ദില്ലി: സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി...
സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷനിലൂടെ ഇനി സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളും നിശ്ചിത സമയം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളിലും ഇതേ സൗകര്യം നിലവിലുണ്ട്.
‘ഡിസപ്പിയറിംഗ് മെസേജ്’ എന്ന ഓപ്ഷന്‍ ഓണ്‍ ആക്കുന്നതിലൂടെ ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാം. ഏഴ് ദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ തനിയെ ‘ഡിസപ്പിയര്‍’ ആകും. മീഡിയ...
പ്രൈവസി വിഷയങ്ങൾക്ക് പിന്നാലെ വാട്സാപ്പിന്റെ പ്രശ്‌നങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു. ഗ്രൂപ്പ് ചാറ്റുകൾക്ക് ശേഷം, ഗൂഗിൾ സെർച്ചിലെ വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഇൻഡെക്സിംഗ് വഴി ലഭിക്കുന്നു എന്നാണ് പുതിയ വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിൾ സെർച്ചിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതായത് ഗൂഗിൾ സെർച്ചിൽ ഗ്രൂപ്പ് തിരയുന്നതിലൂടെ ആർക്കും ഗ്രൂപ്പ് കണ്ടെത്താനും...
കോവിഡ് മഹാമാരി 2020നെ മാസ്‌ക്കുകളുടെ വര്‍ഷമാക്കി മാറ്റിയിരുന്നു. എന്നാല്‍ അത് ഏറ്റവും ദുരിതമായത് സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ് ഐഡി സുരക്ഷാ ലോക്കായി ഉപയോഗിച്ചുവന്നവര്‍ക്കും. മാസ്‌ക് ഊരി ഫോണ്‍ അണ്‍ലോക്ക് ചെയ്യുക എന്നത് ഒരു ചടങ്ങായതിനാല്‍ പലര്‍ക്കും ഫിംഗര്‍ പ്രിന്റ് സെന്‍സറിനെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍, ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അത്തരം സാഹചര്യത്തില്‍ പിന്‍ നമ്പര്‍ അടിച്ച്...
കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖല നേരിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്‍ കുതിച്ചുകയറ്റം തന്നെയാണ് ഈ മേഖലയില്‍ സംഭവിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവിധ കമ്പനികള്‍ സുരക്ഷിതമായ ഭക്ഷണവിതരണം ആരംഭിച്ചതോടെ മുമ്പത്തേക്കാള്‍ അധികമായി ആളുകള്‍ ഓണ്‍ലൈന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന കാഴ്ച നാം കണ്ടു.
ഇന്ത്യയില്‍ മാത്രമല്ല, മറ്റനവധി രാജ്യങ്ങളിലും...
ലോകത്തെ മുൻ നിര ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനിയായ സാംസങിന് പരസ്യം നൽകിയപ്പോൾ സംഭവിച്ച പിഴവ് ആഘോഷമാക്കി സോഷ്യൽ മീഡിയ. സാംസങ് അവരുടെ ഏറ്റവും പുതിയ ഫോൺ ആയ ഗ്യാലക്സി എസ് 21 ന്റെ ലോഞ്ചിന് മുന്നോടിയായി ട്വിറ്ററിൽ ഒറു പോളിംഗ് നടത്തിയിരുന്നു. ഇതിനായി ഉപയോഗിച്ചതാകട്ടെ ഐ ഫോണും. ഇതേത്തുടർന്ന് വൻ ട്രോളുകളാണ് ദക്ഷിണ കൊറിയൻ സ്മാർട്...
ബിഎസ്എന്‍എല്‍ എല്ലാ ആഭ്യന്തര കോളുകളിലെയും എഫ്‌യുപി പരിധി നീക്കംചെയ്തു. ഇതോടെ എല്ലാ പ്ലാന്‍ വൗച്ചറുകളിലും, എസ്ടിവി, കോംബോ വൗച്ചറുകളിലും പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ 2021 മുതല്‍ മൊബൈല്‍ ചാര്‍ജുകള്‍ക്കായി ഇന്റര്‍കണക്ഷന്‍ യൂസസ് ചാര്‍ജുകള്‍ (ഐയുസി) നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ തീരുമാനം.
398 രൂപയ്ക്ക് പ്രീപെയ്ഡ്...
ന്യൂഡല്‍ഹി: പുതിയ പ്രൈവസി പോളിസിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയർന്ന പാശ്ചാത്തലത്തിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് ഉറപ്പ് പറയുകയാണ് വാട്‌സാപ്പ്. ‘ചില അഭ്യൂഹങ്ങളില്‍ 100% വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത്...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...