ബഗ്ദാദ്: ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട്. ഇറാഖിലെ ബഗ്ദാദ് ഇന്‍വസ്റ്റിഗേറ്റീവ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷ്യ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചതാണ് ഈ കോടതി. തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ്...
ഒരു ദിവസം 24 മണിക്കൂര്‍ ...! പറയാന്‍ വരട്ടെ, 24 മണിക്കൂറില്ലാത്ത ദിവസങ്ങളുണ്ടെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ കറക്കത്തിന് വേഗത കൂടിയെന്നും അതിനാല്‍ ഒരു ദിവസം 24 മണിക്കൂര്‍ എന്നത് കുറഞ്ഞുവെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കഴിഞ്ഞ 50 വര്‍ഷത്തിനിടെയാണ് ഭൂമി കറക്കത്തിന്റെ വേഗത കൂട്ടിയത്. 2020 മുതല്‍ക്ക് തന്നെ ഒരു ദിവസം പൂര്‍ത്തിയാവാന്‍ 24...
വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത് മലയാളിയായ വിന്‍സെന്റ് പാലത്തിങ്കല്‍ ആയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സെന്റ് വൈറ്റില ചമ്പക്കര സ്വദേശിയാണ്.
സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യില്‍ കരുതും....
അബുദാബി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഒരാഴ്‍ചയ്ക്കുള്ളില്‍ തന്നെ ഗതാഗത, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അല്‍ ഉല കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പൂര്‍ണമായ സഹകരണ...
തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡോണൾഡ് ട്രംപിന്റെ അസാധാരണ റാലിക്ക് പിന്നാലെ, കൊടികളും വീശിക്കൊണ്ട്, ഏറെ അക്രമാസക്തമായ ഒരു ജനക്കൂട്ടം കാപിറ്റോൾ ബിൽഡിങ്ങിന്റെ പുറത്തുള്ള ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കയറി. ഏറെ നിശ്ശബ്ദമായി നിയമനിർമാണം നടക്കുന്ന ആ കെട്ടിടത്തിന്റെ അകത്തളങ്ങളിലെ സകല ഫർണിച്ചറുകളും ചില്ലുജനാലകളും അടിച്ചുതകർത്തുകൊണ്ട് ആ ജനക്കൂട്ടം അവിടെ അഴിഞ്ഞാട്ടം തന്നെ നടത്തി.
അക്രമങ്ങൾ...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷന്‍സ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഹൈദരാബാദ് സ്വദേശിയായ കനികരന്‍ രാജശേഖരനാണ്(45) ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം ലഭിച്ചത്.
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഇന്ന് നടന്ന 347-ാമത് മില്ലെനിയം മില്ലെനയര്‍ സീരിസ് നറുക്കെടുപ്പിലാണ് കനികരനെ തേടി ഭാഗ്യമെത്തിയത്. ഡിസംബര്‍...
മധ്യപ്രദേശില്‍ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ച് നടത്തിയ പണം പിരിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം പള്ളി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് യുഎഇ രാജകുടുംബാഗംമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി. മാധ്യമപ്രവര്‍ത്തകയായ റാണ അയ്യുബ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധം അറിയിച്ചത്.
രൂക്ഷമായ ഭാഷയിലാണ് റാണ അയ്യുബിന്റെ ട്വീറ്റ്. പള്ളിയില്‍ അതിക്രമിച്ചു കയറിയ ദൃശ്യങ്ങള്‍ ബാബറി മസ്ജിദ്...
ദുബൈ: സൈബര്‍ തട്ടിപ്പിലൂടെ 1,180 കോടി ദിര്‍ഹത്തിന്റെ കവര്‍ച്ച നടത്താന്‍ ശ്രമിച്ച 97 പേരെ ദുബൈ പൊലീസ് കഴിഞ്ഞ വര്‍ഷം പിടികൂടി. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്.
പൊലീസിന്റെ പിടിയിലായവരില്‍ രാജ്യാന്തര കുറ്റവാളികളും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം 1,078 അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്ത പണം വീണ്ടെടുത്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍...
അബുദാബി: പാവപ്പെട്ടവരെ സഹായിക്കാന്‍ സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കുമെന്ന് 40 കോടിയോളം രൂപ ലോട്ടറി സമ്മാനം നേടിയ അബ്ദു സലാം. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹമാണ് കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ എന്‍വി അബ്ദുസലാമിനെ തേടിയെത്തിയത്. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ ഷോപ്പിങ് സെന്റര്‍ നടത്തുകയാണ്. ഒന്നാം സമ്മാനം...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...