Tech & Auto

ജനുവരിയിലെ രത്ന -ജ്വല്ലറി കയറ്റുമതിയിൽ 7.8 ശതമാനം ഇടിവ്

ദില്ലി: ജെം ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (ജിജെപിസി) കണക്കുകൾ പ്രകാരം രത്നങ്ങൾ, ജ്വല്ലറി കയറ്റുമതി ജനുവരിയിൽ 7.8 ശതമാനം ഇടിഞ്ഞ് 2.7 ബില്യൺ ഡോളറിലെത്തി.  2021 ഏപ്രിൽ -ജനുവരി കാലയളവിൽ കയറ്റുമതി 37 ശതമാനം ഇടിഞ്ഞ് 19.24 ബില്യൺ ഡോളറിലെത്തി. 2019-20 ലെ 10 മാസങ്ങളിൽ ഇത് 30.52 ബില്യൺ ഡോളറായിരുന്നു.  കട്ട് ആൻഡ്...

പുതുമകളുമായി 2021 എംജി ZS ഇവി ഇലക്ട്രിക്ക് എസ്‌യുവി വിപണിയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ്  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്.  ഇപ്പോഴിതാ  ചില പരിഷ്‌കാരങ്ങളുമായി 2021 എംജി ZS ഇവി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ...

വീഡിയോ അയക്കും മുന്‍പ് മ്യൂട്ട് ചെയ്യാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍

വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് മ്യൂട്ടുചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. മ്യൂട്ട് വീഡിയോസ് ഫീച്ചര്‍ എന്ന് വിളിക്കുന്ന ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡിനായുള്ള ബീറ്റ പതിപ്പ് 2.21.3.13 ല്‍ ലഭ്യമാണ്. ഒരു കോണ്‍ടാക്റ്റിലേക്ക് വീഡിയോകള്‍ അയയ്ക്കുന്നതിന് മുമ്പ് മ്യൂട്ടുചെയ്യാന്‍ ഇത് അനുവദിക്കുന്നു. വോളിയം ടോഗിള്‍ ടാപ്പുചെയ്തുവാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ മ്യൂട്ടുചെയ്യാവുന്ന...

വാട്ട്സ്ആപ്പിനെ മലര്‍ത്തിയടിച്ച് ടെലഗ്രാം; ജനുവരി മാസം സംഭവിച്ചത്.!

ന്യൂയോര്‍ക്ക്: ജനുവരി മാസത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി ടെലഗ്രാം മാറിയതായി കണക്കുകള്‍. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും...

സൂക്ഷിക്കുക! പതിയിരുന്ന് ചോര്‍ത്തുന്ന വ്യാജ വാട്‌സാപ്പ്, ഇന്‍സ്റ്റാള്‍ ചെയ്താല്‍ എല്ലാം നഷ്ടപ്പെടും

ഇറ്റാലയിന്‍ സ്‌പൈ വെയര്‍ കമ്പനിയായ സൈ 4 ഗേറ്റ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ വ്യാജ പതിപ്പ് നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഐഫോണിന് വേണ്ടിയുള്ളതാണ് ഇത്. വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആളുകളെ കബളിപ്പിച്ച് ചില കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയാണ് ഇത് ചെയ്യുക. 2019-ല്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ്...

പുതിയ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്: ഉപഭോക്താക്കൾക്കിനി മൊബൈൽ നമ്പർ ഹൈഡ് ചെയ്തും വാട്ട്സ് ആപ്പ് ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയായൊരു സന്തോഷ വാർത്ത. ഉപഭോക്താക്കളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻറ്റെ സഹായത്തോടെ മാത്രമാണ് ചെയ്യുവാൻ സാധിക്കുക. അങ്ങനെയുള്ള തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്‌. അത്തരത്തിൽ നമ്പറുകൾ ഹൈഡ്...

പോകോ എം3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോകോ എം2 ഫോണിന്റെ പിന്‍ഗാമിയായ പോകോ എം3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറയും വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്‌റ്റൈലിലുള്ള ഡിസ്‌പ്ലേയുമാണ് പോകോയുടെ പ്രധാന സവിശേഷതകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 128 ജിബി വരെ സ്‌റ്റോറേജ് ഓപ്ഷന്‍ ലഭ്യമാണ്. ഇന്ത്യയില്‍ 10999 രൂപയാണ് പോകോ എം3യുടെ ആറ് ജിബി...

ഇലക്ട്രോണിക് ഉപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍; ആമസോണില്‍ വില്‍പ്പന മേള.!

ഡിസ്‌ക്കൗണ്ടുകളുടെ മേളമയമാണ് ആമസോണില്‍. ഒന്നിനു പിന്നാലെ പുതിയ ഓഫറുകളുടെ പെരുമഴ. ഇപ്പോഴിതാ, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ എന്നിവയ്ക്ക് 50 ശതമാനം വരെ വന്‍ ഡിസ്‌ക്കൗണ്ട്. ഇതിന് മെഗാ സാലറി ഡെയ്‌സ് ഓഫര്‍ എന്നും പ്രഖ്യാപനം വന്നു കഴിഞ്ഞു. 2021 ഫെബ്രുവരി 3 വരെ വില്‍പ്പന തുടരും. ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍, മിറര്‍ലെസ്സ്, പോയിന്റ് ഷൂട്ട്...

‘എത്രകിട്ടും’ എന്നതൊക്കെ പണ്ട്, കാര്‍ വാങ്ങുമ്പോള്‍ ഇന്ന് ജനം ചോദിക്കുന്നത് ഇക്കാര്യങ്ങള്‍!

കൊച്ചി: കാര്‍ വാങ്ങുന്ന വേളയില്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങളാണെന്ന് സിട്രോണ്‍ ഇന്ത്യ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാരുടെ കാഴ്‍ചപ്പാടില്‍ കോവിഡ് അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് രാജ്യത്തെ പത്തു നഗരങ്ങളിലായി 1801 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ വിശകലനം ചെയ്തിട്ടുള്ളതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രയിക്കിടയിലെ സുഖ സൗകര്യം, ഡ്രൈവര്‍മാര്‍ക്കും...

ഇന്നത്തെ സ്വര്‍ണ്ണ വില

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും. ജനുവരി 30ന്, ​ഗ്രാമിന് 4,580 രൂപയായിരുന്നു നിരക്ക്. പവന് 36,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു....
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img