Tuesday, July 22, 2025

Tech & Auto

പുതുവര്‍ഷത്തില്‍ വമ്പന്‍ ഫീച്ചറുകളുമായി വാട്‌സപ്പ്; കാത്തിരുന്ന അപ്‌ഡേറ്റുകള്‍ ഇതാ വരുന്നു

ജനപ്രിയതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്ലിക്കേഷനാണ് വാട്‌സപ്പ്. ആവശ്യമായ ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തി വാട്‌സപ്പ് ഓരോ സമയത്തും ഉപയോക്താക്കളെ ആകര്‍ഷിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വകാര്യ നയമാറ്റവുമായി ഫെയ്‌സ്ബുക് രംഗത്തു വരുന്നതോടെ വാട്‌സപ്പിന്റെ മാറ്റ് കുറച്ച് ഇടിയാന്‍ തുടങ്ങിയിട്ടുണ്ട്. ആളുകള്‍ സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ചേക്കേറുന്നതിനെ പറ്റിയാണ് ആലോചിക്കുന്നത്. എന്നാല്‍ വാട്‌സപ്പ് അതിന്റെ പതിവു സവിശേഷതയായ അപ്‌ഡേഷനുകളുമായി മുന്നോട്ടു പോവുകയാണ്. 2021...

സിഗ്‌നല്‍ വാട്ട്‌സ്ആപ്പിനെ മറികടക്കുന്നു: പ്രൈവസി പോളിസി പണിയായി

ആഗോളതലത്തില്‍ പ്രതിമാസം രണ്ട് ബില്ല്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന് ഇതാ എട്ടിന്റെ പണി. പുതുക്കിയ പ്രൈവസി പോളിസിയാണ് നിലവില്‍ ഏറ്റവും പ്രചാരമുള്ള സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷന് തിരിച്ചടിയായിരിക്കുന്നത്. കമ്യൂണിക്കേഷനിലെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്റെ ഉപയോഗമാണ് വാട്ട്‌സ്ആപ്പിനെ ജനപ്രിയമാക്കിയതെങ്കില്‍ ഇത് നല്‍കിയ സിഗ്നല്‍ കമ്പനിയാണ് ഇപ്പോള്‍ ഇവരെ പിന്തള്ളി ഒന്നാമതെത്തുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലായി സിഗ്നല്‍ ആപ്പ് വ്യാപകമായി...

ആളുകള്‍ കൊഴിഞ്ഞുപോകുന്നു, ആശങ്ക; വാട്ട്സ്ആപ്പ് പറയുന്നത് ഇങ്ങനെ.!

പ്രൈവസി പോളിസികളില്‍ അപ്‌ഡേറ്റ് വന്നതോടെ പല വാട്ട്‌സ് ആപ്പ് പ്രേമികളും ഒരു നിമിഷം ആശങ്കയിലായി. തങ്ങളുടെ മെസേജുകള്‍ മറ്റാരെങ്കിലും സ്വകാര്യമായി നിരീക്ഷിക്കുമോയെന്നായിരുന്നു പലരുടെയും ഭയം. നിരവധി അഭ്യൂഹങ്ങള്‍ക്കിടയിലും വാട്ട്‌സ് ആപ്പ് ഒന്നും മിണ്ടാതിരുന്നതും പ്രശ്‌നമായി. ഇതോടെ, എതിരാളികളില്‍ പലരും വാട്ട്‌സ് ആപ്പിനെ മറികടന്നു മുന്നിലെത്തി. ഇങ്ങനെ പോയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടുമെന്നു മനസ്സിലാക്കിയതോടെ വിശദീകരണവുമായി...

വാട്‌സപ്പിന്റെ മാറ്റ് കുറയുന്നു; പകരം വരുന്നു സിഗ്നല്‍

ലോകത്തെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സപ്പിന്റെ ജനപ്രിയത കുറയുന്നതായി റിപ്പോര്‍ട്ട്. വാട്‌സപ്പ് വിട്ട് ടെലഗ്രാം, സിഗ്നല്‍ എന്നിവയിലേക്ക് കൂടുമാറുന്ന ട്രെന്റ് കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സപ്പ് ഉപേക്ഷിക്കുന്നതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഫെബ്രുവരി എട്ടു മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ പഴയ വാട്‌സപ്പ് എന്നെന്നേക്കുമായി നഷ്ടപ്പെടും. വാട്‌സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക്...

വാട്ട്‌സ് ആപ്പ് പോളിസി മാറ്റി, ഇതൊക്കെ നിങ്ങളറിഞ്ഞോ?

ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പോളിസി പുതുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് വാട്‌സ്ആപ്പ്. ഫെബ്രുവരി എട്ടിന് പുതിയ നയം പ്രാബല്യത്തില്‍ വരും. വാട്‌സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്‌സൈറ്റുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്‌സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം. ഇത്തരം വിവരങ്ങള്‍ ശേഖരിക്കുമെന്ന് മാത്രമല്ല...

പുതിയ നിബന്ധനകളുമായി വാട്സ്ആപ്പ്; അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകും

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതൽ ഉപയോക്താക്കൾക് നൽകി തുടങ്ങി. "വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് " ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം...

മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു; 108 എംപി ക്യാമറ ഫോണിന്‍റെ വില ഇങ്ങനെ.!

ഷവോമിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എന്ന് പറയാവുന്ന മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. മി 10ഐ ഇന്ത്യൻ നിർമിത ഹാൻഡ്സെറ്റായാണ് എന്നാണ് കമ്പമിയുടെ അവകാശവാദം. ഇന്ത്യൻ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത് എന്നാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ അവകാശപ്പെടുന്നത്. എന്നാൽ  2020 ൽ ചൈനയിൽ അവതരിപ്പിച്ച മി 10...

2021ൽ വാട്സ്ആപ്പ് ഇങ്ങനെയൊക്കെയങ്ങ് മാറും

2021 വാട്സ് ആപ്പിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. നിലവിൽ ഒട്ടനവധി മാറ്റങ്ങൾ ഈ ദിവസങ്ങളിൽ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട്സ്ആപ് ടെഡ്ക്ടോപ്പ്/വെബ് വേർഷനിൽ വോയ്സ്, വീഡിയോ കോൾ ഓപ്ഷനുള്ള പരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ വർഷം വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വാട്സ്ആപ് ഇൻഷുറൻസ്: ചാറ്റിങ് ആപ്പ് എന്നതിൽ നിന്ന് മാറി പണമിടപാടിനുള്ള വേദി കൂടി വാട്സ്...

സ്വർണം തൊട്ടാൽ പൊള്ളും; ഇന്നുമാത്രം കൂടിയത്​ ഗ്രാമിന്​ 70 രൂപ

​കൊച്ചി​: സ്വർണവില തിങ്കളാഴ്​ച രണ്ടുതവണ ഉയർന്നു. രാവിലെ സ്വർണ വില ഗ്രാമിന്​ 40 രൂപ വർധിച്ച്​ 4730 രൂപയും പവന്​ 37,840 രൂപയുമായിരുന്നു. ഉച്ചക്ക്​്​ ശേഷം വീണ്ടും 30 രൂപ കൂടി ഗ്രാമിന്​ വർധിച്ച് 4760 രൂപയും പവന്​ 38,080 രൂപയുമായി. അന്തരാഷ്​ട്ര വില രാവിലെ 1922 ഡോളറായിരുന്നു. ഉച്ചക്ക്​ ശേഷം 15 ഡോളർ കൂടി...

പുതുവത്സരദിനത്തിൽ വാട്​സ്​ആപ്പ്​​ സ്വന്തമാക്കിയത്​​​ അപൂർവ്വ റെക്കോർഡ്​

ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ ഇൗ കഴിഞ്ഞ പുതുവത്സരദിനത്തിൽ സ്വന്തമാക്കിയത്​ വമ്പൻ റെക്കോർഡ്​​. യൂസർമാർ ഒരു ദിവസം കൊണ്ട് വാട്​സ്​ആപ്പിലൂടെ 1.4 ബില്യൺ​ 'വോയ്​സ്​-വിഡിയോ' കോളുകൾ​ ചെയ്​തതായി​ ഫേസ്​ബുക്ക്​​ പുറത്തുവിട്ട കണക്കിൽ പറയുന്നു​. ആഗോളതലത്തിൽ വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട ഏറ്റവും കൂടുതൽ എണ്ണം കോളുകളാണിത്​. 2019 ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച്...
- Advertisement -spot_img

Latest News

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...
- Advertisement -spot_img