Friday, July 25, 2025

Tech & Auto

ഇന്ത്യയിലെ ഐഫോണ്‍ 12 വില; കണക്കുകള്‍ മാറ്റി ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ പണി തന്നോ

ഐഫോണ്‍ 12 ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റെ ഉയര്‍ന്ന വിലയെക്കുറിച്ചാണ് ഇപ്പോള്‍ കൂടുതല്‍ പേരും സംസാരിക്കുന്നത്. ഐഫോണ്‍ 12 പ്രോയും ഐഫോണ്‍ 12 പ്രോ മാക്‌സും വിലയേറിയതാണ്. സ്‌പോര്‍ട്‌സ് കാറുകള്‍ പോലെ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഐഫോണ്‍ 12 പ്രോയുടെ വില 119,900 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മറ്റ് രണ്ട് ഫോണുകള്‍ വിലകുറഞ്ഞതാണെന്നല്ല. ഐഫോണ്‍ 12 മിനി...

ഐഫോണ്‍ 12 ബോക്‌സില്‍ ചാര്‍ജറും ഇയര്‍ഫോണും ഇല്ല; ആപ്പിളിനെ ട്രോളി സാംസങ്

ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 12 കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. എന്നാല്‍ രസകരമെന്ന് പറയാമല്ലോ, ഐഫോണ്‍ 12 ന്റെ ബോക്‌സില്‍ ചാര്‍ജറും ഇയര്‍ഫോണും ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു. ഇത് ആപ്പിളിന്റെ ഉപഭോക്താക്കളിലുണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല. ഇതിനു പിന്നാലെയാണ്ആപ്പിളിന്റെ എതിരാളിയായ സാംസങും ആപ്പിളിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ഒരു അഡാപ്റ്ററിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ എഴുതി....

വണ്‍പ്ലസ് 8ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ദില്ലി (www.mediavisionnews.in): വണ്‍പ്ലസ് 8ടി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വണ്‍പ്ലസ് 8ടി ഇന്ത്യയില്‍ ലഭ്യമാവുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 42,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപ വിലയുണ്ട്. ആദ്യത്തെ സ്റ്റോറേജ് മോഡല്‍ അക്വാമറൈന്‍...

പ്രഖ്യാപിച്ച പുതിയ ഐഫോണുകളുടെ ഇന്ത്യന്‍ വില ഇങ്ങനെ.!

ദില്ലി; ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 12 സീരിസിലെ ഫോണുകള്‍ വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ഈവന്‍റില്‍ പുറത്തിറക്കി. ഒരു മണിക്കൂറോളം നീണ്ട പുറത്തിറക്കല്‍ ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ നാലുമോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയാണ് പുറത്തിറക്കിയ മോഡലുകള്‍. ഈ...

ഐഫോണ്‍ 12 പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില 13,400 രൂപകുറച്ചു

ഐഫോണ്‍ 12 സീരീസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില ആപ്പിള്‍ 13,400 രൂപയോളം കുറച്ചു. ഉയര്‍ന്ന വിലമൂലം ഐഫോണ്‍ 12 സീരിസിലേയ്ക്ക് പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മികച്ച സാധ്യതയാണ് വിലക്കുറവ് നല്‍കിയിരിക്കുന്നത്.  രാജ്യത്ത് പുതിയാതി തുറന്ന ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഐഫോണ്‍ 11ന്റെ 64ജി.ബി മോഡല്‍ 54,900 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 68,300 രൂപയായിരുന്നു ഈ...

2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ. ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട...

‘വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? 500 രൂപ വരെ നേടാം’; വൈറല്‍ സന്ദേശം സത്യമോ

തിരുവനന്തപുരം: കേരളത്തിലെ വാട്‌സ്‌ആപ്പ് സ്റ്റാറ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഒരു വൈറല്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ 500 രൂപ വരെ നേടാം എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഈ സന്ദേശം കണ്ട് പിന്നാലെകൂടിയവര്‍ ഇപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴയുകയാണ്. വൈറല്‍ സന്ദേശത്തില്‍ പറയുന്നതുപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വഴി...

പകുതി വിലയില്‍ ടിവി, മൊബൈല്‍; ആമസോണില്‍ വന്‍ ഉത്സവകാല വില്‍പ്പന വരുന്നു.!

മുംബൈ: ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തവണയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു. ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും  അടക്കം വലിയ ഓഫറുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. ആമസോണിന്റെ ഒരു...

17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക

17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക്കർ മാൽവെയറുകൾ ഈ ആപ്ലിക്കേഷനുകളിൽ ബാധിച്ചിരിക്കുന്നതായി ‘Zscaler ThreatLabZ’ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. കോൺ‌ടാക്റ്റുകൾ, എസ്‌എം‌എസ് ഉപകരണ വിവരങ്ങൾ എന്നിവ മോഷ്ടിക്കാനും പ്രീമിയം വയർലെസ് ആപ്ലിക്കേഷൻ പ്രോട്ടോക്കോൾ സേവനങ്ങൾക്കായി ഉപയോക്താക്കളെ സൈൻ അപ്പ് ചെയ്യിക്കാനും ഈ...

‘പുല്ലിന്‍റെ കറ’ പിടിച്ച ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗൂച്ചിയുടെ പുത്തന്‍ ജീന്‍സാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 'പുല്ലിന്റെ കറ'യുള്ള ജീന്‍സാണ് ഇവിടത്തെ താരം.  വിന്‍റര്‍ കളക്‌ഷന്‍റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീൻസ് ഗൂച്ചി അവതരിപ്പിച്ചത്. കാൽമുട്ടിന്റെ ഭാഗത്താണ് ഈ കറ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓർഗാനിക് കോട്ടൻ കൊണ്ടുള്ള ഈ ജീൻസ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. https://twitter.com/BeckyBunzy/status/1308172765166526466?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1308172765166526466%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.asianetnews.com%2Flifestyle-life%2Fgucci-jeans-with-fake-grass-stains-qh3vo7 1,200 ഡോളർ...
- Advertisement -spot_img

Latest News

ഇന്ത്യയുടെ 40% സമ്പത്ത് 1% ആളുകളുടെ കൈവശം: രാജ്യത്തെ വരുമാന വിടവ് ബ്രിട്ടീഷ് ഭരണകാലത്തേക്കാൾ രൂക്ഷമെന്ന് സാമ്പത്തിക വിശകലന വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1% നിയന്ത്രിക്കുന്നതായി സാമ്പത്തിക വിശകലന വിദഗ്ദ്ധൻ ഹാർദിക് ജോഷിയുടെ സമീപകാല വിശകലനം ചൂണ്ടികാണിക്കുന്നു....
- Advertisement -spot_img