ദുബായ് (www.mediavisionnews.in): ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങും മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. സൂപ്പർ താരം സുരേഷ് റെയ്നയ്ക്ക് ഐപിഎൽ സീസൺ നഷ്ടമാവും. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് റെയ്ന അധികൃതരെ അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. സിഎസ്കെയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ...
പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ ഭൂരിഭാഗം ആളുകളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. യു ട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ വരുമാനം കണ്ടെത്താനുള്ള മാര്‍ഗമായി പലരും ഉപയോഗപ്പെടുത്തുന്നു. ഈ ലോക്ഡൌണ്‍ കാലത്ത് പലരും തങ്ങളുടെ സ്വന്തം യു ട്യൂബ് ചാനല്‍ തുടങ്ങി വിജയം നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സെല്‍ഫി വീഡിയോയിലൂടെ തന്‍റെ യു ട്യൂബ് ചാനലിലേക്ക്...
ഡല്‍ഹി : ഉടന്‍ തന്നെ താരിഫ് വര്‍ധനവിന് സാധ്യതയുണ്ടെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ഒന്നുകില്‍ പ്രതിമാസം 1.6 ജിബി വിലനിലവാരത്തില്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കാന്‍ നിങ്ങള്‍ തയ്യാറാകേണ്ടി വരും. നിലവില്‍ എയര്‍ടെല്‍ പ്രതിദിനം...
സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ മിന്നല്‍ മുരളി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ നിരോധിക്കണമെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ ആവശ്യപ്പെട്ടു. തീപിടിച്ച് ഓടി മറയുന്ന ടോവിനോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ...
തിരുവനന്തപുരം: (www.mediavisionnews.in) തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികള്‍ക്ക് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലേലത്തുക നിശ്ചയിച്ചതില്‍ മംഗള്‍ ദാസിന് ബന്ധമില്ല. പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ സംസ്ഥാനം സമീപിച്ചത്. നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് കമ്പനി നോക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
അദാനിയെ...
കേരളത്തില്‍ സ്വര്‍ണവില മൂന്നുദിവസമായി കുറഞ്ഞ നിലാരത്തില്‍തന്നെ. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,120 രൂപ കുറഞ്ഞ് വില 38,880 രൂപയില്‍ തുടരുകയാണ്. 4860 രൂപയാണ് ഗ്രാമിന്.
പവന് 3000ത്തിലേറെ രൂപ കുറഞ്ഞതോടെ വിപണി സജീവമായിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതും വിപണിക്ക് തുണയായി.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്. ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തു...
റിയാദ്: ഫലസ്തീനുമായി അന്താരാഷ്ട്ര നയ പ്രകാരമുള്ള സമാധാന ഉടമ്പടിയിലെത്താതെ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് അറിയിച്ച് സൗദി അറേബ്യ. യു.എ.ഇ – ഇസ്രഈല്‍ സമാധാന പദ്ധതിക്കു പിന്നാലെ ഇതേ പാതയിലേക്ക് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പോവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ പ്രതികരണം.
യു.എ.ഇ- ഇസ്രഈല്‍...
ഒറ്റദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി.
ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വര്‍ധിച്ച് 40,240 രൂപയായിലെത്തയിരുന്നു.
അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...