Wednesday, May 1, 2024

Uncategorized

വയനാട് നിലനിര്‍ത്തി രാഹുല്‍ അമേഠി കൈവിടും ?; ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും, സാധ്യത തള്ളാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും അമേഠിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല് ഗാന്ധി മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് നില്‍നിര്‍ത്തുകയും അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി എ.ഐ.സി.സി ജനറനല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിക്കുന്ന പക്ഷം അമേഠിയില്‍...

കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിർബന്ധമില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി(www.mediavisionnews.in): കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് പിടിവാശിയില്ലെന്നും എൻഡിഎ അധികാരത്തിൽ എത്താതിരിക്കുകയെന്നതാണ്  പ്രധാനമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാം നബി ആസാദ്. കൂടുതൽ സീറ്റുകൾ നേടുകയും പ്രതിപക്ഷ കക്ഷികളുടെ ഇടയിൽ ധാരണയാകുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് നിർബന്ധം പിടിക്കില്ലെന്നും ഗുലാം...

നെയ്യാറ്റിന്‍കര ആത്മഹത്യ; ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന് ആത്മഹത്യാ കുറിപ്പ്: ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കര(www.mediavisionnews.in): നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്. ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. കൃഷ്ണമ്മ, ശാന്ത, കാശി എന്നിവരാണ് മരണത്തിന് കാരണമെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ...

ബിജെപി വിമതരെ മറുകണ്ടം ചാടിക്കാനൊരുങ്ങി സിദ്ധരാമയ്യ: ലക്ഷ്യം മുഖ്യമന്ത്രി പദം

ബെംഗളൂരു(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കർണാടകത്തിൽ ചർച്ച സഖ്യസർക്കാരിന്‍റെ നിലനിൽപ്പിനെക്കുറിച്ചാണ്. മെയ് 23ന് ശേഷം ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമെത്തുമെന്ന് കോൺഗ്രസും  20 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയെങ്കിലും കിട്ടുമെന്ന്  ബിജെപിയും ആവർത്തിക്കുന്നു. അതേ സമയം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമതനീക്കങ്ങൾക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ജെഡിഎസ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഫലം അനുകൂലമായാലും...

ഇനി തല തല്ലി പൊട്ടിക്കില്ല : പുതിയ സ്റ്റൈല്‍ ലാത്തിചാര്‍ജുമായി കേരള പൊലീസ്

കൊച്ചി(www.mediavisionnews.in) : കാലഘട്ടത്തിന് അനുസരിച്ച് ലാത്തി ചാര്‍ജിന്‍റെ രീതിയിലും മാറ്റം വരുത്തി കേരള പൊലീസ്. ലാത്തി ചാര്‍ജിനിടെ പ്രക്ഷോഭകാരികളുടെ തല പൊട്ടിക്കുന്നത് അടക്കമുള്ള കടുത്ത മുറകള്‍ ഒഴിവാക്കി തന്ത്രപരമായി ആള്‍ക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസില്‍ പുതിയ രീതിയിലുള്ള ലാത്തി ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. പുതിയ ലാത്തിചാര്‍ജിന്‍റെ ആദ്യഘട്ട പരിശീലനം കൊച്ചിയില്‍ ആരംഭിച്ചു.  പ്രതിഷേധക്കാരുടെ...

മഞ്ചേശ്വരം താലൂക്കിൽ വോട്ടർ പട്ടികയിൽ നിന്നും വ്യാപക വോട്ടു തള്ളൽ; നിയമ നടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

ഉപ്പള (www.mediavisionnews.in) : ഉദ്യോഗസ്ഥ ഒത്താശയത്തോടെ മഞ്ചേശ്വരം താലൂക്കിൽ ഒരു പ്രതേക സമുദായത്തിൽപ്പെട്ടവരുടെ പേരുകൾ വ്യാപകമായി വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി കണക്കുകൾ നിരത്തി മുസ്ലിം ലീഗ്. താലൂക്കിലെ എട്ട് പഞ്ചായത്തുകളിലെ മുസ്ലിം പോകറ്റുകളിൽ സമാന രീതിയിൽ വോട്ടുകൾ തള്ളിയത് ചൂണ്ടിക്കാട്ടി നിയമ നടപടി കൈകൊള്ളാൻ മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. താലൂക്കിലെ എട്ടു...

കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്‌ ഫാത്തിമത്ത് ഫർസീനയെ എംഎസ്എഫ് അനുമോദിച്ചു

പെർള(www.mediavisionnews.in): കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ കന്നഡ ഡിഗ്രി പരീക്ഷെയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പെർള അമേഖലയിലെ ഫാത്തിമത്ത് ഫർസീനയെ എംഎസ്എഫ് എൻമകജെ പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിച്ചു. മണ്ഡലം എംഎസ്എഫ് സെക്രട്ടറി സുൽത്താൻ പെർള ഉപഹാരം നൽകി. ഖത്തർ കെഎംസിസി ജില്ല കമ്മിറ്റിക് വേണ്ടി പഞ്ചായത്ത്‌ മെമ്പർ ആയിഷ എഎ...

കശ്മീരി കുങ്കുമപ്പൂവെന്ന് സംശയം; കാസര്‍ഗോഡ് സ്വദേശി പിടിയിൽ

നെടുമ്പാശേരി(www.mediavisionnews.in): കശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം വസ്തു നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ‌സ്‌പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കാസർഗോഡ് സ്വദേശിയായ മുഹമ്മദ്‌ യാസർ അറാഫത്തിനെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം. കുങ്കുമ പൂവ് ആണെങ്കിൽ അന്താരാഷ്ട വിപണിയിൽ...

തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നുറപ്പിച്ചു ബിജെപി

പത്തനംതിട്ട(www.mediavisionnews.in) ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നുറപ്പിച്ചു ബിജെപി. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം സുനിശ്ചിതം. തൃശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും 3 ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു നിലവിലെ കണക്ക്. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍...

കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണം; തളിപ്പറമ്പ് ബൂത്തിലെ ദൃശ്യങ്ങൾ പുറത്തു വിട്ടു

കണ്ണൂര്‍(www.mediavisionnews.in): കള്ളവോട്ട് ആരോപണവുമായി വീണ്ടും കോൺഗ്രസ്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.  തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തിൽ കയറി  സിപിഎം പ്രവർത്തകർ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നാണ്  കോൺഗ്രസ് ആരോപിക്കുന്നത്. ഈ സമയത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍, 172-ാം നമ്പർ ബൂത്തിൽ  25 കള്ളവോട്ടുകൾ ചെയ്തു എന്നാണ് ആരോപണം.  കാസർകോട്...
- Advertisement -spot_img

Latest News

‘സഞ്ജുവിനെ ടീമിലെടുത്തത് ബി.ജെ.പി ഇടപെടൽ മൂലം’; അവകാശവാദവുമായി നേതാവിന്റെ പോസ്റ്റ്, പിന്നെ മുക്കി

പാലക്കാട്: മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്. ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ...
- Advertisement -spot_img