റിയാദ്(www.mediavisionnews.in):സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് 119 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 174 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയി. മരണസംഖ്യ 6196 ആയി.
അസുഖ ബാധിതരായി രാജ്യത്ത്...
റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ് വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന് വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ...
പൂച്ച വര്‍ഗത്തില്‍പ്പെട്ട ജീവിയായ 'ബോബ് ക്യാറ്റി'ന്‍റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകളിലൂടെ ചാടി പോകുന്ന അതിശയിപ്പിക്കുന്ന ദൃശ്യമാണിത്.
പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടത്തിനാണ് ബോബ് ക്യാറ്റ് മറുകരയിലെത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗൌരവ് ശര്‍മ്മ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
https://twitter.com/GauravSharmaIFS/status/1342315119204651009
1.75 അടി വരെ പൊക്കം വയ്ക്കുന്ന...
കോവിഡ് മഹാമാരി, ചുഴലിക്കാറ്റ്, പേമാരി തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഏറെ ദുരന്തങ്ങൾ വിതച്ച ഒരു വർഷമാണ് കടന്നു പോകുന്നത്. ആഗോളതലത്തിൽ ഭീതി പരത്തിയ കോവിഡിന് വാക്സിന്‍ എത്തിയതോടെ 2021 ആശ്വാസകരമായ വർഷം ആകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഇതിനിടയിലാണ് ബാബ വാംഗയുടെ പ്രവചനങ്ങൾ ചർച്ചയായിരിക്കുന്നത്.
'ബാൽക്കൻസിന്‍റെ നോസ്ട്രഡാമസ്'എന്ന് വിശേഷിപ്പിക്കപ്പെടുന്ന വംഗെലിയ ഗുഷ്തെറോവ എന്ന ബാബ വാംഗയുടെ...
ദുബൈ: യുഎഇയുടെ മാസ്മരിക ഭംഗി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് 0.55 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചത്.
യുഎഇയുടെ പ്രകൃതിദത്തമായ സൗന്ദര്യവും മരുഭൂമിയും വാദികളും കടല്‍ത്തീരങ്ങളും മനോഹരമായ ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ്...
വാഷിംഗ്ടണ്‍: 2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത്ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്.
കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്.
Why is it...
ദുബൈ: കൊവിഡ് ഭീഷണി വീണ്ടും ശക്തമായിക്കൊണ്ടിരിക്കെ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിമാനക്കമ്പനികള്‍. യുഎഇ വിമാനക്കമ്പനികളായ ഫ്ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്റിഗോ അടക്കമുള്ള കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്.
നിലവില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 300 മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്....
ദുബൈയിൽ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില വിമാന സർവീസുകൾ റാസൽഖൈമയിലേക്ക് പുനക്രമീകരിച്ചു. ദുബൈ വിമാനത്താവളത്തിൽ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കി.
എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാന സർവീസുകളിൽ ചിലതാണ് റാസൽഖൈമയിൽ നിന്ന് പുറപ്പെട്ടത്....
ദുബൈ: ലോകത്തിന് മുന്നിൽ വലിയ സാധ്യതകൾ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കൽ മുതൽ ഓൺലൈൻ മീറ്റിങ്ങുകൾ വരെ കോവിഡ് കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേർത്തുവെക്കാവുന്ന കോവിഡ് കാല ട്രെൻഡാണ് ഗൾഫ് നാടുകളിലെ വിവാഹം.
മുൻപ് അപൂർവമായി മാത്രമാണ് മലയാളി കുടുംബങ്ങൾ ഗൾഫ് നാടുകളിൽ വിവാഹം നടത്തിയിരുന്നത്. എന്നാൽ, 2020 ഇതും തിരിത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത്...
ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് കേക്കിന്റെ വില ഏകദേശം 12 കോടി രൂപയിലേറെ. ആറു മാസമെടുത്ത് രൂപ കല്പന ചെയ്ത ഈ കേക്ക് ഒരു മാസത്തിലേറെ സമയമെടുത്താണ് നിർമിച്ചത്. ജപ്പാനിലെ ടോക്കിയോയിലാണ് ജിയോങ് ഹോങ് യോങ് എന്ന ഷെഫ് കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. വിലകൂടിയ വജ്രങ്ങൾ ആണ് ഈ ഫ്രൂട്ട് കേക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൾ...
ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ...