തിരുവനന്തപുരം (www.mediavisionnews.in):സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ നിരവധി ചലഞ്ചിംഗ് വീഡിയോകൾ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. ഐസ് ബക്കറ്റ് , കീ കീ , ബോട്ടില്‍ ചലഞ്ച്, മേരി പോപ്പിൻസ് , ഗോൾഡ് ബാർ തുടങ്ങിയ നിരവധി ചലഞ്ചുകൾ സൈബർ ലോകത്ത് ശ്രദ്ധ നേടി കഴിഞ്ഞു. ഇവയിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്കള്‍ ബ്രേക്കര്‍ ചലഞ്ച്. ടിക് ടോക്കിലൂടെ തരംഗമാകുന്ന...
കൊച്ചി (www.mediavisionnews.in) :സ്മാര്‍ട്ട്‌ഫോണിന്റേയും കമ്പ്യൂട്ടറിന്റേയും ഉപയോഗം കൂടിയതോടെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും പുതുതായി തലപൊക്കുന്നുണ്ട്. അതിലൊന്നാണ് ടെക്സ്റ്റ് നെക്ക്. സ്മാര്‍ട്ട്‌ഫോണിലും മറ്റും നോക്കുന്നതിനായി തുടര്‍ച്ചയായി തല കുനിച്ചിരിക്കുന്നവര്‍ക്കാണ് ഈ രോഗം വില്ലനാവുന്നത്.
ടെക്സ്റ്റ് നെക്കിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ടെക്‌സ്റ്റ് നെക്ക് വരുന്നവര്‍ക്ക് കഴുത്തിനു വേദനയും നീര്‍ക്കെട്ടും ഉണ്ടാകും. ചുമലിലെ പേശികള്‍ക്കു വലിച്ചില്‍ അനുഭവപ്പെടാം. ചുമലിലെ അസ്ഥികള്‍ക്കു തേയ്മാനവും നടുവേദനയും...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്.
നോട്ടിലെ സവിശേഷതകള്‍
1.ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക.2.ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. 3. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം...
സ്വീഡന്‍: (www.mediavisionnews.in) ഇസ്‌ലാം മതവിശ്വാസിയായ ജീവനക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് തക്ക മറുപടി നല്‍കി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീട്ടെയില്‍ ശൃഖലയായ ഐകിയ.
തലപ്പാവു ധരിച്ച ക്യാഷറിനെ കണ്ടത് ദൗര്‍ഭാഗ്യകരമാണെന്നും ഇനി ഈ സ്റ്റോറിന്റെ പടി ചവിട്ടില്ലെന്നുമാണ് ഒരു ഉപഭോക്താവ് റിവ്യൂ നല്‍കിയത്. എന്നാല്‍ ഞങ്ങളുടെ കമ്പനിയ്ക്ക് കൃത്യമായ മൂല്യങ്ങളുണ്ടെന്നും ജാതി-മത-ലിംഗ-വംശ...
കാസറഗോഡ് (www.mediavisionnews.in) : മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടന്ന ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷൻ ടുർണമെന്റ് സെമി ഫൈനൽ മത്സരത്തിൽ പാസ്‌ക് പെരുമ്പളയെ 36 റൺസിന് പരാജയപ്പെടുത്തി ഒലിവ് ബംബ്രാണ ഫൈനലിൽ കടന്നു. ടോസ്സ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഒലിവ്, നിയാസ് (40) ഷനിൻ അലി (32) എന്നിവരുടെ...
ന്യൂദല്‍ഹി (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തില്‍ രാജ്യത്തുള്ള അരക്ഷിതാവസ്ഥകാരണം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ലോക്‌സഭയില്‍ ആന്റോ ആന്റണിയെ ഇക്കാര്യം അറിയിച്ചത്.
ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗര•ാര്‍ക്കായി...
ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ എസ്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഷാഫി നഗർ, 2020-2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ബൂണിനെയും ജനറൽ സെക്രട്ടറിയായി നിയാസിനെയും ട്രഷററായി റസാഖ് ഫഖീറിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ ഖാലിദ് പൂനെ, ഫെെസി മണ്ണാട്ടി (വെെസ് പ്രസിഡണ്ടുമാര്‍) സെമീര്‍ ഷാഫി നഗര്‍,...
മലപ്പുറം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറയുമെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്ന് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. ഇത്തരമൊന്ന് പ്രതീക്ഷിക്കാനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നാട്ടിൽ നിന്ന് ഒരാളെ പോലും ഓടിക്കാൻ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അച്ചനപ്പൂപ്പൻമാർക്ക്...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...