World

യുഎഇയിലെ രണ്ടിടങ്ങളില്‍ ഗ്യാസ് ചോര്‍ന്ന് അപകടം; മൂന്ന് പേര്‍ മരിച്ചു

അബുദാബി/ദുബായ്: (www.mediavisionnews.in) തിങ്കളാഴ്‍ച യുഎഇയിലെ അബുദാബിയിലും ദുബായിലും ഗ്യാസ് ചോര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടിടങ്ങളിലും റസ്റ്റോറന്റുകളിലാണ് അപകടമുണ്ടായത്. അബുദാബിയില്‍ രണ്ട് പേരും ദുബായില്‍ ഒരാളും മരിച്ചു. രണ്ട് കെട്ടിടങ്ങളില്‍ നിന്നും ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. അബുദാബിയില്‍ സ്‍ഫോടനം നടന്ന കെട്ടിടത്തിന് സമീപത്തുള്ള റോഡുകള്‍ പൊലീസ് താത്കാലികമായി അടച്ചിട്ടു. തിങ്കാളാഴ്ച രാവിലെ അബുദാബി റാഷിദ്...

ആളൊഴിഞ്ഞ അപാർട്മെന്റിന്റെ കുളിമുറിയിൽ കൊറോണ വൈറസ് സാന്നിധ്യം; പുതിയ കണ്ടെത്തൽ ചർച്ചയാവുന്നു

ആൾ താമസമില്ലാതെ കിടന്ന അപ്പാർട്മെന്റിൽ കൊറോണ വൈറസ് സാന്നിധ്യം. ഫ്ലാറ്റിന്റെ കുളിമുറിയിലാണ് ഗവേഷകർ കോവിഡ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് വ്യാപനത്തിന്റെ കൂടുതൽ സാധ്യതകളിലേക്ക് ഈ പഠനം വിരൽ ചൂണ്ടുകയാണ്. ചൈനയിൽ ഏറെനാളുകളായി ഒഴിഞ്ഞു കിടന്ന  ഫ്ലാറ്റിന്റെ സിങ്കിലും, വാഷ് ബെയ്‌സിനിലും, ഷവറിന്റെ കൈ പിടിയിലും ഫെബ്രുവരി മാസത്തിലാണ് സാർസ് കോവ് 2ന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ചൈനീസ് സെന്റർ...

3 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നും അജ്ഞാത സന്ദേശങ്ങള്‍, അന്തംവിട്ട് ശാസ്ത്രജ്ഞര്‍

3 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്യാലക്‌സിയില്‍ നിന്ന് നിഗൂഢമായ റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുത്ത ശാസ്ത്രലോകം അത്ഭുതപ്പെട്ടിരിക്കുന്നു. ഏതെങ്കിലും നക്ഷത്രസ്‌ഫോടനത്തില്‍ നിന്നുമുണ്ടായതാവാം ഇതെന്നു കരുതിയ ശാസ്ജ്ഞരെ അമ്പരപ്പിക്കുന്നത് അതിന്റെ ആവര്‍ത്തനമാണ്. ഇതൊരു വലിയ നിഗൂഢതയായി മാറിയിരിക്കുന്നു, അത് ഓരോ 157 ദിവസവും കൂടുമ്പോള്‍ കൃത്യമായി ആവര്‍ത്തിക്കുന്നതായി കാണപ്പെടുന്നു. ഫാസ്റ്റ് റേഡിയോ ബര്‍ട്ടുകള്‍ അഥവാ എഫ്ആര്‍ബി...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു, പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു.മരണ സംഖ്യ എട്ട് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുനൂറ്റി എഴുപത്തൊന്നായി ഉയർന്നു. 17,076,475 പേർ സുഖം പ്രാപിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 75000 പിന്നിട്ടു. ബുധനാഴ്ച 75995 പേർക്കാണ് രാജ്യത്ത്...

ആദ്യം ആഡംബര കാർ; ഇപ്പോൾ 7 കോടി രൂപ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ടാം തവണയും ബമ്പറടിച്ച് ഇന്ത്യക്കാരൻ

ദുബായ്: രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി ഇന്ത്യക്കാരൻ. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയാണ് ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നടത്തിയ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയ്ർ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്....

ന്യൂസിലന്റ് പള്ളി ആക്രമണക്കേസില്‍ പ്രതിക്ക് പരോളില്ലാത്ത ആജീവനാന്ത തടവ്; ആക്രമണം മനുഷ്യത്വരഹിതമെന്ന് കോടതി

വെല്ലിംഗ്ടണ്‍: നാല് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത്. ‘ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ...

എന്ത് കോവിഡ്! ദുബായില്‍ ഒരു നമ്പര്‍ ലേലത്തില്‍ പോയത് 14 കോടി രൂപയ്ക്ക്

ദുബായ്- ദുബായിലെ വാഹന നമ്പര്‍ ലേലം വന്‍ഹിറ്റ്. വി12 എന്ന നമ്പര്‍ 70 ലക്ഷം ദിര്‍ഹമിനാണ് (ഏകദേശം 14 കോടി രൂപ) വിറ്റുപോയത്. എസ് 20 നമ്പര്‍ 40.06 ലക്ഷം ദിര്‍ഹത്തിനും വൈ66 30.2 ലക്ഷം ദിര്‍ഹത്തിനും വിറ്റു പോയി. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ലേലത്തിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്...

മരിച്ചെന്ന് ഡോക്ടര്‍മാര്‍, ശേഷം സംസ്‌കാരച്ചടങ്ങുകള്‍, അവസാന നിമിഷം കണ്ണുതുറന്ന് ‘മൃതദേഹം’

ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ വീട്ടില്‍ വച്ചാണ് യുവതി മരിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും വൈദ്യപരിശോധനക്കൊടുവില്‍ മരണം സ്ഥിരീകരിച്ചു. 30 മിനുട്ടോളം പെണ്‍കുട്ടിയെ പരിശോധിച്ചതിനുശേഷമായിരുന്നു മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 20 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.  എന്നാല്‍ അവസാന ചടങ്ങുകളെല്ലാം കഴിഞ്ഞ് സംസ്‌കാരത്തിനായി മൃതദേഹം കൊണ്ടുപോകാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് ആ അത്ഭുതം സംഭവിച്ചത്. യുവതി കണ്ണുതുറന്നു....

മഴയത്ത് നനഞ്ഞുവിറയ്ക്കുന്ന തെരുവുപട്ടിയെ കണ്ട യുവതി ചെയ്തത്; വീഡിയോ

തകര്‍ത്തുപെയ്യുന്ന മഴ. തെരുവിലൂടെ വഴിയാത്രക്കാരും വാഹനങ്ങളുമെല്ലാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരു സ്റ്റോറിന് മുന്നില്‍ മഴയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷ തേടിക്കിടക്കുന്ന തെരുവുപട്ടി. അത്രനേരവും നനഞ്ഞത് കൊണ്ടോ, തണുപ്പടിച്ചത് കൊണ്ടോ അത് വിറച്ചുവേച്ചാണ് കിടക്കുന്നത്.  ഇതിനിടെ കുടയും നിവര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി അങ്ങോട്ട് നീങ്ങിനില്‍ക്കുന്നു. ആദ്യമവള്‍ പട്ടിയെ കണ്ടതേയില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിറച്ചൊട്ടി കിടക്കുന്ന പട്ടി അവളുടെ കണ്ണിലുടക്കുക...

‘ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ബിജെപിക്ക് ശക്തിയില്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കണം:’ പ്രഭാഷകൻ സാകിർ നായിക്

ന്യൂഡൽഹി: (www.mediavisionnews.in) ഇന്ത്യയിലെ മുസ്ലീങ്ങളെ അടിച്ചമർത്തുന്ന ബിജെപി സർക്കാരിനെതിരെ എല്ലാ ഭിന്നതങ്ങളും മാറ്റിവെച്ച് ഒരുമിക്കണമെന്ന് ഇസ്ലാം മതപ്രഭാഷകൻ സാക്കിർ നായിക്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് സാകിർ നായിക് ഇക്കാര്യം പറഞ്ഞത്. ബിജെപി അത്ര ശക്തമല്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം. "കഴിഞ്ഞ അഞ്ചാറ് വർഷമായി ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img