കോഴിക്കോട്: ഇന്ത്യക്ക് സ്വന്തമായി ഇനി മെഡിക്കൽ അൾട്രാസൗണ്ട് സ്കാനർ നിർമ്മിക്കാം. കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ആണ് കളർ ഡോപ്ലർ അൾട്രാസൗണ്ട് സ്കാനർ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.
നീലിറ്റിന്റെ സ്കാനറിന് നിരവധി സവിശേഷതകളുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി എല്ലാത്തരം സ്കാനിംഗും നടത്താൻ കഴിയും. കൂടാതെ, ആധാറുമായി ബന്ധിപ്പിക്കാൻ സൗകര്യമുള്ളതിനാൽ പെൺ...
ആഗോളതാപനത്തിന്‍റെ ആശങ്കകൾ ലോകത്തെ കീഴടക്കുന്നതിന് മുമ്പ് ഓസോൺ പാളിയിലെ വിള്ളലുകൾ പരിസ്ഥിതി ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാകുന്നു. ക്ലോറോഫൂറോ കാര്‍ബണ്‍, ഹാലോന്‍ എന്നീ വാതകങ്ങളാണ് ഓസോണ്‍പാളിയിലെ വിള്ളലിന് പ്രധാന കാരണമായിരിക്കുന്നത്. ഈ വാതകങ്ങൾ ഒരുകാലത്ത് റഫ്രിജറേറ്ററുകളിലും എസികളിലും ഏറ്റവും അധികമായി ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ലോകമെമ്പാടും ഈ ഉപകരണങ്ങളില്‍ തണുപ്പിനായി...
വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാത്തതിനാൽ ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ (44 ബില്യൺ ഡോളർ) കരാർ അവസാനിപ്പിക്കുകയാണെന്ന് ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്ക്. മസ്കിന്റെ പ്രസ്താവന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഒന്നാം നമ്പർ സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമാണ് ഇലോൺ മസ്ക്.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്റെ വീഡിയോകൾ ഡിലീറ്റ് ചെയ്തുവെന്ന് ട്വിറ്ററും ഫെയ്സ്ബുക്കും വെള്ളിയാഴ്ച പറഞ്ഞു. ഒരു തോക്കുധാരി ആബെയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിലർ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള നിമിഷങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ, മറ്റ് ചിലർ രണ്ട് ഷോട്ടുകളും കാണിച്ചു. 2020 ൽ...
മധ്യപ്രദേശ് : ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്‍റെ പേരിന് പകരം
പള്ളിയുടെ പേര് ആക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് സ്ഥലം എസിപി പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സെക്ഷൻ 295 എ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന്...
കൊച്ചി: കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വനശ്രീ ഷോപ്പുകൾ, മൊബൈൽ വനശ്രീ യൂണിറ്റുകൾ, ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ ശേഖരണം സുഗമമാക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് സൗത്ത് ഇന്ത്യൻ ബാങ്കുമായി കരാറിൽ ഏർപ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ വനം വകുപ്പിന് കീഴിലുള്ള 124 ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഡിജിറ്റൽ കളക്ഷൻ സൗകര്യം...
പുതിയ വെർച്വൽ റിയാലിറ്റി ലോഗിൻ സിസ്റ്റം പ്രഖ്യാപിച്ച്, ഫേസ്ബുക്ക് ഉടമ മെറ്റ. പുതിയ ലോഗിൻ ഘടന ഉപയോഗിച്ച്, മെറ്റ അക്കൗണ്ടുകൾ ഉപകരണ-തല ആക്സസ് നിയന്ത്രിക്കാനും, ആപ്ലിക്കേഷൻ വാങ്ങാനും, മാനേജുചെയ്യാനും കഴിയും. കൂടാതെ ആളുകൾക്ക് അവരുടെ പ്രൊഫൈലുകൾ, ബന്ധിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
'ദ ഡിവിഷൻ' എന്ന യുബിസോഫ്റ്റിന്റെ ലോകപ്രശസ്ത ഗെയിമിന്റെ മൊബൈൽ വേർഷനുമെത്തുന്നു. പബ്ജി, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പോലെ ഓപ്പൺ വേൾഡ് ഗെയിമായെത്തുന്ന ഡിവിഷന്റെ മൊബൈൽ വകഭേദത്തിന്റെ പേര് 'ദ ഡിവിഷൻ റീസർജൻസ്' എന്നാണ്. ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഗെയിം സൗജന്യമായി തന്നെ കളിക്കാൻ സാധിക്കും. റീസർജൻസിന്റെ അപകടകരമായ ലോകം കാണിക്കുന്ന ഒരു കിടിലൻ...
തിരുവനന്തപുരം : വൈദ്യുതി, ഐടി വകുപ്പുകളിലൂടെ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ-ഫോൺ പദ്ധതി സമൂഹത്തിലെ ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവന ദാതാക്കളുടെയും ചൂഷണത്തിന് അവസരം ഉണ്ടാകരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെഫോൺ പദ്ധതിക്ക് തുടക്കമിട്ടത്.
അടിസ്ഥാന സൗകര്യങ്ങൾ...
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ ദാതാവായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് ലിമിറ്റഡിന് കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ കേരളത്തിന്‍റെ അഭിമാനകരമായ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പദ്ധതിയുടെ ഇന്‍റർനെറ്റ് സേവന ദാതാവിന്‍റെ ലൈസൻസ് ഉടൻ...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...