Sunday, May 19, 2024

Tech & Auto

ട്വിറ്റർ സേവനത്തിന് പണം ഈടാക്കുമെന്ന സൂചന നൽകി ഇലോൺ മസ്‌ക്

വാഷിങ്ടൺ: വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നവരിൽനിന്നും സർക്കാരുകളിൽനിന്നും ട്വിറ്റർ സേവനത്തിന് പണം ഈടാക്കുമെന്ന സൂചനയുമായി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. സാധാരണ ഉപയോക്താക്കൾക്ക് ട്വിറ്റർ സൗജന്യമായിത്തന്നെ തുടരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. കൊമേഴ്സ്യൽ, ഗവൺമെന്റ് ഉപയോക്താക്കളിൽനിന്ന് ട്വിറ്റർ ചെറിയ ഫീസ് ഈടാക്കിയേക്കുമെന്ന് മസ്‌ക് പറഞ്ഞു. സൗജന്യമായി സേവനം നൽകുന്നതാണ് ഫ്രീമേസൻസിന്റെ പരാജയത്തിനു കാരണമെന്ന് മറ്റൊരു ട്വീറ്റിൽ മസ്‌ക് പറഞ്ഞു. https://twitter.com/elonmusk/status/1521580576297398274?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1521580576297398274%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Felon-musk-statment-on-twitter-176910 ട്വീറ്റുകൾക്ക്...

മെറ്റയുടെ ഇന്‍ഫിനിറ്റി ലോഗോ കോപ്പിയടിയോ ? സക്കര്‍ബര്‍ഗിനെതിരെ കേസുമായി ഡിഫിനിറ്റി

ഫേസ്ബുക്ക് (Face book) സ്ഥാപകൻ മാർക്ക് സക്കര്‍ബര്‍ഗിനെതിരെ  (Mark Zuckerberg)  വീണ്ടും കോപ്പിയടി ആരോപണം. ഫേസ് ബുക്ക് പേരുമാറ്റി മെറ്റ (Meta) ആയപ്പോൾ കൂടെ ലോഗോയും സക്കര്‍ബര്‍ഗ് മാറ്റിയിരുന്നു. ഈ ലോഗോയ്‌ക്കെതിരെയാണ് ഇപ്പോൾ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. മെറ്റ ഉപയോഗിക്കുന്ന ഇന്‍ഫിനിറ്റി ലോഗോ കോപ്പിയടി ആണെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ കമ്പനി ഡിഫിനിറ്റി...

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ; ഫീച്ചർ ഉടനെത്തും

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്ട്സ് ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാട്‌സ്ആപ്പ് വെബ്‌ വഴി മാത്രമാണ് നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഒരേ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നത്. ഫീച്ചർ അപ്ഡേറ്റായാൽ ഒരു...

വിപണി പിടിക്കാൻ വാട്സ്ആപ്പ്; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ദില്ലി: വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. കൂടുതൽ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെർച്ചന്റ്സ് പേമെന്റിനും സമാനമായ ഇൻസെന്റീവുകൾ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. മെയ് അവസാന വാരത്തോടെ വാട്സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകൾക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്സ്ആപ്പ്...

വെള്ളംകുടിയും സ്മാർട്ടാകും; ആപ്പിളിന്‍റെ വാട്ടർ ബോട്ടിൽ വരുന്നു; വില 4600 രൂപ

കഴിഞ്ഞ വർഷം ആപ്പിൾ ഒരു ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന തുണി പുറത്തിറക്കിയിരുന്നു, അത് പലരും വിമർശിച്ചെങ്കിലും പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വിറ്റുതീർന്നു. ഇപ്പോൾ, കമ്പനി വിൽക്കുമെന്ന് ആരും പ്രവചിച്ചിട്ടില്ലാത്ത മറ്റൊരു അസാധാരണമായ ആക്സസറി കമ്പനി വിൽപ്പനയ്ക്കെത്തിക്കുകയാണ്. കുപെർട്ടിനോ ആസ്ഥാനമായുള്ള ഭീമൻ ഹൈഡ്രേറ്റ്സ്പാർക്ക് എന്ന കമ്പനിയിൽ നിന്ന് രണ്ട് പുതിയ സ്മാർട്ട് വാട്ടർ ബോട്ടിലുകളാണ് ആപ്പിൾ വിൽക്കുന്നത്....

ഇലോൺ മസ്കിന്റെ ട്വിറ്റർ; വരാൻ പോകുന്ന മാറ്റങ്ങൾ

ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കി മണിക്കൂറുകൾ പിന്നിടുമ്പോൾ ഇനി എന്ത് മാറ്റങ്ങളായിരിക്കും ഇലോൺ മസ്‌ക് ട്വിറ്ററിൽ വരുത്തുക എന്നുള്ളതാണ് ലോകം ഉറ്റുനോക്കുന്നത്. മസ്‌ക് ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരികൾ നേടിയപ്പോൾ തന്നെ ട്വിറ്റർ പ്ലാറ്റ്ഫോമിലെ തനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെ ചൂണ്ടികാട്ടിയിരുന്നു. കൂടാതെ വർഷങ്ങളായി ട്വിറ്ററിന്റെ  പ്രവർത്തനരീതിയിൽ താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മസ്‌ക്...

കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്യാന്‍ ട്രൂകോളര്‍; പിന്നില്‍ ഗൂഗിളിന്‍റെ പോളിസി മാറ്റം

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ നിരോധിക്കുകയാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ട്രൂകോളര്‍ (Truecaller) അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് കോള്‍ റെക്കോര്‍ഡിംഗ് സവിശേഷത നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മെയ് 11 മുതല്‍ കോള്‍ റെക്കോര്‍ഡിംഗ് (Call Recording) സവിശേഷതയുള്ള എല്ലാ ആപ്പുകളും നീക്കം ചെയ്യുന്നതായി ഗൂഗിള്‍ (Google) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അപ്ഡേറ്റ് ചെയ്ത ഗൂഗിള്‍ ഡെവലപ്പര്‍...

കേന്ദ്രസര്‍ക്കാര്‍ നിയമം നിലവിൽ വന്നു; ആൾട്ടോ എൽഎക്‌സ്‌ഐ ഇനിയില്ല

ഇന്ത്യൻ കാർ വിപണിയുടെ മുഖമെന്ന് വിളിക്കാവുന്ന മോഡലാണ് മാരുതി സുസുക്കി ആൾട്ടോ. മിക്കവാറും ആളുകളും ആദ്യമോടിച്ച കാറുകളിലൊന്നും തീർച്ചയായും ആൾട്ടോയായിരിക്കും. ഇറങ്ങിയ കാലം മുതൽ ചില മാസങ്ങൾ ഒഴിച്ചുനിർത്തിയാൽ വിൽപ്പന ചാർട്ടുകളിൽ ആദ്യ പത്തിൽ നിൽക്കുന്ന മോഡലുമാണ് ഈ കുഞ്ഞൻ കാർ. ആൾട്ടോയായി അരങ്ങേറിയപ്പോഴും പിന്നീട് ആൾട്ടോ 800 ആയപ്പോഴും അവസാനം വീണ്ടും ആൾട്ടോയായി...

നിര്‍മ്മാണം അവസാനിപ്പിച്ചു, ഇനിയില്ല ഈ കാര്‍ ബ്രാന്‍ഡും!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ ഇന്ത്യ ഡാറ്റ്സന്‍ ബ്രാന്‍ഡിന്‍റെ  രാജ്യത്തെ യാത്ര അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡാറ്റ്‌സൺ റെഡിഗോയുടെ ചെന്നൈ പ്ലാന്‍റിലെ ഉൽപ്പാദനം കമ്പനി നിർത്തിവച്ചതായി കാര്‍ വാലെ, ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള സ്റ്റോക്കിന്‍റെ വിൽപ്പനയും ഒപ്പം ദേശീയ ഡീലർഷിപ്പ് ശൃംഖല വഴി വിൽപ്പനാനന്തര സേവനവും വാറന്‍റി പിന്തുണയും...

ഒടുവിൽ അതും സംഭവിച്ചു; എയർടെലിനെ പിന്തള്ളി ജിയോ, ഇനി മുന്നിൽ ബിഎസ്എൻഎൽ മാത്രം

മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ, ഭാരതി എയർടെലിനെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. നെറ്റ്‌വർക് കേബിൾ വഴിയുള്ള ടെലിഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനത്തെയാണ് ഫിക്സഡ് ലൈൻ എന്ന് വിശേഷിപ്പിക്കുന്നത്. റിലയൻസ് ജിയോ സബ്സ്ക്രൈബർമാരുടെ എണ്ണം...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img