Saturday, July 26, 2025

Tech & Auto

‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍’ വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചര്‍ ഇങ്ങനെ.!

അയച്ച സന്ദേശം ഒരു നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന രീതി വാട്ട്സ്ആപ്പ് ഉടന്‍ തന്നെ അവതരിപ്പിക്കും എന്നാണ് സൂചന. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് ലോകത്തിലെ പലഭാഗത്ത് നടക്കുന്നു എന്ന് നേരത്തെയും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്‍റെ കൂടിയ പതിപ്പ് കൂടി വാട്ട്സ്ആപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നതായി വിവരം പുറത്ത് എത്തുന്നു. നിലവില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കാണ് ഡിസപ്പിയര്‍ ഫീച്ചര്‍...

ഫേസ്ബുക്ക് മൊത്തം ചലഞ്ചുകള്‍; ഏത് ചലഞ്ചില്‍ പങ്കെടുക്കണമെന്ന കണ്‍ഫ്യൂഷനിലും ചിലര്‍.!

തിരുവനന്തപുരം: ഫേസ്ബുക്ക് വാളുകളില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവന്നത്. ഇതിന് ഇടയാക്കിയ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരമൊന്നും എവിടെയും ലഭ്യമല്ലെങ്കിലും പലതരത്തിലും ഈ ചലഞ്ചുകള്‍ പുരോഗമിക്കുന്നു എന്നത് തന്നെയാണ് ട്രെന്‍റ് സൂചിപ്പിക്കുന്നത്.  പ്രധാനമായും രണ്ട് ചലഞ്ചുകളാണ് ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നത് കപ്പിള്‍ ചലഞ്ചും,...

ടിക് ടോക് പോയാൽ പോട്ടെ; ചിങ്കാരിയെ കെട്ടിപ്പിടിച്ച് ഇന്ത്യ, മൂന്നുമാസം കൊണ്ട് 30 മില്യൺ ഡൗൺലോഡുകൾ

വെറും മൂന്നു മാസത്തിനുള്ളിൽ 30 മില്യൺ ഉപയോക്താക്കളെ നേടിയതായി ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്പ് പ്ലാറ്റ്ഫോമായ ചിങ്കാരി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിലാണ് ഇത്രയധികം ഉപയോക്താക്കളെ ചിങ്കാരി നേടിയത്. ഇന്ത്യയിൽ ടിക് - ടോകിനും മറ്റ് ചൈനീസ് ആപ്പുകൾക്കും നിരോധനം ഏർപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ 3.5 മില്യൺ ആളുകൾ ചിങ്കാരി ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നു. ചിങ്കാരി ആപ്പിൽ മികച്ച ഓഡിയോ, വീഡിയോ...

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ നീക്കം ചെയ്തു

ന്യൂദല്‍ഹി: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം നിരന്തരമായി ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് പുറത്താക്കലിന് കാരണമായി പറയുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ്...

ജിഗാനെറ്റ് അവതരിപ്പിച്ച് വി; ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയെന്ന് അവകാശവാദം

മുംബൈ: വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാന്‍ഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളിലും തല്‍സമയം കണക്ടഡ് ആയി മുന്നോട്ടു പോകാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണിത്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോണ്‍ ഐഡിയ വന്‍ ശേഷിയും ഏറ്റവും ഉയര്‍ന്ന സ്പെക്ട്രവുമായി 5ജി തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ലോകോത്തര...

ടിക്‌ടോക്കിനു പകരം യുട്യൂബ് ഷോട്സ്: ആദ്യമെത്തുക ഇന്ത്യയിൽ

ടിക്‌ടോക്ക് നിരോധനത്തിന്റെ ആഘാതത്തിൽ നിന്ന് ക്രിയേറ്റർമാരും ആരാധകരും ഇനിയും മോചിതരായിട്ടില്ല. ടിക്‌‌ടോക് ബദൽ എന്ന പേരിൽ ഒട്ടേറെ ആപ്പുകൾ ഇതിനോടകം രംഗത്തിറങ്ങിയെങ്കിലും ടിക്‌‍ടോക് വിഡിയോകളുടെ പുനസംപ്രേഷണം അല്ലാതെ പുതുതായി ഉള്ളടക്കവും  പുതിയൊരു ശൈലിയും സൃഷ്ടിക്കുന്നതിൽ മിക്കവയും പരാജയപ്പെട്ടു. ടിക്‌ടോക് സൃഷ്ടിച്ച വിടവു നികത്താൻ ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം റീൽസ് എന്ന പുതിയ സംവിധാനം ആപ്പിന്റെ...

ജിയോയുടെ അടുത്ത ‘വന്‍ പദ്ധതി’; എതിരാളികളുടെ മുട്ടിടിക്കുന്ന പദ്ധതി ഇങ്ങനെ.!

മുംബൈ: ഇന്ത്യയില്‍ 10 കോടിയിലധികം വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കുറഞ്ഞ നിരക്കില്‍ ഫോണുകള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കും. ഡാറ്റാ പായ്ക്കുകള്‍ ഉപയോഗിച്ച് വില്‍ക്കാന്‍ ആരംഭിക്കുന്ന ഫോണുകള്‍ 2020 ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തു. ഈ ഫോണുകള്‍ക്ക് 4...

ഇനി വോഡാഫോണും ഐഡിയയും ഇല്ല. `വി´ മാത്രം

ഒന്നാം നിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ പേര് മാറി. വോഡഫോണും ഐഡിയയും സംയോജിപ്പിച്ചു  ‘വി’ എന്ന പേരാക്കി മാറ്റി. വോഡാഫോണിൻ്റെയും ഐഡിയയുടെയും ആദ്യആക്ഷരങ്ങൾ ചേർത്തു വച്ചാണ് ഈ പേര് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്.  രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ലയിക്കലിൻ്റെ മഹത്തായ ദൗത്യം...

എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയുടെ പുതിയ പ്ലാന്‍ ഇതാണ്

എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയാണ് ഇന്ത്യയിലെ മൂന്ന് പ്രധാന ടെലികോം സേവന ദാതാക്കള്‍. പരസ്പരം മത്സരിക്കുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിനും ഈ ഓപ്പറേറ്റര്‍മാര്‍ പുതിയ പ്ലാനുകള്‍ കൊണ്ടുവരുന്നു, അതേസമയം പഴയ പ്ലാനുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തുകയും ചെയ്യുന്നു. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയില്‍ നിന്നുള്ള പുതിയതും നീക്കംചെയ്തതും പുതുക്കിയതുമായ എല്ലാ...

ലെയ്‌സിനും കുര്‍ക്കുറയ്‌ക്കുമൊപ്പം രണ്ട് ജിബി സൗജന്യ ഡേറ്റയുമായി എയര്‍ടെല്‍!

ലെയ്‌സ് കൊറിക്കുമ്പോള്‍ ഇനി സൗജന്യമായി ഇന്റര്‍നെറ്റും ആസ്വദിക്കാം. എയര്‍ടെല്ലിന്റേതാണ് ഈ ഓഫര്‍. ഉപയോക്താക്കള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുന്നതിന് എയര്‍ടെല്‍ പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവരുന്നു. പെപ്‌സികോ ഇന്ത്യയുമായി ഇതു സംബന്ധിച്ച ഒരു പങ്കാളിത്തത്തില്‍ എയര്‍ടെല്‍ ഏര്‍പ്പെട്ടു. ഉപയോക്താക്കള്‍ ഓരോ തവണയും ലേയ്‌സ്, കുര്‍ക്കുരെ, അങ്കിള്‍ ചിപ്പുകള്‍, ഡോറിറ്റോ തുടങ്ങി പെപ്‌സികോയുടെ ഭക്ഷ്യയോഗ്യമായ സാധനങ്ങള്‍ വാങ്ങുമ്പോഴെല്ലാം...
- Advertisement -spot_img

Latest News

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നിന്ന് പിടിയിലായി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...
- Advertisement -spot_img