സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി എഴുതിയത്
ദുബായ്: കുടുംബവുമായി നാളെ നാട്ടിലേക്ക് പോകുവാൻ ഹഫ്സത്ത് എന്ന സഹോദരി തയ്യാറെടുക്കുമ്പോഴാണ്,മരണം എന്ന അതിഥി ജീവിതത്തിലേക്ക് കടന്ന് വന്നത്. ബുക്ക് ചെയ്ത അതേ വിമാനത്തിൽ ഭർത്താവ് സലീമിനും മക്കൾക്കൊപ്പം അവസാനയാത്രക്ക് ഒരുങ്ങുകയാണ് എംബാമിംഗ് സെൻ്ററിൽ ഹഫ്സത്തിൻെറ മയ്യത്ത്. യാത്രക്കാരിയായിട്ടല്ല എന്ന വിത്യാസമാത്രം.
രണ്ട് കുഞ്ഞുമക്കളെയും ഭർത്താവ് സലീമിനെയും ഒറ്റക്ക് ആക്കിയിട്ട് ഹഫ്സത്ത്...
ടോയ്ലറ്റ് സീറ്റിലിരിക്കവേ രഹസ്യഭാഗത്ത് പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ടോയ്‌ലെറ്റിനുള്ളിൽ നിന്നും ഒരു പെരുമ്പാമ്പാണ് 18കാരനായ യുവാവിനെ കൊത്തിയത്. വേദനകൊണ്ട് ചാടിയെഴുന്നേറ്റപ്പോഴാണ് തന്നെ പാമ്പ് കൊത്തിയ വിവരം ഇയാൾ അറിയുന്നത്.
തായ്‌ലൻഡിലെ സിറാപോപ്പ് മാസുകരാട്ട് എന്ന യുവാവിന്റെ ലിംഗത്തിലാണ് പാമ്പ് കടിയേറ്റത്. സിറാപോപ്പ് ചാടിയെഴുന്നേറ്റതും ടോയ്ലറ്റ് സീറ്റിന്റെ ചുറ്റും ചോരത്തുള്ളികൾ ഇറ്റുവീണു.
എന്നാൽ മകനെ അമ്മ വേഗം തന്നെ ആശ്വസിപ്പിക്കുകയും...
ലണ്ടന്‍: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വവും ഗുരുതരവുമായ അസുഖമെന്ന് അസ്ട്രാസെനെക. സ്ത്രീക്ക് 'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്' (Transverse Myelitis) എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയറ്റ് പറഞ്ഞു.
വാക്‌സില്‍ സ്വീകരിച്ച സ്ത്രീക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. എന്നാല്‍ രോഗി സുഖം...
ദുബായ് : കോവിഡ് ദുരിത കാലത്ത് ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം സ്വന്തമാക്കി. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പിൽ 338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റിലൂടെ ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്‍മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം...
ലണ്ടന്‍: ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫഡ് സര്‍വകലാശാല നിര്‍ത്തിവെച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കുത്തിവെച്ച വൊളന്‍്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. രോഗം വാക്സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെ പുനെ...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോയ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. റീഎന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി നീട്ടി നല്‍കാന്‍ സൗദി ജവാസത്ത് തീരുമാനിച്ചു. റീഎന്‍ട്രി വിസയുടെ കാലാധി ഈ മാസം അവസാനിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഇഖാമയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുമെന്നും അധികൃതര്‍ ട്വീറ്ററില്‍ അറിയിച്ചു.
സെപ്റ്റംബര്‍...
റിയാദ്: വാട്‌സാപ്പിന് ബദലായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കാനൊരുങ്ങി സൗദി അറേബ്യ. ഡേറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ സൗദി വിഷന്‍ 2030യുടെ ഭാഗമായാണ് തയ്യാറാക്കുന്നത്. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരും എഞ്ചിനീയര്‍മാരും ചേര്‍ന്നാണ് ആപ്ലിക്കേഷന് രൂപം നല്‍കുന്നത്.
പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കം ആപ്...
തികച്ചും അപ്രതീക്ഷിതമായി ആകാശത്ത് നിന്നും കൂട്ടമായി കഞ്ചാവ് പായ്ക്കറ്റുകൾ മഴ പെയ്യുന്നത് പോലെ വീഴുന്നത് കണ്ട് ജനങ്ങള്‍ ആദ്യം അത്ഭുതപ്പെട്ടു. ഇസ്രയേല്‍ നഗരമായ ടെൽ അവിവിലാണ് ഈ കൌതുകകരമായ സംഭവം നടന്നത്. കഞ്ചാവ് നിറഞ്ഞ പായ്ക്കറ്റുകൾ കൂട്ടത്തോടെ വീണതോടെ അവ സ്വന്തമാക്കാന്‍ ആളുകൾ തമ്മിൽ പിടിവലി ആകുന്ന അവസ്ഥയും തുടര്‍ന്ന് സംജാതമായി.
‘ദ ഗ്രീൻ ഡ്രോൺ...
ബെയ്‌റൂട്ട്: ആഗസ്റ്റ് 4 ന് ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു സൂചന നല്‍കുകയാണ് ബെയ്‌റൂട്ടില്‍ നിന്നും പുറത്തുവന്നിട്ടുള്ള ഒരു റിപ്പോര്‍ട്ട്.
ഒരു മാസം മുന്‍പ് ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ജീവന്റെ തുടിപ്പ് സെന്‍സര്‍ ചെയ്തു.
കെട്ടിടത്തിന്റെ അടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ പക്കല്‍ ഉള്ള പ്രത്യേക...
ജനീവ: (www.mediavisionnews.in) 2021 പകുതി വരെ കൊവിഡ് 19 ന് വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.
‘മൂന്നാഘട്ട പരീക്ഷണത്തിന്...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...