ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ വൻമാറ്റങ്ങൾ. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറാണ് ഇതിൽ പ്രധാനം. അഡ്‌മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്‌സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ, വലിയ ഫയൽ പങ്കിടൽ എന്നിവയാണ് മറ്റു മാറ്റങ്ങൾ.
വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ
കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക്...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സംവിധാനം വിപുലീകരിക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന് അനുമതി. യുപിഐ സംവിധാനത്തില്‍ ആറു കോടി ഉപയോക്താക്കളെ കൂടി ഉള്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതോടെ വാട്ട്‌സ്ആപ്പിന്റെ ഡിജിറ്റല്‍ സേവനം ലഭിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 10 കോടിയായി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് വാട്ട്‌സ്ആപ്പിന് 40 കോടി ഉപയോക്താക്കളാണ് ഉള്ളത്....
ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി എലോൺ മസ്ക് (Elon Musk). ജനപ്രിയ സമൂഹമാധ്യമായ (Social Media) ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിലയിൽ 43 ബില്യൺ ഡോളർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്.
യുഎസ് സെക്യൂരിറ്റീസ്...
വില കുറഞ്ഞ ഒരു സ്മാര്‍ട്ട്ഫോണിനായി തിരയുകയാണെങ്കില്‍, നോക്കിയ സി20 പ്ലസ് ഒരു നല്ല ഓപ്ഷനായിരിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സി20 പ്ലസ് നിലവില്‍ അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. ഈ നോക്കിയ ഫോണിന് വലിയ ഡിസ്പ്ലേയും ആകര്‍ഷകമായ ഡിസൈനും ഒരു ദിവസത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയുമുണ്ട്. അടിസ്ഥാനപരമായി, ഈ ഫോണ്‍ ലൈറ്റ്...
ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും രഹസ്യമായി ശേഖരിക്കുന്ന ഡസന്‍ കണക്കിന് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ നിരോധിച്ചു. 10 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്ത മുസ്ലീം പ്രാര്‍ത്ഥനാ ആപ്പുകള്‍, ബാര്‍കോഡ് സ്‌കാനിംഗ് ആപ്പ്, ഹൈവേ സ്പീഡ് ട്രാപ്പ് ഡിറ്റക്ഷന്‍ ആപ്പ് എന്നിവയും നിരോധിക്കപ്പെട്ട ചില ആപ്പുകളില്‍ ഉള്‍പ്പെടുന്നു. ക്യുആര്‍ കോഡ് സ്‌കാനിംഗ്...
ഓഹരികൾ അല്ല. ഇപ്പോൾ ക്രിപ്റ്റോകറൻസികളുടെയും എൻഎഫ്‍ടികളുടെയും ഒക്കെ കാലമാണ്.
ബിറ്റ്‍കോയിനെ കൂടാതെ ക്രിപ്‌റ്റോകറൻസികളുടെ ലോകത്തേക്ക് നിരവധി കുഞ്ഞൻ ടോക്കണുകൾ കടന്നു വന്നതോടെ ക്രിപ്റ്റോ വിപണിയിലെ മത്സരവും കൂടി. പല കുഞ്ഞൻ ക്രിപ്റ്റോകളും വൻകിട നിക്ഷേപകരെ നിനച്ചിരിക്കാതെ അതി സമ്പന്നരുമാക്കി. എൻഎഫ്ടി ടോക്കണുകളുടെ വിപണനകേന്ദ്രമായ ഓപ്പൺസീയുടെ സ്ഥാപകരും നേടി ഈ വര്‍ഷം ശതകോടികളുടെ ആസ്തി. രണ്ട് ലക്ഷം...
മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍...
ഇരുപതിനായിരം രൂപയ്ക്ക് താഴെ ഒരു ഐഫോണ്‍ വാങ്ങാന്‍ സാധിച്ചാലോ. ഇപ്പോള്‍ അതിന് അവസരം ഒരുങ്ങുന്നു. ഐഫോണ്‍ എസ്ഇ 2020 (IPhone SE 2020) മോഡല്‍ ഫോണ്‍ ഇപ്പോള്‍ 17,499 രൂപയ്ക്ക് വാങ്ങാം. ഐഫോണ്‍ എസ്ഇ 2022 ഇറങ്ങിയതോടെ ഈ മോഡലിന് വലിയ വിലക്കുറവ് (Price Cut) വിപണിയില്‍ ലഭിക്കുന്നുണ്ട്.
ഐഫോണ്‍ എസ്ഇ 2020 യുടെ 64...
ദശലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള 10 ആൻഡ്രോയ്ഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ. ആ ആപ്ലിക്കേഷനുകൾ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സ്പീഡ് റഡാർ ക്യാമറ, എഐ മൊഅസിൻ ടൈംസ്, വൈഫൈ മൗസ് ( റിമോട്ട് കണ്ട്രോൾ പിസി), ആപ്പ്‌സോഴ്‌സ് ഹബ്ബിന്റെ ക്യു.ആർ & ബാർ കോഡ് സ്‌കാനർ, ഖിബ്ല കോംപസ് ( റമദാൻ 2022),...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...