ഡോളറിനെതിരെ റെക്കോഡ് ഇടിവ് നേരിട്ട് രൂപ. 92.43 നിലവാരത്തിലേക്കാണ് മൂല്യം താഴ്ന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുതിക്കുന്നതുമാണ് രൂപയെ ബാധിച്ചത്. മൂല്യം പിടിച്ചുനിർത്താൻ ആർബിഐ ഇടപെടുന്നുണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് കനത്ത ഭീഷണിയായത്.
മൂല്യമിടിവ് ഇങ്ങനെ
റെക്കോഡ് താഴ്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം 92.43 എന്ന നിരക്കിലെത്തി. വ്യാപാരം ആരംഭിക്കുമ്പോൾ ഇന്റർബാങ്ക്...
മെറ്റയുടെ ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. നിത്യജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത ഒന്നായി വാട്സ്ആപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഫ്രീയായി ഉപയോഗിക്കുന്ന വാട്സ്ആപ്പിന് ഇനി ഉപയോഗിക്കാന്‍ പണം കൊടുക്കേണ്ടിവരുമോ? അങ്ങനെ ഒരു പ്ലാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 'വാട്സ്ആപ്പ് പ്ലസ്' എന്ന പേരിലാണ് ഇത് അറിയപ്പെടുക.
വ്യക്തിഗതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും വാട്സ്ആപ്പ്...
ചാറ്റുകളും കോളുകളും മറ്റ് അപ്ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും കാണില്ല. വിദൂരദിക്കുകളില്‍ കഴിയുന്നവരോട് ബന്ധം പുലര്‍ത്താനും ഞൊടിയിടയില്‍ വിവരങ്ങള്‍ കൈമാറാനുമായി വാട്സ്ആപ്പ് ഉപയോഗപ്പെടുത്തുന്നവരും ചില്ലറയല്ല.
സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വാട്സ്ആപ്പ് അക്കൗണ്ടിന് പെര്‍മനന്റ് ബാന്‍ ലഭിക്കുന്ന നാല് കാര്യങ്ങളിലേക്ക് എപ്പോഴെങ്കിലും...
ഗുണ്ടൂര്‍: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ മോഹവിലക്ക് സ്വന്തമാക്കുന്നത് പുതിയ കാര്യമല്ല. സെലിബ്രിറ്റികൾ മുതൽ അതിസമ്പന്നര്‍ വരെ ഇഷ്ടപ്പെട്ട നമ്പറിനായി ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്. എന്നാൽ കാറിനെക്കാൾ വിലയിൽ ഫാൻസി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ കിരണ്‍ കൊല്‍പകുല.
'DDC 001' എന്ന വിന്റേജ് നമ്പര്‍ പ്ലേറ്റ് 2.08 കോടി രൂപക്കാണ് കിരൺ ലേലത്തില്‍ സ്വന്തമാക്കിയത്. രാജ്യത്ത് ഒരു...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വലിയൊരു മാറ്റത്തിനൊരുങ്ങുന്നു. ബിസിനസ് ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'വാട്സ്ആപ്പ് പ്രീമിയം' എന്ന പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടൻ ലഭ്യമാകും. മെറ്റയുടെ കീഴിലുള്ള ഈ പ്ലാറ്റ്ഫോം അതിന്റെ ബിസിനസ് ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ പ്രൊഫഷണൽ ഫീച്ചറുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) രാജ്യത്തുടനീളമുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതുക്കിയ സുരക്ഷ മുന്നറിയിപ്പ് പുറത്തിറക്കി. ഗോസ്റ്റ്പെയറിംഗ് എന്ന ഉയർന്ന തീവ്രതയുള്ള...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ. ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോഴും ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്. ഹൈപ്പർ റിയലിസ്റ്റിക് ദൃശ്യങ്ങൾ സൃഷ്ടിച്ച് പലരും...
കാറുകളുടെ ജിഎസ്ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്ടി അനുസരിച്ച് പുതിയ വിലകൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയതും കുറഞ്ഞതുമായ വിലകൾ സെപ്റ്റംബർ 22 മുതൽ ബാധകമാകും. അത്തരമൊരു സാഹചര്യത്തിൽ, സെപ്റ്റംബർ 22 ന് മുമ്പ് കാറുകൾ ബുക്ക് ചെയ്യുന്ന...
കാസർകോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയാണ്...
ഐഫോൺ ഉപയോഗിക്കുന്നവരാണോ? അതിൽ വാട്സാപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ പ്രധാന വിവരം അറിഞ്ഞിരിക്കണം. മെയ് അഞ്ച് മുതൽ എല്ലാ ഐഫോൺ മോഡലുകളിലും വാട്സാപ്പ് ലഭ്യമാകില്ല. ഐ.ഒ.എസിൻറെ ഔട്ട്ഡേറ്റഡ് വെർഷനുള്ള ചില മോഡലുകളിലാണ് ലഭ്യമാകാത്തത്.
എന്നാൽ ഐ.ഒ.എസ് 15.1 ന് ശേഷം ഇറങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. അവയക്കു മുമ്പ് ഇറങ്ങിയ ഫോണുകളിലാണ് വാട്സാപ്പ്...
ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...