
പണമായി 14,000 അമേരിക്കന്‍ ഡോള(10,28,671രൂപ)റും 54,452 അമേരിക്കന്‍ ഡോളര്‍(40,00,942 രൂപ)മൂല്യമുള്ള സ്വര്‍ണവുമാണ് ബാഗിലുണ്ടായിരുന്നത്. റിതേഷിന്റെ ആത്മാര്‍ഥതയെ...
സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി എഴുതിയത്
ദുബായ്: കുടുംബവുമായി നാളെ നാട്ടിലേക്ക് പോകുവാൻ ഹഫ്സത്ത് എന്ന സഹോദരി തയ്യാറെടുക്കുമ്പോഴാണ്,മരണം എന്ന അതിഥി ജീവിതത്തിലേക്ക് കടന്ന് വന്നത്. ബുക്ക് ചെയ്ത അതേ വിമാനത്തിൽ ഭർത്താവ് സലീമിനും മക്കൾക്കൊപ്പം അവസാനയാത്രക്ക് ഒരുങ്ങുകയാണ് എംബാമിംഗ് സെൻ്ററിൽ ഹഫ്സത്തിൻെറ മയ്യത്ത്. യാത്രക്കാരിയായിട്ടല്ല എന്ന വിത്യാസമാത്രം.
രണ്ട് കുഞ്ഞുമക്കളെയും ഭർത്താവ് സലീമിനെയും ഒറ്റക്ക് ആക്കിയിട്ട് ഹഫ്സത്ത്...
ടോയ്ലറ്റ് സീറ്റിലിരിക്കവേ രഹസ്യഭാഗത്ത് പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ടോയ്‌ലെറ്റിനുള്ളിൽ നിന്നും ഒരു പെരുമ്പാമ്പാണ് 18കാരനായ യുവാവിനെ കൊത്തിയത്. വേദനകൊണ്ട് ചാടിയെഴുന്നേറ്റപ്പോഴാണ് തന്നെ പാമ്പ് കൊത്തിയ വിവരം ഇയാൾ അറിയുന്നത്.
തായ്‌ലൻഡിലെ സിറാപോപ്പ് മാസുകരാട്ട് എന്ന യുവാവിന്റെ ലിംഗത്തിലാണ് പാമ്പ് കടിയേറ്റത്. സിറാപോപ്പ് ചാടിയെഴുന്നേറ്റതും ടോയ്ലറ്റ് സീറ്റിന്റെ ചുറ്റും ചോരത്തുള്ളികൾ ഇറ്റുവീണു.
എന്നാൽ മകനെ അമ്മ വേഗം തന്നെ ആശ്വസിപ്പിക്കുകയും...
ലണ്ടന്‍: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വവും ഗുരുതരവുമായ അസുഖമെന്ന് അസ്ട്രാസെനെക. സ്ത്രീക്ക് 'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്' (Transverse Myelitis) എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയറ്റ് പറഞ്ഞു.
വാക്‌സില്‍ സ്വീകരിച്ച സ്ത്രീക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. എന്നാല്‍ രോഗി സുഖം...
ദുബായ് : കോവിഡ് ദുരിത കാലത്ത് ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം സ്വന്തമാക്കി. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പിൽ 338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റിലൂടെ ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്‍മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം...
ലണ്ടന്‍: ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫഡ് സര്‍വകലാശാല നിര്‍ത്തിവെച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കുത്തിവെച്ച വൊളന്‍്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. രോഗം വാക്സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെ പുനെ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...