World

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

ദുബായ്: മഹാമാരിക്കാലത്ത് ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍. 21 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി...

ഐ ഫോണ്‍ 12 വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ദുബായിയിലേയ്ക്ക് പറക്കാം

നിങ്ങളുടെ അടുത്തുള്ള ഷോറൂമില്‍നിന്ന് ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ മോഡല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കുക. വാരാന്ത്യ പാക്കേജില്‍ ദുബായിയിലേയ്ക്ക് പറന്നാല്‍, മികച്ച വിലയില്‍ ഒരു ഐ ഫോണ്‍ 12 പ്രോ(256ജി.ബി)യുമായി നിങ്ങള്‍ക്ക് മടങ്ങാം. ചെറിയ അവധിക്കാലം ആഘോഷിക്കുകയും ഒപ്പം ഒരുഐഫോണ്‍ സ്വന്തമാക്കുകയുമാകാം. ദുബായയില്‍ ക്വാറന്റൈന്‍ ഇല്ലാത്തത് കാര്യങ്ങള്‍ എളുപ്പമാക്കുകയുംചെയ്യും. ഇന്ത്യയില്‍ ഐ ഫോണിന്റെ വിലയില്‍ ഇത്രയും...

തലയറുത്ത സംഭവം: അധ്യാപകനെ കാട്ടിക്കൊടുത്ത 4 വിദ്യാർഥികളും അറസ്റ്റിൽ

പാരിസ്∙ ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത കേസിൽ അറസ്റ്റിലായ 15 പേരിൽ അധ്യാപകനെ കാട്ടിക്കൊടുത്ത നാല് വിദ്യാർഥികളും. വിദ്യാർഥികൾക്കുമുന്നിൽ പ്രവാചകന്റെ കാർട്ടൂൺ, അധ്യാപകനായ സാമുവൽ പാറ്റി (47) പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ  18കാരനായ എ. അബ്ദൗലഖിനെ പൊലീസ് വെള്ളിയാഴ്ച വെടിവച്ചുകൊന്നിരുന്നു. പാരിസിന്റെ വടക്കു–പടിഞ്ഞാറൻ സബേർബായ കോൺഫ്ലാൻസ്– സെയ്ന്റെ– ഹോനൊറിന്നിലെ ബോയ്സ് ദെഔലുൻ സെക്കൻഡറി സ്കൂളിനു സമീപമാണ്...

മകള്‍ക്ക് പേരിട്ടു; ദമ്പതികള്‍ക്ക് 18 വര്‍ഷം സൗജന്യ വൈ-ഫൈ സേവനം.!

ബെറന്‍: മകള്‍ക്ക് ഒരു പേരിട്ടതിന് സ്വിസ് ദമ്പതികള്‍ക്ക് ലഭിക്കുന്നത്  18 വര്‍ഷത്തേക്ക്​ സൗജന്യ വൈ-ഫൈ സേവനം.  സ്വിസ്​റ്റസര്‍ലന്‍ഡിലെ ഇന്‍റര്‍നെറ്റ്​ സേവനദാതാവായ ട്വിഫിയാണ്​ കുട്ടികള്‍ക്ക് കമ്പനിയുടെ പേര്​ നല്‍കിയാല്‍ സൗജന്യ വൈ-ഫൈ നല്‍കുമെന്ന്​ പ്രഖ്യാപിച്ചത്​. ആണ്‍കുട്ടികള്‍ക്കും ട്വിഫുസ്​ എന്നും പെണ്‍കുട്ടികള്‍ക്ക്​ ട്വിഫിയ എന്നും പേര്​ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന്​ ശേഷം കുട്ടിയുടെ ബെര്‍ത്ത്​ സര്‍ട്ടിഫിക്കറ്റ്​ പരിശോധിച്ച്‌​ ഇന്‍റര്‍നെറ്റ്​...

‘ഇൻഷാ അല്ലാഹ്​, താങ്കൾ വിജയിക്കും; യു.എഫ്​.സി​ താരം ഖബീബിന്​ റൊണാൾഡോയുടെ ആശംസ VIDEO

മിലാൻ: റഷ്യൻ യു.എഫ്​.സി ബോക്​സിങ്​ താരവും മിക്​സഡ്​ മാർഷ്യൽ ആർട്ടിസ്​റ്റുമായ ഖബീബ്​ നുർമാഗൊമെ​ദോവിന്​ ആശംസയുമായി പോർച്ചുഗീസ്​ ഫുട്​ബാൾ ഇതിഹാസം ക്രിസ്​റ്റ്യാനോ റൊണാൾഡോ. ത​െൻറ സുഹൃത്ത്​ കൂടിയായ ഖബീബിന്​ ഇൻസ്​റ്റഗ്രാം ലൈവിനിടെ റൊണാൾഡോ ആശംസനേർന്നത്​ ഇങ്ങനെ: ''തീർച്ചയായും. ഖബീബ്​ വിജയിക്കാൻ പോകുകയാണ്​. എ​െൻറ സഹോദരൻ, ഇൻഷാ അല്ലാഹ്​. റൊണോൾഡോയുടെ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​. ഒക്​ടോബർ 24ന്​ അബൂദബിയിലെ യാസ്​ ദ്വീപിൽ...

ലോകത്തുള്ള മറ്റൊരു കൊറോണ വൈറസും മനുഷ്യനെ ആക്രമിച്ചേക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

ലോസ്ആഞ്ചലസ് : ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. അതിന് കാരണക്കാരന്‍ SARS – CoV – 2 എന്ന കൊറോണ വൈറസാണ്. ഇതിന് മുമ്പ് ലോകത്തുണ്ടായ മിഡില്‍ ഈസ്റ്റ് അക്യൂട്ട് റെസ്പിറ്റേറി സിന്‍ഡ്രോം ( MERS ), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം ( SARS ) എന്നീ രോഗങ്ങളുണ്ടാക്കിയതും കൊറോണ ഇനത്തില്‍പ്പെട്ട വൈറസുകളാണ്....

പിറന്ന് വീണ് 2 മണിക്കൂറിനുള്ളിൻ 3 വെടിയുണ്ടകൾ കുഞ്ഞു ശരീരത്തിൽ തറച്ച ആമിന വിധിയെ തോൽപിച്ച് പിച്ചവെച്ച് ജീവിതത്തിലേക്ക്

വെടിയൊച്ചകൾ ഒരിക്കലും അപരിചിതമല്ലാത്ത തെരുവുകളാണ് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ തെരുവുകൾ. ഇവിടെ വെടിയൊച്ചകൾ സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. ഭീകരവാദികളുടെ ആക്രമണത്തിന് മുന്നിൽ കാഴ്ചക്കാർ മാത്രമാകുകയാണ് പലപ്പോഴും ഇവിടുത്തുകാർ. എന്നാൽ, കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിൽ സംഭവിച്ച ഒരു ആക്രമണം ആരുടേയും നെഞ്ച് പിടിയുന്നതായിരുന്നു. മെയ് 12നാണ് കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിലേക്ക് ആയുധധാരികൾ പാഞ്ഞടുത്തത്. ആശുപത്രിയിലെ പ്രസവ വാർഡിലേക്ക്...

കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണം; പൊതുജനത്തിന്റെ മനസിലിരുപ്പ് കണ്ടെത്താൻ ഒരു രാജ്യം

വെല്ലിംഗ്ടൺ: കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ രാജ്യത്തെ ജനങ്ങളുടെ മനസ്സിലിരുപ്പ്കണ്ടെത്താൻ ജവഹിത പരിശോധനയുമായി ഒരു രാജ്യം. ന്യൂസിലൻസ് ആണ് കഞ്ചാവ് വിഷയത്തിൽ പൊതു ജനാഭിപ്രായം അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിൽ എത്തിച്ചേർന്നിരിക്കുന്നത്. ഉല്ലാസങ്ങൾക്കും വിനോദ പരിപാടികൾക്കുമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാണ് ആവശ്യം. ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നത് ജനങ്ങളുടെ അഭിപ്രായത്തിനായി,...

മതനിന്ദ നടത്തിയെന്ന് ആരോപണം; ചരിത്ര അധ്യാപികന്‍റെ തല അറുത്ത് കൊലപ്പെടുത്തി

പാരീസ്: ക്ലാസില്‍ പ്രവാചകന്‍റെ ചിത്രം കാണിച്ച് ക്ലാസ് എടുത്തുവെന്ന് ആരോപിച്ച് ചരിത്ര ആധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം എന്നാണ് പൊലീസ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഫ്രഞ്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പടിഞ്ഞാറന്‍ പാരീസിലെ പ്രാന്ത പ്രാന്ത പ്രദേശമായ കോണ്‍ഫ്ലിയാന്‍സ് സെയ്ന്‍റ് ഹോണറീനിലാണ് സംഭവം...

കോവിഡ് രോഗികളെ മണത്തറിയാൻ ഇനി പോലീസ് നായകളും

ദുബായ്: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ ‘മണത്തറിയാന്‍’ ഡോഗ് സ്വാഡ്. യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്‍ണയം. വ്യക്തികളുമായി നായ്ക്കള്‍ക്കു നേരിട്ടു സമ്പര്‍ക്കം ഉണ്ടാകില്ല. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ വന്‍ വിജയമായതായി സുരക്ഷാ വിഭാഗം മേധാവി ലഫ്. കേണല്‍ ഡോ.അഹമ്മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. 92% ഫലങ്ങളും...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img