കൊച്ചി(www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയുമായി. കഴിഞ്ഞ ദിവസത്തെ പവന് 36,800 രൂപയായിരുന്നു വില. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24...
മുംബൈ: മൊബൈലില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടാതെ വെബിലും കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് തയ്യാറെടുക്കുന്നു. ഇതില്‍ ഏറ്റവും പുതിയത് വെബ് പതിപ്പില്‍ വീഡിയോയും വോയ്‌സ് കോളും സാധ്യമാക്കുന്നുവെന്നതാണ്. വാട്‌സാപ്പിന്റെ വെബ് അപ്ലിക്കേഷന്‍ ബീറ്റ പതിപ്പിലാണ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ടെസ്റ്റിങ് നടക്കുന്നത്.
ഇതു വരുന്നതോടെ കോണ്‍ടാക്റ്റ് പേരിന് സമീപം വീഡിയോ ഐക്കണും കോള്‍ ഐക്കണും...
2021 ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് സേവന നിബന്ധനകള്‍ പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ഭാഗമായി വാട്‌സാപ്പ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.
വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി...
പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ ഇനി ഉടമയ്ക്ക് നോമിനിയെയും ചേർക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാഹന ഉടമകൾക്ക് നോമിനിയുടെ പേര് വ്യക്തമാക്കാമെന്ന് റോഡ് മന്ത്രാലയം നിർദ്ദേശിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടമ മരണമടഞ്ഞാലോ നോമിനിയുടെ...
പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 50000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യ ഓട്ടോബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നിലവില്‍ ബുക്ക് ചെയ്‍തിട്ടുള്ള ഉപഭോക്തക്കള്‍ക്ക് വില വര്‍ദ്ധനവ് ബാധകമായേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ 9.80 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ്...
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്‌ഡേറ്റുകള്‍ പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന അപ്‌ഡേറ്റുകള്‍ കാണുന്നു. ഡെഡിക്കേറ്റഡ് ചാറ്റ് വാള്‍പേപ്പറുകള്‍, എക്‌സ്ട്രാ ഡൂഡില്‍ വാള്‍പേപ്പറുകള്‍, അപ്‌ഡേറ്റുചെയ്ത സ്‌റ്റോക്ക് വാള്‍പേപ്പര്‍ ഗാലറി, ലൈറ്റ്, ഡാര്‍ക്ക്...
ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...