ന്യൂയോര്‍ക്ക് (www.mediavisionnews.in) : നിരന്തരമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജ് പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ക്ക് വേണ്ടി പുതിയ ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബീറ്റ പതിപ്പുകളില്‍ ലഭ്യമായ ഫീച്ചര്‍ എല്ലാവര്‍ക്കും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് പുതിയ ഫീച്ചര്‍...
സന്‍ഫ്രാന്‍സിസ്കോ: വലിയ പ്രത്യേകതകളാണ് ഈ വര്‍ഷം ഇതുവരെ വാട്ട്സ്ആപ്പില്‍ വന്നത്. ഈ വര്‍ഷം ആദ്യം ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചാണ് വാട്ട്സ്ആപ്പിന്‍റെ തുടക്കം. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത് വീഡിയോകോളുകളുടെ ആവശ്യകത കൂടിയപ്പോള്‍ വീഡിയോ കോള്‍ പരിധി കൂട്ടി. ഒപ്പം തന്നെ ആനിമേറ്റഡ് സ്റ്റിക്കര്‍, ക്യൂആര്‍ കോഡ് ഇങ്ങനെ പ്രത്യേകതകള്‍ പലതും വന്നു.
ഇതെല്ലാം ഇപ്പോള്‍ തന്നെ...
മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയ പുതിയ വിജ്ഞാപനവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. പുതുക്കിയ ഭേദഗതികൾ പ്രകാരം ഈ ഒക്ടോബർ മുതൽ നിർമിക്കുന്ന വാഹനങ്ങളിൽ ടയർ റിപ്പയർ കിറ്റും ടയർ പ്രഷർ നിരീക്ഷണ സംവിധാനവും നിര്‍ബന്ധമാക്കും. ഇതു രണ്ടുമുള്ള കാർ ഉള്‍പ്പെടെയുള്ള വാഹനങ്ങളിൽ സ്റ്റെപ്പിനി ടയർ വേണ്ടെന്നും ഭേദഗതി സംബന്ധിച്ച ഈ വിജ്ഞാപനം...
ന്യൂദല്‍ഹി (www.mediavisionnews.in): രാജ്യത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധനവ്. പവന് 160 രൂപ കൂടി 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയാണ് പുതുക്കിയ വില.
അത്സമയം, ജൂലായ് ആറിന് വില കുറഞ്ഞ് 35,800 നിലവാരത്തിലെത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ഇതോടെ ഈ വർഷം മാത്രം സ്വർണ വിപണിയിൽ 7,760 രൂപയുടെ വർധനവാണ് ഉണ്ടായത്.
ആഗോള വിപണിയിൽ...
ലണ്ടന്‍ (www.mediavisionnews.in) : ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ ആസ്ഥാനം മാറാന്‍ കമ്പനി തയ്യാറായിരിക്കവെ പുതിയ കേന്ദ്രം ലണ്ടനെന്ന് റിപ്പോര്‍ട്ടുകള്‍. ആസ്ഥാനത്തിനായി ലണ്ടന്‍ പരിഗണനയിലുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ബൈറ്റ്ഡാന്‍സില്‍ നിന്ന് വേര്‍പെട്ട് ടിക് ടോക്കിന് മാത്രമായി ഒരു ആസ്ഥാനമില്ല. ബൈറ്റ് ഡാന്‍സിന്റെ...
ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്. മുന്‍പ് ഐഫോണിന്റെ കാര്യത്തില്‍ ആപ്പിളും ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കൊറിയന്‍ കമ്പനിയും ഈ രീതിയിലുള്ള ഒഴിവാക്കല്‍ പ്രക്രിയയിലേക്ക് എത്തുന്നത്. 2021 മുതല്‍ സാംസങ് ചില ഹാന്‍ഡ്‌സെറ്റുകളുടെ പവര്‍ പ്ലഗ് ബോക്‌സുകള്‍ ഒഴിവാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഏതൊക്കെ ഫോണുകളിലാണ്...
ടിക് ടോക്ക് നിരോധിച്ചിതോടെ ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം റീൽ. പരീക്ഷണാർത്ഥം പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ലക്ഷക്കണക്കിന് വരുന്ന ടിക് ടോക്ക് ഉപഭോക്താക്കളെയാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.
ടിക് ടോക്കിന്റെ അഭാവത്തിൽ മികച്ച അവസരമാണ് റീൽ അവതരിപ്പിക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമിന് ലഭിക്കുന്നത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ഇല്ലാതായതോടെ ചിങ്കാരി, അടക്കമുള്ള ആപ്പുകൾ ലക്ഷണക്കിന്...
ന്യൂഡൽഹി : ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിച്ചത് ഇന്ത്യൻ നിർമ്മിത ആപ്പായ ഷെയർ ചാറ്റിനാണ് . ചൈനീസ് ആപ്പുകളുടെ നിരോധനം പ്രഖ്യാപിച്ച് കേവലം മുപ്പത്താറുമണിക്കൂറിനുളളിൽ പതിനഞ്ചുദശലക്ഷം ഡൗൺലോഡുകളാണ് ഇൗ ആപ്പിന് ലഭിച്ചത്. മണിക്കൂറിൽ അഞ്ചുലക്ഷം എന്ന നിരക്കിലാണ് ഷെയർ ചാറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത്....
ദില്ലി (www.mediavisionnews.in): 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനത്തിനു പിന്നാലെ ഇന്ത്യയില്‍ വാട്‌സാപ്പ്, പബ്ജി, സൂം എന്നിവയും നിരോധിക്കുമത്രേ. മൂന്നിനും ചൈനയുമായി ഏതെങ്കിലുമൊരു ബന്ധമുണ്ടെന്നതാണ് ഈ പ്രചാരണത്തിന് പിന്നില്‍. എന്നാലിത് സത്യമാണോ? ഈ ആപ്ലിക്കേഷനുകള്‍ ഇപ്പോഴും സജീവവമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച സൂചനകള്‍ തന്നിട്ടുമില്ല. അതുകൊണ്ടുതന്നെ ഉറപ്പാക്കാം, ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്തുടനീളം...
ന്യൂഡല്‍ഹി • തികച്ചും അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് ഇന്ത്യന്‍ സക്കാര്‍ തിങ്കളാഴ്ച മറ്റു ചൈനീസ് ആപ്പുകള്‍ക്കൊപ്പം ടിക് ടോക്കിനെ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ഇന്ത്യയിൽ 119 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ടിക് ടോക് ഇത്തരം ആപ്പുകളില്‍ പ്രചാരത്തില്‍ ഏറെ മുന്നിലായിരുന്നു.
ടിക് ടോക് ദിനങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ടിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്,...